INVESTIGATIONഓന്റെ..കണ്ണ് കണ്ട ചുമന്ന് ഇരിക്കണ്..; എടാ മോനെ..വണ്ടിയെ വട്ടം വയ്ക്ക്; കെഎസ്ആർടിസി യെ വിടാതെ പിന്തുടർന്ന് കാർ; ബസിനെ തടഞ്ഞുനിർത്തി ചുണ കുട്ടന്മാർ; താക്കോൽ ഊരിയെടുത്തതും ചെറിയ ട്വിസ്റ്റ്; കേറടാ ജീപ്പിലെന്ന് പോലീസ്; ഒന്ന് മസ്സാകാൻ നോക്കിയ യുവാക്കൾക്ക് സംഭവിച്ചത്!മറുനാടൻ മലയാളി ബ്യൂറോ3 April 2025 3:32 PM IST
KERALAMയുവതിയോട് മോശമായി പെരുമാറി; കസ്റ്റഡിയിലെടുത്തപ്പോൾ പോലീസ് ജീപ്പിന്റെ ചില്ല് അടിച്ചു പൊട്ടിച്ചു; ഇരുവരും ലഹരി ഉപയോഗിച്ചിരുന്നതായി കണ്ടെത്തൽ; കൈയ്യോടെ പൊക്കിസ്വന്തം ലേഖകൻ11 March 2025 11:01 PM IST
KERALAM'അടങ്ങാത്ത ആവേശം..'; കൂട്ടുകാരന്റെ കല്യാണം കളറാക്കാൻ 'ഫോർച്യുണർ' കാർ അടക്കം റോഡിലിറക്കി യുവാക്കളുടെ അഭ്യാസ പ്രകടനം; മലപ്പുറത്ത് ലൈസൻസ് കൂട്ടത്തോടെ സസ്പെൻഡ് ചെയ്ത് എംവിഡിസ്വന്തം ലേഖകൻ14 Feb 2025 3:44 PM IST
Right 1കറങ്ങാൻ പോകാമെന്ന് പറഞ്ഞ് 'ബെസ്റ്റി'യെ വിളിച്ചുവരുത്തി; അതിനെന്താ..വരാലോ എന്ന് കൂട്ടുകാരി; തഞ്ചത്തിൽ മയക്കി ലോഡ്ജ് മുറിയിലെത്തിച്ച് പീഡനം; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നും ഭീഷണി; കടുത്ത ട്രോമയിൽ പ്പെട്ട് പെണ്ണ്; നിരന്തരമായി ശല്യം ചെയ്യുന്നതിനിടെ സംഭവിച്ചത്; മുഴുവൻ ആൺസുഹൃത്തുക്കളും പിടിയിൽമറുനാടൻ മലയാളി ബ്യൂറോ11 Feb 2025 3:44 PM IST
Politicsഅരുണാചൽ പ്രദേശിൽ കാണാതായ അഞ്ച് യുവാക്കളും ചൈനീസ് സേനയുടെ കസ്റ്റഡിയിൽ; യുവാക്കളെ വിട്ടുകിട്ടാനുള്ള നടപടികളുമായി ഇന്ത്യമറുനാടന് ഡെസ്ക്8 Sept 2020 7:11 PM IST
SUCCESSനേട്ടങ്ങളുടെ കൊടുമുടി കയറി യുവാക്കളുടെ സ്റ്റാർട്ട് അപ്പ് കമ്പനി; നാലു കോടി ചെലവ് പ്രതീക്ഷിച്ച കെഎസ്ഇബിയുടെ പ്രോജക്ട് പത്ത് ലക്ഷം രൂപയ്ക്ക് പൂർത്തീകരിച്ച് നൽകി ജിതിൻ തങ്കച്ചന്റെയും സച്ചിൻ ഗ്രേഷ്യസിന്റെയും കംപ്യൂട്ടിങ് ഫ്രീഡം കലക്ടീവ്: മുന്നിലുള്ളത് നിിരവധി സർക്കാർ പ്രോജക്ടുകൾസ്വന്തം ലേഖകൻ4 Nov 2020 8:37 AM IST
KERALAMതിരുവനന്തപുരത്ത് നിന്നും കോട്ടയത്തേക്ക് പോകവെ കാർ തലകീഴായി മറിഞ്ഞു; നാട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ടു പോകവെ കാറിൽ കിടന്ന പൊതികൾ കയ്യിലെടുക്കാൻ ശ്രമിച്ച് യുവാക്കൾ: സംശയം തോന്നിയ നാട്ടുകാർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് എട്ട് കിലോയൊളം കഞ്ചാവ്: മൂന്ന് പേരെയും അറസ്റ്റ് ചെയ്ത് പൊലീസ്സ്വന്തം ലേഖകൻ15 Nov 2020 5:36 AM IST
KERALAMഒരു കോടി രൂപ വിലമതിക്കുന്ന കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ; മുത്തങ്ങ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് നൂറ് കിലോയിൽ അധികം കഞ്ചാവ്സ്വന്തം ലേഖകൻ11 Dec 2020 12:21 PM IST
Marketing Featureശരീരത്തിൽ സ്പർശിച്ചത് ദുരദ്ദേശത്തോടെ അല്ലെന്ന യുവാക്കളുടെ ന്യായീകരണം വിലപ്പോവില്ല; ഇരുവരും നടിയോട് മോശമായി പെരുമാറിയെന്നും കേസുമായി സഹകരിക്കുമെന്നും നടിയുടെ കുടുംബം; ശരീരത്തിൽ സ്പർശിച്ചത് മനഃപൂർവ്വമല്ലെങ്കിൽ ക്ഷമ പറയേണ്ട കാര്യം അവർക്കില്ല, അവർക്ക് വ്യക്തമായ ദുരുദ്ദേശ്യമുണ്ടെന്നും കുടുംബംമറുനാടന് മലയാളി20 Dec 2020 1:05 PM IST
KERALAMനെല്ലിയാമ്പതിയിൽ കൊക്കയിലേക്ക് വീണ് കാണാതായ രണ്ട് യുവാക്കൾക്കായുള്ള തിരച്ചിൽ തുടുരുന്നു; ഇന്നലെ വൈകിട്ടുണ്ടായ അപകടത്തിൽ കാണാതായത് ബെംഗളൂരുവിൽ ഐടി കമ്പനി ജീവനക്കാരായ രണ്ട് മലയാളികൾ: അപകടം ഉണ്ടായത് സീതാർകുണ്ട് വ്യൂപോയിന്റിൽനിന്നും കാൽ വഴുതി താഴേക്ക് വീണ്സ്വന്തം ലേഖകൻ21 Dec 2020 5:55 AM IST