You Searched For "യുഎഇ"

പ്രവാസികൾക്ക് ആശ്വാസം; രണ്ട് ഡോസ് വാക്സിനെടുത്ത താമസ വീസയുള്ള ഇന്ത്യക്കാർക്ക് പ്രവേശനാനുമതി നൽകി യുഎഇ; ഓഗസ്റ്റ് അഞ്ചു മുതൽ തിരികെ മടങ്ങാം; വിജ്ഞാപനം പുറപ്പെടുവിച്ച് യുഎഇ ദുരന്ത നിവാരണ അഥോറിറ്റി
സ്വർണക്കടത്തിന് കോൺസൽ ജനറൽ വിദേശ വനിതകളെ ഉപയോഗിച്ചു; അൽസാബി മൂന്ന് തവണ കേരളത്തിലേക്ക് സ്വർണം കടത്തി; ഒരാൾ വിമാനത്താവളത്തിൽ നിന്നും പുറത്തിറങ്ങാൻ വൈകിയപ്പോൾ അൽസാബി ക്ഷോഭിച്ചു; യുഎഇ കോൺസുലേറ്റ് മുൻ കോൺസൽ ജനറലിന് എതിരെ സ്വപ്‌നയുടെ മൊഴി
പ്രവേശനാനുമതി ലഭിച്ചെങ്കിലും പ്രവാസികൾക്ക് യുഎഇയിലെത്താൻ കടമ്പകൾ ഏറെ;  ദുബായ്, അബുദാബി വീസക്കാർക്ക്  യുഎഇയിൽ പ്രവേശനം അതത് വിമാനത്താവളം വഴി മാത്രം; അബുദാബി, റാസൽഖൈമ രാജ്യാന്തര വിമാനത്താവളത്തിലെത്തുന്നവർ 10 ദിവസം ക്വാറന്റീൻ;  ആശ്വാസത്തിനിടയിലും ആശയക്കുഴപ്പമൊഴിയാതെ പ്രവാസികൾ
യുഎഇയിലെ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ചു; ഷോപ്പിങ് മാളുകളിലും ഹോട്ടലുകളിലും സിനിമാ തീയറ്ററുകളിലും ആകെ ശേഷിയുടെ 80 ശതമാനം പേരെ പ്രവേശിപ്പിക്കാം
അഷ്റഫ് ഗനിക്കും കുടുംബത്തിനും അഭയം നൽകി യുഎഇ; സ്ഥിരീകരണവുമായി വിദേശ മന്ത്രാലയം; മാനുഷിക പരിഗണനയെന്ന് വിശദീകരണം; താലിബാനെ പ്രവർത്തികൊണ്ട് വിലയിരുത്തണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി; ഭീകര സംഘത്തെ അഫ്ഗാൻ ഭരണകൂടമായി അംഗീകരിക്കില്ലെന്ന് കാനഡ
ഇനി ടൂറിസ്റ്റ് വിസക്കാർക്കും യു എ ഇ പ്രവേശനം നൽകും; അനുമതി തിങ്കളാഴ്ച മുതൽ; പ്രവേശനം ലോകാരോഗ്യ സംഘടന അംഗീകരിച്ച കൊവിസ് വാക്‌സിനുകളിൽ ഏതെങ്കിലും ഒന്നിന്റെ രണ്ടു ഡോസ് സ്വീകരിച്ചവർക്ക്