You Searched For "യൂത്ത് കോൺഗ്രസ്"

ചായ കുടിക്കാൻ ഹോട്ടലിൽ കയറിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പോലും കരുതൽ തടങ്കലിൽ; എനിക്ക് ശ്വാസം മുട്ടുന്നു കഴുത്തീന്ന് വിട് സാറെ എന്ന് പറയുന്നത് ഏതെങ്കിലും കൊടും കുറ്റവാളിയല്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; കരിങ്കൊടി ഭയന്ന് കോഴിക്കോട്ട് കരുതൽ തടങ്കൽ പ്രയോഗം
മുഷ്ടി ചുരുട്ടി ഇടിച്ചു കാൽകൊണ്ട് ചവിട്ടിയുമുള്ള രക്ഷാപ്രവർത്തനം വടികൊണ്ട് തടഞ്ഞ് യൂത്ത് കോൺഗ്രസുകാർ; ചിന്നക്കടയിൽ ഡിഫിക്കാർക്ക് കിട്ടിയത് പൊതിരെ തല്ല്; കുരുമുളക് സ്‌പ്രേയിൽ കാഴ്ചയും പോയി; നവകേരള സദസിന്റെ അവസാന ഘട്ടത്തിൽ കരിങ്കൊടി പ്രതിഷേധം കൂട്ടയടിയാകുമോ?
യൂത്ത് കോൺഗ്രസ് രക്ഷാപ്രവർത്തനം ഡിവൈഎഫ്ഐയിൽ നിന്ന് ഏറ്റെടുത്തു; വ്യാജതിരിച്ചറിയൽ കാർഡ് നിർമ്മാണക്കേസ് സജീവമാക്കാൻ ഡിവൈഎഫ്ഐ; പന്തളം പൊലീസിൽ നൽകിയത് നാലു പരാതികൾ; വരും ദിവസങ്ങളിൽ കൂടുതൽ പരാതികൾ എത്തും
അവർ ആദ്യം ചെയ്തത് വനിത പ്രവർത്തകയുടെ തുണിയിന്മേൽ പിടിക്കലാണ്; ആ പൊലീസുകാരെ കണ്ടിട്ടേ പോകുന്നുള്ളൂവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; പ്രവർത്തകരെ ഡിസിസി ഓഫിസിൽ കയറി പിടിക്കാൻ ശ്രമിച്ച പൊലീസിനെ നേരിട്ടു സതീശനും; പൊലീസിനെ അഴിഞ്ഞാടാൻ വിട്ട് സമാധാനപരമായി ഭരിക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്ന് പ്രതിപക്ഷ നേതാവ്
രാഹുൽ മാങ്കൂട്ടത്തിൽ ചെയർമാൻ, ഫിറോസ് കൺവീനർ; യുഡിവൈഎഫ് പുനഃസംഘടിപ്പിച്ചു; 10ന് സംസ്ഥാന തലത്തിൽ വിപുലമായി യുഡിവൈഎഫ് യോഗം; സെക്രട്ടറിയേറ്റിൽ നിന്നും രാജ്ഭവനിലേക്ക് മാർച്ചും നടത്തും
മുഖസാദൃശ്യമുള്ള വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നു; പരാതിയുമായി യൂത്ത് കോൺഗ്രസ് വനിതാ നേതാവ്; വിദേശത്തെ ഒരു നമ്പരിൽ നിന്നും വനിതാ നേതാവിന്റെ വാട്സാപ്പിലേക്ക് വീഡിയോ അയച്ചുകിട്ടി; വ്യക്തിവിരോധമാണോ എന്നും പരിശോധിക്കാൻ പൊലീസ്