You Searched For "യൂത്ത് കോൺഗ്രസ്"

പരാതി നേരത്തെ കൊടുത്തിരുന്നുവെങ്കില്‍ മറ്റു രണ്ട് പെണ്‍കുട്ടികള്‍ക്ക് ഈ അനുഭവം ഉണ്ടാവില്ലായിരുന്നു; ഫെന്നിയോട് സ്‌നേഹത്തോടെ പറയുന്നു ഞാന്‍ ഇതൊന്നും കണ്ടു പേടിക്കില്ലെന്ന് അതിജീവിത; ഫെനിയെ തൂക്കി മാങ്കൂട്ടത്തെ വിരട്ടാന്‍ പോലീസ്; ചാറ്റ് പുറത്തുവിട്ടതില്‍ കുടുങ്ങും; ഭയമില്ലെന്ന് ഫെനിയും
ഒന്നാണെങ്കിൽ അബദ്ധം, രണ്ടാണെങ്കിൽ അത് കുറ്റം, തുടരെ തുടരെ നടത്തുന്നത് മാനസിക വൈകൃതം; ന്യായീകരണ പടയാളികൾ പടച്ചുവിടുന്ന ചോദ്യത്തോട് ഒന്നേ പറയാനുള്ളൂ; കുറിപ്പുമായി സജന ബി. സാജൻ
നിയമപരമായ കാര്യങ്ങൾ നടക്കട്ടെ, നടപടിക്രമങ്ങൾക്ക് തടസം നിൽക്കില്ല; കൂടുതൽ പ്രതികരണങ്ങൾ പാർട്ടിയുമായി കൂടിയാലോചിച്ച ശേഷം; രാഹുൽ മാങ്കൂട്ടത്തിനെതിരായ ലൈംഗിക പീഡന പരാതിയിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ എംപി
ചേപ്പാറ ടേക്ക് എ ബ്രേക്ക് വിവാദം; ഹൈക്കോടതിയെ സമീപിച്ച് യൂത്ത് കോൺഗ്രസ് തെക്കുംകര മണ്ഡലം കമ്മിറ്റി; അനധികൃത കൈയേറ്റത്തിനെതിരെ ശക്തമായ സമര പരിപാടികൾക്ക് രൂപം നൽകുമെന്ന് യൂത്ത് കോൺഗ്രസ്
എന്നെ വേട്ടയാടി മതിയായില്ലേ.. ശബരിമല കാലത്തെ പോലെ അകത്തിടാനാകും പരിപാടി; പിണറായിക്ക് ഭ്രാന്ത് പിടിച്ചോ; ഇവിടെ എന്താണ് അടിയന്തരാവസ്ഥയാണോ; മാധ്യമങ്ങളിൽ വാർത്ത കണ്ടാണ് ഞാൻ അവിടെ എത്തിയത്; എന്താണ് പ്രതിപക്ഷ നേതാവിനെക്കുറിച്ച് അന്വേഷിക്കാത്തത്? തീപിടിച്ചപ്പോൾ സെക്രട്ടറിയേറ്റ് സന്ദർശിച്ചതിന് കേസെടുത്ത നടപടിയോട് പ്രതികരിച്ചു കെ സുരേന്ദ്രൻ; പ്രതിഷേധക്കാർക്കെതിരെ ചുമത്തിയത് കലാപത്തിന് ശ്രമിച്ചെന്ന വകുപ്പ്; തടയാൻ ശ്രമിച്ച പൊലീസിനെ തള്ളിയെന്നും എഫ്.ഐ.ആറിൽ
വളാഞ്ചേരിയിൽ നിന്നും തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലെത്തിയ മന്ത്രി കെ.ടി ജലീലിനെതിരെ വഴി നീളെ കനത്ത പ്രതിഷേധം; ആലപ്പുഴയിലും കൊല്ലത്തും വാഹനത്തിന് നേരെ ചീമുട്ടയെറിഞ്ഞ് യൂത്ത് കോൺഗ്രസ് പ്രവർത്തകരും യുവമോർച്ചയും; പലയിടങ്ങളിലും കരിങ്കൊടി കാട്ടിയും ദേശിയ പാത ഉപരോധിച്ചും രോഷ പ്രകടനം; തൃശൂർ പാലിയേക്കരയിൽ മന്ത്രി കെ.ടി.ജലീലിന്റെ വാഹനവ്യൂഹത്തിന് മുൻപിലേയ്ക്ക് ചാടി പ്രതിഷേധം: യാത്രയിലുട നീളം പ്രതിഷേധിച്ചവരെ കൈ വീശി കാട്ടി മന്ത്രി ജലീൽ
പൊലീസ് ജീപ്പിലേക്ക് കയറ്റിയതോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകന് കലിപ്പു മൂത്തു; ജീപ്പിന്റെ ചില്ല് കൈമുട്ടുകൊണ്ട് ഇടിച്ചു തകർത്തു ശേഷം വെല്ലുവിളി; എന്താടാ നിനക്ക്.. എന്തു കാണിക്കുവാടാ.. തെണ്ടിത്തരം കാണിക്കരുത്.. തെണ്ടിത്തരം.. കേട്ടോ.. എന്നു പൊലീസിനു നേരെ ആക്രോശം; എല്ലാം തത്സമയം പകർത്തി ചുറ്റും നിന്ന മാധ്യമപ്രവർത്തകരും; മന്ത്രി ജലീലിനെതിരായ പ്രതിഷേധം പൊതുമുതൽ തകർത്തുകൊണ്ടു വേണോ? യൂത്ത് കോൺഗ്രസുകാരന്റെ പരാക്രമ വീഡിയോ വൈറൽ
കെ ടി ജലീലിനെ എൻഐഎ ചോദ്യം ചെയ്യുന്നത് എട്ടു മണിക്കൂർ പിന്നിട്ടു; പുറത്ത് പ്രതിഷേധക്കടലുമായി പ്രതിപക്ഷ യുവജന സംഘടനകൾ; പാലക്കാട്ടെ യൂത്ത് കോൺഗ്രസ് മാർച്ചിൽ വി ടി ബൽറാം എംഎൽഎയെ വളഞ്ഞിട്ട് അടിച്ചു പൊലീസ്: തലയ്ക്ക് പരിക്കേറ്റ ബൽറാം പ്രതിഷേധിച്ചത് ചോരയിൽ കുളിച്ച്; സമരത്തെ ചോരയിൽ മുക്കിക്കൊല്ലാനുള്ള ശ്രമമെന്ന് എംഎൽഎ; സമരപാതയിൽ നിന്നും പിന്നോട്ടില്ലെന്ന് ഷാഫി പറമ്പിൽ; ജലപീരങ്കിയും ലാത്തിച്ചാർജ്ജുമായി തെരുവികൾ ആകെ ബഹളമയം
അവർക്ക് നഷ്ടപ്പെട്ടതിന് പകരമാവില്ല ആരും, ഒന്നും; ഞങ്ങളെ കൊണ്ടാവുന്ന ഒരു ചെറിയ ഉത്തരവാദിത്തം നിറവേറ്റി: നെയ്യാറ്റിൻകര സംഭവത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട രാഹുലിനും രഞ്ജിത്തിനും അഞ്ച് ലക്ഷം സഹായധനം കൈമാറി യൂത്ത് കോൺഗ്രസ് നേതാക്കളായ ഷാഫി പറമ്പിലും ശബരീനാഥനും