You Searched For "യേശു"

ഡിസംബര്‍ 25 കഴിഞ്ഞിട്ടും തീരാത്ത ക്രിസ്മസ് ആഘോഷം! ജനുവരി 7-ന് തിരുപ്പിറവി ആഘോഷിക്കുന്നത് 25 കോടി വിശ്വാസികള്‍; എന്താണ് ഈ കലണ്ടര്‍ പോര്? ക്രിസ്മസ് ആഘോഷങ്ങളിലെ ഈ വ്യത്യാസത്തിന്റെ സാംസ്‌കാരികവും ചരിത്രപരവുമായ കാരണങ്ങള്‍ അറിയാം..
സഹരക്ഷക പദവിയില്‍ ആശയക്കുഴപ്പം തീര്‍ന്നു; മാതാവിനെ കുറിച്ചുള്ള വ്യാഖ്യാനങ്ങളില്‍ വ്യക്തത വരുത്തി വത്തിക്കാന്‍; ലോകത്തെ യേശു രക്ഷിച്ചത് ഒറ്റയ്ക്ക്; മാതാവിനെ സഹരക്ഷകയായി വിശേഷിപ്പിക്കരുത്; മാര്‍പ്പാപ്പയുടെ അനുമതിയോടെ പുതിയ പ്രഖ്യാപനം
ഞാന്‍ സ്വര്‍ഗ്ഗ ലോകത്ത് പോയി, യേശുവിനോടും ജനിക്കാത്ത പോയ തന്റെ മകനേയും കണ്ടു, സംസാരിച്ചു; ആശുപത്രി കിടക്കയില്‍ കിടക്കവേ അവകാശവാദവുമായി ദ്വീര്‍ഘകാലം കോമയിലായിരുന്ന രോഗി; യേശുവിനെ തന്റെ സിംഹാസന മുറിയില്‍ കണ്ടുമുട്ടിയതായി സ്റ്റീവ്
2,000 വര്‍ഷം പഴക്കമുള്ള ജീസസ് കപ്പില്‍ നിന്നും കണ്ടെത്തിയത് ലോകത്തിലെ ആദ്യത്തെ ക്രിസ്തു പരാമര്‍ശം; അലക്സാണ്ട്രിയയിലെ പുരാതന തുറമുഖത്തിലെ ഖനനത്തിനിടെ കണ്ടെത്തിയത് യേശുവിന്റെ ജീവിതത്തിലെ നിര്‍ണായക ഏടിലേക്ക് വെളിച്ചം വീശുന്ന കപ്പ്
ഹിന്ദു ദലിത് ആണെങ്കിലും ആകര്‍ഷിക്കപ്പെട്ടത് യേശുവില്‍; വീട്ടില്‍ പ്രാര്‍ത്ഥനായോഗം നടത്തിവരവെ സംഘപരിവാര്‍ ആക്രമണം; തുടര്‍ന്ന് മതപരിവര്‍ത്തനത്തിന് പൊലീസ് കേസും; ഒന്നരവര്‍ഷത്തോളം നീണ്ട പീഡനത്തിനുശേഷം കുറ്റവിമുക്തന്‍; യോഗിയെ മുട്ടുകുത്തിച്ച ക്രിസ്ത്യന്‍ വിശ്വാസി വൈറലാവുമ്പോള്‍