You Searched For "യുവാവ്"

ഫോണിൽ നിരന്തരം ശല്യം; ശല്യം നിർത്തണമെങ്കിൽ ചുംബനം വേണമെന്ന് യുവാവിന്റെ ആവശ്യം; അതിനേക്കാൾ നല്ലവഴി തന്റെ കയ്യിലുണ്ടെന്ന് യുവതി; യുവാവിനെ ഹോട്ടിലിലേക്ക് വിളിച്ച് മർദ്ദിച്ച് സഹോദരൻ
വണ്ടൂരിൽ ലോക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചെന്ന കാരണത്താൽ യുവാവിനെ പൊലീസ് ക്രൂരമായി മർദ്ദിച്ചു; 22കാരനെ മർദ്ദിച്ചവശനാക്കിയത് അഞ്ചിലേറെ പൊലീസുകാർ ചേർന്ന് നടുറോഡിലിട്ട്; യുവാവിനെതിരെ പൊലീസിന്റെ കൃത്യ നിർവഹണം തടസ്സപ്പെടുത്തിയതിന് കേസും
തിരുവനന്തപുരം ചിറയിൻകീഴിൽ യുവാവിനെ വെട്ടിക്കൊന്ന സംഭവത്തിൽ നാലുപേർ അറസ്റ്റിൽ; കൊലപാതകത്തിൽ കലാശിച്ചത് പണം ആവശ്യപ്പെട്ട് അജിത്ത് നിരന്തരം ശല്യപ്പെടുത്തിയത്
ഒന്നര ലക്ഷം വിലയുള്ള മത്സ്യബന്ധന ബോട്ടിന്റെ എൻജിൻ മോഷ്ടിച്ചയാളെ പിടികൂടി; പിടിയിലായത് അരിയല്ലൂർ സ്വദേശി സലാമും സംഘവും; മോഷണം നടത്തിയത് കടൽമാർഗമെത്തി; കൂട്ടുപ്രതിക്കായുള്ള അന്വേഷണം തുടങ്ങി പൊലീസ്
വാട്‌സ് ആപ്പിലൂടെ പരിചയപ്പെട്ടു; പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്‌ന ചിത്രങ്ങൾ കൈക്കലാക്കി; ഭീഷണിപ്പെടുത്തി പണവും തട്ടി; മാന്നാറിൽ യുവാവ് അറസ്റ്റിൽ
മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്‌പ്പോൾ പൊലീസുകാരന്റെ തലയോട്ടി യുവാവ് അടിച്ചു തകർത്തത് കഞ്ചാവിന്റെ ലഹരിയിൽ; അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയ അജീഷിനെ വെന്റിലേറ്ററിൽ നിന്നുംമാറ്റി; പ്രതിയായ സുലൈമാൻ വധശ്രമ കേസിലും എക്സൈസ് സംഘത്തെ ആക്രമിച്ച കേസിലും പ്രതി
പതിനഞ്ച് മിനിറ്റിനുള്ളിൽ 50 ലക്ഷം രൂപ നൽകിയില്ലെങ്കിൽ ബാങ്ക് ബോംബിട്ട് തകർക്കും; അമ്മയുടെ ആശുപത്രി ബില്ലുകൾ അടയ്ക്കാൻ വ്യാജ ബോംബ് ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ