KERALAMകോവിഡിന്റെ മറവിൽ മലപ്പുറത്തെ ലീഗ് ഓഫീസിലും പൊലീസ് അതിക്രമം; ഓഫീസിൽ കയറി കസേരകളും ഫർണ്ണീച്ചറും പൊലീസ് തകർത്തെന്ന് ലീഗ്; പ്രതിഷേധവുമായി യൂത്ത് ലീഗ്; മലപ്പുറം ജില്ല മുഴുവൻ സമ്പൂർണ ലോക്ക്ഡൗൺ നടപ്പാക്കുന്നതിന് പകരം രോഗ ബാധിത പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കണമെന്ന് സർവ്വകക്ഷി യോഗംജംഷാദ് മലപ്പുറം15 Aug 2020 10:52 PM IST
Politicsകർട്ടണ് പിന്നിൽ നിന്ന് നമ്മൾ അജണ്ട നിശ്ചയിക്കണം; കെഎം ഷാജിക്കെതിരെ മുഖ്യമന്ത്രി ആരോപണം ഉന്നയിച്ചപ്പോൾ അതിനെ പ്രതിരോധിക്കാൻ നമുക്കായി; മുല്ലപ്പള്ളിക്കെതിരെ നടത്തിയ ആരോപണം പ്രതിരോധിക്കാൻ നമുക്കായില്ല; ചാനൽ ചർച്ചക്കുള്ള വിഷയങ്ങൾ നമ്മൾ തീരുമാനിക്കണം; എംവി ജയരാജന്റെ കാപ്‌സ്യൂൾ പരാമർശത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ അജണ്ട നിശ്ചയിക്കാൻ അണികൾക്ക് നിർദ്ദേശം നൽകി പികെ ഫിറോസ്; യൂത്ത് ലീഗ് നേതാവിന്റെ ശബ്ദസന്ദേശം പുറത്ത്ജാസിം മൊയ്തീൻ14 Sept 2020 4:29 PM IST
Politicsപി കെ കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവ് അണികളെ മറുപടി പറയാനാകാത്ത പ്രതിസന്ധിയിലാക്കി; എംപി സ്ഥാനത്തു നിന്നും രാജിവെക്കാനുള്ള തീരുമാനം പുനപ്പരിശോധിക്കണം; ലീഗ് ഏറ്റവും മുന്നേറ്റം നടത്തികൊണ്ടിരിക്കുന്ന സമയത്തുള്ള തീരുമാനം തിരിച്ചടി; തുറന്നടിച്ചു യൂത്ത് ലീഗ് നേതാവ് മൊയീൻ അലി ശിഹാബ് തങ്ങൾ; പാണക്കാട് കുടുംബത്തിൽ നിന്നുള്ള എതിർപ്പിൽ ഞെട്ടി കുഞ്ഞാലിക്കുട്ടിയുംമറുനാടന് മലയാളി24 Dec 2020 5:39 PM IST
Politics'അണിയറയിൽ ജലീലിന്റെ തിരക്കഥ; സ്വർണക്കടത്ത് കേസിൽ മുഖം വികൃതമായതിന് പി.കെ.ഫിറോസിനോട് പക; ഫണ്ട് വെട്ടിച്ച് തിന്നുജീവിക്കേണ്ട സാഹചര്യം ഞങ്ങൾക്കില്ല': കത്വ -ഉന്നാവ് സഹായ ഫണ്ട് വിവാദത്തിൽ വിശദീകരണവുമായി യൂത്ത് ലീഗ് നേതാക്കൾ; യുവജനയാത്രക്ക് വേണ്ടി ഫണ്ട് വകമാറ്റിയിട്ടില്ല; ആരോപണങ്ങൾ ശരിവച്ച മുഈനലി തങ്ങളും മലക്കം മറിഞ്ഞുജാസിം മൊയ്തീൻ4 Feb 2021 4:17 PM IST
Greetingsപിരിച്ചത് മുക്കുന്നതിൽ യൂത്ത്‌ലീഗിന് 'അന്താരാഷ്ട്ര ചാൾസ് ശോഭരാജ്' പുരസ്‌കാരം; കത്വ ഉന്നാവ് കേസുകളിലെ നിയമസഹായത്തിന് വേണ്ടിയുള്ള പണപ്പിരിവിന്റെ കണക്ക് നാട്ടുകാരോട് പറയണമെന്ന് മന്ത്രി കെ.ടി.ജലീൽ; സമഗ്രാന്വേഷണം നടത്തിയില്ലെങ്കിൽ കാട്ടുകള്ളന്മാർ പിരിക്കലും മുക്കലും തുടരും; മന്ത്രിയുടെ ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെമറുനാടന് മലയാളി4 Feb 2021 11:13 PM IST
SPECIAL REPORTകത്വ ഫണ്ട് തട്ടിപ്പ് വിവാദം: ദീപിക സിംഗിന്റെ ശബ്ദസന്ദേശം പുറത്തുവിട്ട് യൂത്ത് ലീഗ്; ദീപിക സിങ് അഭിഭാഷകനായ മുബീൻ ഫാറൂഖി വഴിയാണ് കത്വ കുടുംബത്തിന്റെ വക്കാലത്ത് വാങ്ങിയതെന്ന് യൂത്ത് ലീഗ് ദേശയ സെക്രട്ടറി സി കെ സുബൈർ; മുബീൻ കേസിൽ ഹാജരായത് ഇരയുടെ പിതാവിന്റെ ആവശ്യപ്രകാരമാണെന്ന തെളിവും പുറത്തുവിട്ടുമറുനാടന് മലയാളി7 Feb 2021 8:18 PM IST
Marketing Feature'നയാ ദിശ നയാ രാഷ്ട്ര': പാവപ്പെട്ട വിദ്യാർത്ഥികൾക്ക് സഹായം നൽകാനായി പിരിച്ച ഫണ്ട് എം എസ് എഫ് നേതാക്കൾ തട്ടിയെന്ന് ആരോപണം: പിരിച്ച പണം നേതാക്കൾ സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിച്ചെന്ന് മുസ്ലിം യൂത്ത് ലീഗ് മുൻ ദേശീയ സമിതി അംഗം യൂസുഫ് പടനിലം; യൂത്ത് ലീഗിന്റെ കഠ്വ, ഉന്നാവോ ഫണ്ട് തട്ടിപ്പിന് പിന്നാലെ പുതിയ വിവാദംകെ വി നിരഞ്ജന്11 March 2021 5:35 PM IST
Politics'അറബിയിൽ ഒരു ചൊല്ലുണ്ട്, 'മകൻ പിതാവിന്റെ പൊരുളാണ്'; അരും കൊലകൾക്ക് കുപ്രസിദ്ധിയാർജ്ജിച്ച പിതാവിന് അതിനെ ന്യായീകരിക്കുന്ന മക്കളില്ലെങ്കിലേ അത്ഭുതമുള്ളൂ; ഭരണം മാറും, നല്ല നാളുകൾ വരും'; പി ജയരാജനും ജെയിൻ രാജിനും മറുപടിയുമായി യൂത്ത് ലീഗ്ന്യൂസ് ഡെസ്ക്7 April 2021 6:15 PM IST
KERALAMകത്വ ഫണ്ട് തട്ടിപ്പ് കേസ്; യൂത്ത് ലീഗ് നേതാവ് സി കെ സുബൈറിന് ഇഡി നോട്ടീസ്; 22ന് ഹാജരാകാൻ നിർദ്ദേശംന്യൂസ് ഡെസ്ക്18 April 2021 4:47 PM IST
Marketing Featureനിർമ്മാണത്തിലിരുന്ന ലീഗ് നേതാവിന്റെ വീടിന്റെ തറ പൊളിച്ച് കൊടി നാട്ടിയ സംഭവം: എട്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു; മാധ്യമപിന്തുണയോടെ വിവാദമുണ്ടാക്കി നിർമ്മാണ അനുമതി സംഘടിപ്പിക്കാനുള്ള ലീഗ് നേതാവിന്റെ കുതന്ത്രമെന്നും ആരോപണംബുർഹാൻ തളങ്കര18 April 2021 6:21 PM IST
Politicsമുസ്ലിംലീഗ് വർഗീയ പാർട്ടി; ലീഗിനെ ചുമന്നുനടന്ന് കോൺഗ്രസും അധഃപതിച്ചു; രൂക്ഷവിമർശനവുമായി കെമാൽ പാഷ; തെരഞ്ഞെടുപ്പിന് മുമ്പ് സീറ്റ് ചോദിച്ച് നടന്നത് ഓർമിപ്പിച്ച് യൂത്ത് ലീഗുംമറുനാടന് മലയാളി10 May 2021 4:02 PM IST
KERALAMമലപ്പുറം ജില്ലയോടുള്ള സർക്കാരിന്റെ രാഷ്ട്രീയ പകപോക്കൽ അവസാനിപ്പിക്കണം: ബജറ്റിൽ ജില്ലയ്ക്ക് കാര്യമായ പരിഗണന നൽകിയില്ല; വിമർശനവുമായി യൂത്ത് ലീഗ്മറുനാടന് മലയാളി6 Jun 2021 8:25 PM IST