You Searched For "യുവാവ്"

തിരക്കുള്ള റോഡിൽ ചീറിപ്പാഞ്ഞത് 160 കിലോമീറ്റർ വേഗതയിൽ; ചോദ്യം ചെയ്യലിൽ കിട്ടിയ മറുപടിയിൽ അമ്പരന്ന് മോട്ടോർ വാഹനവകുപ്പ്; മരണപ്പാച്ചിൽ സോഷ്യൽ മീഡിയയിലെ ലൈക്കിന് വേണ്ടി
ഓണം അടിപൊളിയാക്കാൻ അൽപ്പം ലഹരി വേണ്ടേയെന്നു കരുതി! ഓണക്കോടിയും ഉടുത്ത് മയക്കുമരുന്ന് വില്പനക്കിറങ്ങിയ യുവാവ്  എക്‌സൈസ് പിടിയിൽ; പിടിച്ചെടുത്തത് 3.758 ഗ്രാം എം.ഡി.എം.എ;  മയക്കുമരുന്ന് എത്തിയത് ഉപ്പളയിൽ നിന്ന്
തർക്കത്തിനിടെ ഷാൾ കഴുത്തിൽ കുരുക്കി; കൊല്ലുകയായിരുന്നു ലക്ഷ്യം; 16 കാരിയെ ആക്രമിച്ചത് പ്രണയകലഹത്തെ തുടർന്നെന്ന് യുവാവിന്റെ മൊഴി; പെൺകുട്ടിയും യുവാവുമായുള്ള അടുപ്പം വീട്ടുകാർ താക്കീത് ചെയ്തിരുന്നു; വീട്ടുകാർ അറിയാതെ ബന്ധം തുടർന്നെന്നും പൊലീസ്
സൗദിയിൽ കോവിഡ് ബാധിച്ച് എട്ട് മാസം ഗർഭിണിയായിരുന്ന ഭാര്യ മരിച്ചു; ഗർഭസ്ഥ ശിശുവിന്റെയും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല; തകർന്ന മനസോടെ വിഷ്ണു നാട്ടിലെത്തിയത് തീർത്തും നിരാശനായി; പ്രിയതമയുടെ ഓർമ്മകളിൽ നൊന്ത് ജീവനൊടുക്കി യുവാവ്
ഉപേക്ഷിച്ച കാമുകിയുടെ സ്‌നേഹം വീണ്ടെടുക്കാൻ സമീപിച്ചത് മന്ത്രവാദിയെ; ഹൈടെക്ക് മന്ത്രവാദി പ്രശ്‌നപരിഹാരത്തിന് നിർദ്ദേശിച്ച് സ്മാർട്ട്‌ഫോൺ മന്ത്രവാദം; യുവാവിന് നഷ്ടമായത് 44 ലക്ഷം രൂപ
കഴക്കൂട്ടത്ത് യുവാവിനെ എസ്ഐയും സംഘവും മർദ്ദിച്ച സംഭവം; കുറ്റക്കാർക്കെതിരെ പൊലീസ് കേസെടുക്കുന്നില്ലെന്ന് ആക്ഷേപം; പൊലീസിനെതിരെ പരാതി നൽകിയതിൽ ഭീഷണിയെന്നും യുവാവ്