You Searched For "യുപി"

ഓഫീസ് മുറിയിൽ വച്ച് വനിതാ ജീവനക്കാരിയെ കയറിപ്പിടിച്ചു; ബലമായി ചുംബിക്കാൻ ശ്രമം; യുവതി മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ പ്രചരിച്ചു; വിമർശനം ഉയർന്നതോടെ യുപിയിൽ അണ്ടർ സെക്രട്ടറി അറസ്റ്റിൽ
ഉത്തർപ്രദേശിൽ സഖ്യമില്ല; എല്ലാ സീറ്റിലും കോൺഗ്രസ് സ്ഥാനാർത്ഥികൾ മത്സരിക്കുമെന്ന് പ്രിയങ്ക ഗാന്ധി; കോൺഗ്രസിന് വിജയിക്കണമെങ്കിൽ ഒറ്റക്ക് വിജയിക്കുമെന്നും പ്രിയങ്ക
എന്താണ് ബിജെപി. സർക്കാർ ഏഴ് വർഷത്തിനിടയിൽ അമേഠിയിൽ ചെയ്തത്? ബിജെപിക്ക് അനുകൂലമായ വികസനം മാത്രമാണ് ഉണ്ടായത്; നുണകൾ പടച്ചുവിടുന്നു; യുപിയിൽ മോദിയെ കടന്നാക്രമിച്ച് പ്രിയങ്ക
ഉത്തർ പ്രദേശിലും ഉത്തരാഖണ്ഡിലും വീണ്ടും ബിജെപി; 233 മുതൽ 252 സീറ്റുകൾ വരെ നേടി യോഗി അധികാരം നിലനിർത്തുമെന്ന് ഇന്ത്യ ന്യൂസ്-ജൻ കി ബാത് സർവേ; ഉത്തരാഖണ്ഡിൽ കോൺഗ്രസ് നില മെച്ചപ്പെടുത്തും; പഞ്ചാബിൽ ഇഞ്ചോടിഞ്ച്; ആം ആദ്മി പാർട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നും സർവേ
സീറ്റെണ്ണം കുറയുമെങ്കിലും യുപിയിൽ ബിജെപി തന്നെ വീണ്ടും അധികാരത്തിൽ ഏറും; യോഗി തുടർച്ചയായ രണ്ടാം വട്ടവും മുഖ്യമന്ത്രി ആകും; എസ്‌പി ബിജെപിയേക്കാൾ ബഹുദൂരം പിന്നിൽ; കോൺഗ്രസ് രണ്ടക്കം കടക്കില്ല; ബിഎസ്‌പിക്കും ക്ഷീണം; ടൈംസ് നൗ നവ്ഭാരത് സർവേ ഫലങ്ങൾ ഇങ്ങനെ
ഉന്നാവോ പെൺകുട്ടിയുടെ അമ്മ പട്ടികയിൽ; 40 ശതമാനം വനിതകൾ സ്ഥാനാർത്ഥി പട്ടികയിൽ, 40 ശതമാനം സീറ്റ് യുവാക്കൾക്കും; ഉത്തർപ്രദേശിൽ കോൺഗ്രസിന്റെ ആദ്യ സ്ഥാനാർത്ഥി ലിസ്റ്റ് പ്രഖ്യാപിച്ചു പ്രിയങ്ക ഗാന്ധി
അഖിലേഷും ബിജെപിയും ഒരു പോലെ; സഖ്യത്തിലേക്ക് ദളിതരെ വേണ്ട, ദളിത് വോട്ട് ബാങ്ക് മാത്രം മതി; ഒരുമാസവും മൂന്നു ദിവസവും താൻ ശ്രമിച്ചിട്ടും ഫലമില്ലെന്നും ചന്ദ്രശേഖർ ആസാദ്; യുപിയിൽ സമാജ് വാദി പാർട്ടി-ഭീം ആർമി സഖ്യ നീക്കം പാളി; ഭിന്നത സീറ്റ് വിഭജന തർക്കത്തെ ചൊല്ലി
തിരഞ്ഞെടുപ്പ് അടുത്തതോടെ യുപിയിൽ കൂടുമാറ്റം; ബിജെപി വിട്ട മൂന്നാമത്തെ മന്ത്രിയും എസ് പിയിൽ; ബിജെപിയുടേത് തകരുന്ന രാഷ്ട്രീയം; വികസന രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അഖിലേഷ് യാദവ്
അഞ്ചുവർഷം ജനങ്ങൾക്കായി അക്ഷീണം പ്രയ്തനിച്ചു;അടുത്ത അഞ്ചുവർഷവും വികസനത്തിനായി യോഗി പ്രവർത്തിക്കും; യോഗി ആദിത്യനാഥിനെ അഭിനന്ദിച്ച് നരേന്ദ്ര മോദി; യുപിയിൽ സർക്കാർ രൂപീകരണത്തിനായി ചർച്ച