You Searched For "യുഎഇ"

യുഎഇ ബന്ധത്തിൽ കൈപ്പൊളിയതോടെ കമ്മ്യൂണിസ്റ്റ് ക്യൂബയുമായി ബന്ധം ഊട്ടിഉറപ്പിക്കാൻ പിണറായി; രണ്ടുവട്ടം പാളിയ ശ്രമം വിജയിപ്പിക്കാൻ നീക്കം; ക്യൂബൻ ബന്ധത്തിന് തടയിടാൻ കേന്ദ്ര സർക്കാരും; പിണറായിയുടെ ക്യൂബൻ മോഹം കേന്ദ്രത്തിൽ തട്ടി പൊലിയുമോ? ക്യൂബൻ അംബാസിഡറെ കണ്ടത് പ്രോട്ടോകോൾ ലംഘനമോ?
യുഎഇയിൽ അതിശക്തമായ മഴയിൽ ജനജീവിതം ദുരിതം; വെള്ളത്തിലായ കുടുംബങ്ങൾക്ക് താമസിക്കാൻ 300 ഹോട്ടൽ മുറികൾ വിട്ടു നൽകി പ്രമുഖ വ്യവസായി: വിവിധ എമിറേറ്റുകളിൽ ഹായ വാഗ്ദാനവുമായി നിരവധി ഹോട്ടലുകൾ