You Searched For "യുഡിഎഫ്"

കൊച്ചി കോർപ്പറേഷനിൽ നാടകീയ നീക്കങ്ങൾ; സിപിഎമ്മിൽ നിന്നും മുമ്പ് രാജിവെച്ച ഇടതു കൗൺസിലർ യുഡിഎഫിൽ; യുഡിഎഫ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണക്കും; കോർപറേഷൻ അഴിമതിയുടെ കൂത്തരങ്ങായി മാറിയെന്ന് അഷറഫ്
പുനഃസംഘടനക്ക് ശേഷം കോൺഗ്രസ് നടത്തിയത് സർക്കാറിനെതിരായ തുടർ സമരങ്ങൾ; അടുത്ത ഘട്ടത്തിൽ യുഡിഎഫായി ചേർന്നുള്ള പോരാട്ടം; യുഡിഎഫ് ജില്ലാ സമ്മേളനങ്ങൾക്ക് ഇന്നു കാസർകോട്ടു തുടക്കം; സർക്കാർ വിരുദ്ധ പ്രക്ഷോഭം കൂടുതൽ ശക്തമാക്കും
എൽഡിഎഫ് നീക്കം പൊളിഞ്ഞു; കോട്ടയം നഗരസഭ ഭരണം യുഡിഎഫ് നിലനിർത്തി; ബിൻസി സെബാസ്റ്റ്യന്റെ വിജയം ഒരു വോട്ടിന്; യുഡിഎഫ് വീണ്ടും ഭരണം പിടിച്ചത് ഒരു സിപിഎം അംഗം അനാരാഗ്യത്തെ തുടർന്ന് വിട്ടു നിന്നതോടെ; സത്യത്തിന്റെയും നീതിയുടെയും വിജയമാണെന്ന് ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ
പിണറായി വിജയൻ അഭിമാനിക്കുന്നത് ഉമ്മൻ ചാണ്ടിയുടെ ഭരണനേട്ടത്തിൽ; നേട്ടത്തിന് പിന്നിൽ തന്റെ വിട്ടുവീഴ്‌ച്ചയില്ലാത്ത പ്രവർത്തനമെന്ന് മുഖ്യമന്ത്രി തള്ളിയ നിതി ആയോഗ് റിപ്പോർട്ട് 2015-16 ലേത്; ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനമെന്ന ക്രഡിറ്റ് അടിച്ചെടുക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമത്തിനെതിരെ വിമർശനങ്ങളുമായി സോഷ്യൽമീഡിയ
ഒരു സർക്കാരിൽ നിന്നും ആരും പ്രതീക്ഷിക്കാത്തത്; വിഷയം മുഖ്യമന്ത്രിയുമായി സംസാരിച്ചു, മുഖ്യമന്ത്രി തന്നെ വിഷയത്തിൽ നേരിട്ട് ഇടപെടും; ഷട്ടറുകൾ മുന്നറിയിപ്പില്ലാതെ തുറന്ന തമിഴ്‌നാടിന് എതിരെ രൂക്ഷവിമർശനവുമായി മന്ത്രി റോഷി അഗസ്റ്റിൻ; മേൽനോട്ട സമിതി അടിയന്തരമായി വിളിച്ചു ചേർക്കും
2016 ലെ യുഡിഎഫ് പരാജയത്തിന് കാരണം വി എം സുധീരനെന്ന് എംഎം ഹസൻ; സുധീരൻ രാജിവച്ചത് ഗ്രൂപ്പുകൾ നിസഹരണം പ്രഖ്യാപിച്ചപ്പോൾ; മക്കൾക്ക് വധഭീഷണി ഉണ്ടായിരുന്നെന്ന പിണറായിയുടെ ആരോപണം ശരിയെന്നും യുഡിഎഫ് കൺവീനറുടെ വെളിപ്പെടുത്തൽ; യുഡിഎഫ് കൺവിനറുടെ ആത്മകഥ കോൺഗ്രസിനെ പ്രതിരോധത്തിലാക്കും
ഇരിങ്ങാലക്കുടയിൽ യുഡിഎഫും പിറവത്ത് ഇടതുപക്ഷവും ഭരണം നിലനിർത്തി; ഇടമലക്കുടിയിൽ ബിജെപിക്ക് വിജയം; കാണക്കാരി പഞ്ചായത്ത് ഇടത്തേക്ക്; ഉണ്ണിക്കുളത്തെ വിജയം ആശ്വാസമാകുന്നത് കോൺഗ്രസിന്; തദ്ദേശത്തിൽ ഇഞ്ചോടിഞ്ച്; യുഡിഎഫിനും എൽഡിഎഫിനും സന്തോഷത്തിന് വകകൾ
ഉപതെരഞ്ഞെടുപ്പിൽ താമര വിരിഞ്ഞത് ഇടമലക്കുടിയിൽ; ഒറ്റ വോട്ടിൽ പിടിച്ചെടുത്തത് സിപിഎമ്മിന്റെ സിറ്റിങ് സീറ്റ്; എരുമയൂരിൽ സിപിഎം വിമതൻ അട്ടിമറി ജയം നേടിയപ്പോൾ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് മൂന്നാം സ്ഥാനം; ബിജെപിക്കും വിമതനും ലഭിച്ചത് അപ്രതീക്ഷിത വിജയങ്ങൾ