You Searched For "യുവാവ്"

പ്രണയം നിരസിച്ചതിന് അരുംകൊല; മലപ്പുറം പെരിന്തൽമണ്ണയിൽ 21-കാരിയെ വീട്ടിൽ കയറി യുവാവ് കുത്തിക്കൊന്നു; കൊല്ലപ്പെട്ടത് കൂഴംതുറ ചെമ്മാട്ടിൽ ദൃശ്യ; മുറിയിൽ ഒപ്പമുണ്ടായിരുന്ന സഹോദരിക്കും പരിക്കേറ്റു; പെൺകുട്ടിയുടെ പിതാവിന്റെ സ്ഥാപനം തീയിട്ടു നശിപ്പിച്ചതും വിനീഷ് വിനോദെന്ന് സൂചന; പ്രതി കസ്റ്റഡിയിൽ
സംഘം സഞ്ചരിച്ചത് മോഷണം പോയ വാഹനത്തിലെന്ന് പൊലീസ്; പൊലീസിനെ കണ്ട് ഇറങ്ങിയോടിയ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ വിശദീകരണവുമായി പൊലീസ്; ബൈക്കിൽ യാത്ര ചെയ്ത മൂവർ സംഘം പൊലീസിന് മുന്നിൽ പെട്ടത് രാത്രി പരിശോധനക്കിടെ
സ്റ്റേഷന് മുന്നിൽ ചെന്ന് ദേഹത്ത് പെട്രോൾ ഒഴിച്ചു; തടയാൻ ചെന്ന പൊലീസുകാരനെ ഇടിച്ച്  നിലത്തിട്ടു;  ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ യുവാവിന്റെ ആത്മഹത്യാഭീഷണിയും അതിക്രമവും;  വീട്ടിൽ മദ്യപിച്ചു ബഹളമുണ്ടാക്കിയ കേസിൽ പിടികൂടിയതിന്റെ വൈരാഗ്യമെന്ന് പൊലീസ്
പണം വലിച്ചെറിഞ്ഞത് ചോദ്യം ചെയ്തു; ഭിന്നശേഷിക്കാരനായ പെട്രോൾ പമ്പ് ജീവനക്കാരന്റെ കരണത്തടിച്ചും ക്രൂരമായി മർദ്ദിച്ചും യുവാവ്: സംഭവം വിവാദമായതോടെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷനും
പാലക്കാട് തൃത്താലയിൽ മയക്കുമരുന്ന് നൽകി പെൺകുട്ടിയെ പീഡിപ്പിച്ചു; ദൃശ്യങ്ങളും വീഡിയോയും ഉണ്ടെന്ന് പറഞ്ഞ് നിരന്തരം ഭീഷണിപ്പെടുത്തി തുടർപീഡനം; ക്രൂരതയ്ക്ക് പിന്നിൽ വിവാഹ വാഗ്ദാനം ചെയ്ത് അടുപ്പം കാണിച്ച യുവാവ്; മുഖ്യമന്ത്രിക്ക് പരാതി നൽകി പെൺകുട്ടിയുടെ കുടുംബം