You Searched For "യുവാവ്"

രണ്ടാഴ്ച മുമ്പ് ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയുടെ ക്ഷണം കേട്ട യുവാവ് കഴക്കൂട്ടത്തിലേക്ക് പാഞ്ഞു; ഒടുവില്‍ കിട്ടിയത് എട്ടിന്റെ പണിയും! കാത്തിരുന്ന സംഘം യുവാവിന്റെ കാറും സ്വര്‍ണവും പണവും കവര്‍ന്നു; കഴക്കൂട്ടത്ത് ഹണിട്രാപ്പ് തട്ടിപ്പില്‍ അന്വേഷണം തുടങ്ങി പോലീസ്
ഒന്ന് ഫ്രഷ് ആകാൻ റിസോർട്ടിലെ ബാത്ത്റൂമിൽ കുളിക്കാൻ കയറി; ഷവർ ഓൺ ചെയ്തതും ചെറു വെട്ടം മുഖത്തടിച്ചു; പിന്നാലെ നിലവിളിച്ച് പുറത്തേയ്‌ക്കോടി യുവതി; പരിശോധനയിൽ ചുവരിനും മേൽക്കൂരക്കും ഇടയിൽ ഒരു വസ്തു; പോലീസ് സ്ഥലത്തെത്തിയപ്പോൾ സംഭവിച്ചത്!
പയ്യാവൂരില്‍ യുവാവിനെ വീട്ടില്‍ക്കയറി വെട്ടിക്കൊന്ന സംഭവത്തില്‍ രണ്ടാം പ്രതി കസ്റ്റഡിയില്‍; ഒന്നാം പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതം; കൊലക്ക് പിന്നില്‍ സാമ്പത്തികവും മറ്റ് ചില തര്‍ക്കങ്ങളുമെന്ന് സൂചന
പീഡനത്തിനിരയായ പെണ്‍കുട്ടിയെ സിഡബ്ല്യുസിയില്‍ നിന്നും കടത്തിക്കൊണ്ടുവന്ന് വീണ്ടും പീഡിപ്പിച്ചു; വിവരം പുറത്തറിയുന്നത് പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ: യുവാവ് അറസ്റ്റില്‍