You Searched For "യൂത്ത് കോണ്‍ഗ്രസ് നേതാവ്"

കുന്നംകുളം സംഭവത്തില്‍ ദൃശ്യങ്ങള്‍ പുറത്തുവന്നത് നീണ്ട രണ്ട് വര്‍ഷത്തെ പോരാട്ടത്തിന്റെ ഭാഗമായി; സുജിത്തിന്റെ പോരാട്ടത്തിന് ഈ നാട് പിന്തുണ കൊടുക്കും; 10 ദിവസത്തെ മൗനത്തിന് ശേഷം ഫേസ്ബുക്ക് പോസ്റ്റുമായി രാഹുല്‍ മാങ്കൂട്ടത്തില്‍
യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച കണ്ണൂര്‍ ഡി.സി.സി. ജനറല്‍ സെക്രട്ടറി രാജിവെച്ചു; കെ സി വിജയന്റെ രാജി സ്വീകരിച്ചതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്
മാതാവിന്റെ തലയില്‍ സ്വര്‍ണ്ണം പൊതിഞ്ഞ ചെമ്പുകിരീടം വച്ചും കൊരട്ടിമുത്തിക്ക് പഴക്കുല നേര്‍ന്നും മുട്ടിലിഴഞ്ഞും കുരുത്തോലക്കുരിശ് കെട്ടിയും വോട്ടുപിടുത്ത കോപ്രായങ്ങളുടെ മികച്ച അഭിനേതാവ് ഇതൊന്നും കാണുന്നില്ലേ:  കന്യാസ്ത്രീകളുടെ അറസ്റ്റില്‍ വിമര്‍ശനവുമായി ജിന്റോ ജോണ്‍
ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്തതിന്റെ പകയോ?  ഹിമാനി നര്‍വാള്‍ കൊലപാതക കേസില്‍  ബഹദൂര്‍ഖണ്ഡ് സ്വദേശിയായ ആണ്‍സുഹൃത്ത് അറസ്റ്റില്‍;  പ്രതിയാരാണെന്ന് അറിയുന്നത് വരെ മൃതദേഹം സംസ്‌കരിക്കില്ലെന്ന് ബന്ധുക്കള്‍;  എസ്ഐടി രൂപീകരിച്ചു; അന്വേഷണം പുരോഗമിക്കുന്നുവെന്ന് ഹരിയാന പൊലീസ്