You Searched For "യുവദമ്പതികള്‍"

സാമ്പത്തിക ഇടപാട് തര്‍ക്കമോ, ബ്ലേഡ് മാഫിയ ഭീഷണിയോ? മഞ്ചേശ്വരത്ത് ജീവനൊടുക്കിയ അദ്ധ്യാപികയെ കഴിഞ്ഞ ദിവസം സ്‌കൂട്ടറില്‍ എത്തിയ രണ്ടുസ്ത്രീകള്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു; ശ്വേതയുടെയും അജിത്തിന്റെയും മരണകാരണം കടബാധ്യത എന്ന പ്രാഥമിക നിഗമനത്തിലെത്തി പൊലീസ്
ജനിച്ച നാള്‍ മുതല്‍ വെന്റിലേറ്റര്‍ സഹായത്തോടെ ജീവിക്കുന്ന ഒന്നര വയസുകാരന്‍; ഗര്‍ഭാവസ്ഥയില്‍ തന്നെ തകരാര്‍ കണ്ടെത്തിയിട്ടും കുഞ്ഞിനെ ഉപേക്ഷിക്കാത്ത മാതാപിതാക്കള്‍; സെബാസ്റ്റ്യനും റ്റീനയും പറയുന്നു ഗബ്രിയേല്‍ ഒരുപോരാളി; മകന്റെ ഓരോ സ്പന്ദനവും പങ്കിടുന്ന യുവദമ്പതികളുടെ ജീവിതകഥ