You Searched For "രക്ഷപ്പെടുത്തി"

മരത്തിൽ നിന്ന് കാതടപ്പിക്കുന്ന ശബ്ദം; വിളി കേട്ട് പലരും ചെവിപൊത്തി; പരിശോധനയിൽ കണ്ടത് പാവം മൂങ്ങയെ; കാലില്‍ പട്ടത്തിന്റെ നൂല്‍ കുരുങ്ങിയ നിലയിൽ; ഒടുവിൽ സംഭവിച്ചത്!
കിണറ്റിനുള്ളിൽ ഉഗ്ര ശബ്ദം; പിന്നാലെ മിണ്ടാപ്രാണിയുടെ കരച്ചിൽ; ഓടിയെത്തി നോക്കിയപ്പോൾ കണ്ടത് പശുവിനെ; അബദ്ധത്തില്‍ വീണതെന്ന് സംശയം; രക്ഷകരായി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീം
ആത്മഹത്യ ചെയ്യാന്‍ കിണറ്റില്‍ ചാടി ലഹരിക്ക് അടിമയായ യുവാവ്; രക്ഷിക്കാനിറങ്ങിയ എസ്‌ഐയുമായി വെള്ളത്തിലേക്കു മുങ്ങി: സാഹസികമായി രക്ഷപ്പെടുത്തി വാകത്താനം ഗ്രേഡ് എസ്‌ഐ
ഞാൻ വരൂല..; ആദ്യം ഏണിയറക്കി നോക്കി നടന്നില്ല; കുട്ടയിറക്കിയിട്ടും രക്ഷയില്ല; രണ്ടുദിവസമായി കിണറ്റിൽ നിന്ന് പിടിതരാതെ അതിഥി; ഒന്ന് കേറി വാടാ മക്കളെയെന്ന് നാട്ടുകാർ
കേസില്‍പ്പെട്ട് സീല്‍ ചെയ്ത കടയ്ക്കുള്ളില്‍ അടക്കാക്കുരുവി; ഭക്ഷണവും വെള്ളവും നല്‍കി ജീവന്‍ നിലനിര്‍ത്തിയത് നാട്ടുകാര്‍; ഇടപെട്ട് കളക്ടര്‍;  പൂട്ടുപൊളിച്ച് രക്ഷപെടുത്തി ജില്ലാ ജഡ്ജി
ലൊക്കേഷന്‍ നോക്കിയപ്പോള്‍ ട്രാക്കിനടുത്താണ് ഫോണ്‍; ഡാ ചാടല്ലടാ.. പ്ലീസ്, അലറി വിളിച്ച് റെയില്‍വേ ട്രാക്കിലൂടെ അവന്റെ അരികിലേക്ക് ഓടി; ചെരിപ്പ് ഊരി ഇതിനിടെ ട്രാക്കില്‍ വീണു;   മരണമുഖത്ത് നിന്ന് യുവാവിനെ രക്ഷിച്ച് പൊലീസുകാരന്‍