You Searched For "യൂത്ത് കോൺഗ്രസ്"

എകെജി സെന്റർ ആക്രമണം; ജിതിന് കേസുമായി ബന്ധമില്ലെന്ന് യൂത്ത് കോൺഗ്രസ്; നടപടി രാഷ്ട്രീയ പ്രേരിതം; ഇപ്പോൾ നടന്നത് അറസ്റ്റ് നാടകമെന്ന് വി ടി ബൽറാം; രാഹുൽ ഗാന്ധി നയിക്കുന്ന ജാഥക്ക് കിട്ടുന്ന സ്വീകാര്യതയിൽ ഇടതു മുന്നണി അസ്വസ്ഥർ; ശ്രദ്ധ തിരിക്കാൻ കസ്റ്റഡിയെന്നും ബൽറാം
മുഖ്യമന്ത്രിയുടെ സന്ദർശനത്തിന് പൊലീസിന്റെ അതീവ ജാഗ്രത; കോട്ടയത്ത് യൂത്ത് കോൺഗ്രസ് നേതാക്കളെ കരുതൽ തടങ്കലിലാക്കി; മരണാനന്തര ചടങ്ങിന് പോയ നേതാവും കസ്റ്റഡിയിൽ
ചില്ലറ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്; പെട്രോളിനും ഡീസലിനും അധിക സെസ് ഏർപ്പെടുത്തിയ സംസ്ഥാന സർക്കാർ നടപടിക്കെതിരെ വ്യത്യസ്ത പ്രതിഷേധം: പൂച്ചട്ടിയിലെ പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കാനെത്തിയവർക്കെല്ലാം രണ്ട് രൂപയുടെ സമാശ്വാസം
സംഘടനാ കരുത്ത് ആർക്കെന്ന് തെളിയിച്ച് ഒന്നാമതെത്താൻ എയും ഐയും; ഹൈക്കമാണ്ട് കരുത്തിൽ കരുത്ത് കാട്ടാൻ കെസി അനുകൂലികളും; ആദ്യ ദിനം അംഗത്വമെടുത്തത് 60,000 പേർ; സഹോദരിയെ സംഘടനയിൽ ചേർത്ത് രാഹുൽ മാങ്കൂട്ടത്തിൽ; ഭാര്യയെ മെമ്പറാക്കി അബിൻ വർക്കി കോടിയാട്ടൂം; ഇനിയുള്ള ഒരു മാസം വോട്ടെടുപ്പ് കാലം; യൂത്ത് കോൺഗ്രസ് ജനാധിപത്യ വഴിയിൽ
ധനകാര്യ സ്ഥാപനത്തിന്റെ സിസ്റ്റം ഹാക്ക് ചെയ്ത് ലക്ഷങ്ങൾ കവർന്ന കേസിൽ ചോദ്യം ചെയ്ത മലപ്പുറത്തുകാരനും കള്ളവോട്ട് കേസിലും പ്രതിയാകുമോ?ഐഡി കാർഡ് ആരോപണം പുതിയ തലത്തിൽ; യൂത്ത് കോൺഗ്രസിനെ കുടുക്കാൻ സിബിഐ എത്തുമോ?
യൂത്ത് കോൺഗ്രസിൽ തല അജിത്തും വോട്ടു ചെയ്തു! കടമ്പനാട്ടെ ട്യൂഷൻ സെന്ററിന് സമീപത്തെ പ്രവാസിയുടെ ആഡംബര വീട്ടിൽ വ്യാജ തിരഞ്ഞെടുപ്പ് കാർഡുണ്ടാക്കി; തമിഴ് സൂപ്പർ താരത്തിന്റെ വ്യാജ കാർഡ് കണ്ടെത്തിയെന്ന് പൊലീസ്; മാങ്കൂട്ടത്തിൽ ചോദ്യം ചെയ്യലിന് എത്തും
വ്യാജ തിരിച്ചറിയൽ കാർഡ് കേസ്: ചോദ്യം ചെയ്യലല്ല, മൊഴിയെടുപ്പാണ് പൊലീസ് നടത്തിയത്; കേസിനെ രാഷ്ട്രീയമായി നേരിടും; ആരും വിളിച്ചാലും തനിക്ക് നെഞ്ചുവേദന ഉണ്ടാവില്ല; വീണ്ടും ഹാജരാവാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
ചായ കുടിക്കാൻ ഹോട്ടലിൽ കയറിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പോലും കരുതൽ തടങ്കലിൽ; എനിക്ക് ശ്വാസം മുട്ടുന്നു കഴുത്തീന്ന് വിട് സാറെ എന്ന് പറയുന്നത് ഏതെങ്കിലും കൊടും കുറ്റവാളിയല്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; കരിങ്കൊടി ഭയന്ന് കോഴിക്കോട്ട് കരുതൽ തടങ്കൽ പ്രയോഗം
മുഷ്ടി ചുരുട്ടി ഇടിച്ചു കാൽകൊണ്ട് ചവിട്ടിയുമുള്ള രക്ഷാപ്രവർത്തനം വടികൊണ്ട് തടഞ്ഞ് യൂത്ത് കോൺഗ്രസുകാർ; ചിന്നക്കടയിൽ ഡിഫിക്കാർക്ക് കിട്ടിയത് പൊതിരെ തല്ല്; കുരുമുളക് സ്‌പ്രേയിൽ കാഴ്ചയും പോയി; നവകേരള സദസിന്റെ അവസാന ഘട്ടത്തിൽ കരിങ്കൊടി പ്രതിഷേധം കൂട്ടയടിയാകുമോ?