You Searched For "രമേശ് ചെന്നിത്തല"

2016 മുതല്‍ 2025 വരെ ഏതാണ്ട് ഇരുപത്തഞ്ചോളം വിദേശ യാത്രകള്‍; മുഖ്യമന്ത്രിയും സംഘവും ഒറ്റ രൂപയുടെ നിക്ഷേപം പോലും ഇത് മൂലം കേരളത്തിലേക്ക് കൊണ്ടുവന്നിട്ടില്ല; തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ് യാത്രയെന്ന് കൊച്ചു കുട്ടികള്‍ക്കു പോലും മനസിലാകുമെന്ന് ചെന്നിത്തല
കോട്ടയത്തെ ലഹരി വിരുദ്ധ യാത്രയില്‍ എഐ! നിര്‍മ്മിത സാങ്കേതിക വിദ്യയുടെ കാലത്ത് കെസി ഭീഷണിയെ നേരിടാന്‍ ചെന്നിത്തലയുടെ തന്ത്രപരമായ നീക്കം; അബിന് പിന്നാലെ പുനസംഘടനയിലും കല്ലുകടി; ചാണ്ടി ഉമ്മനും രമേശും ഒരുമിക്കുമോ? കോണ്‍ഗ്രസില്‍ വീണ്ടും സമവാക്യ മാറ്റം
ഒറ്റ ദിവസം എട്ടു കോടി പൊട്ടിക്കാന്‍ ഇതെന്ത് വെള്ളരിക്ക പട്ടണമോ? അയ്യപ്പ സംഗമത്തിന്റെ ചെലവ് വിവരങ്ങള്‍ പുറത്തുവിടണം;  ഇതില്‍ ഭൂരിപക്ഷവും വേണ്ടപ്പെട്ടവര്‍ക്കുള്ള കമ്മിഷനാണ്; ഇത് അടിമുടി കമ്മിഷന്‍ സര്‍ക്കാര്‍; ആരാണ് ഈ പൊളിഞ്ഞുപോയ പരിപാടിക്ക് എട്ടു കോടി നല്‍കുന്ന സ്പോണ്‍സര്‍മാര്‍? ചോദ്യങ്ങളുമായി ചെന്നിത്തല
കഴിഞ്ഞ പുനഃസംഘടനയില്‍ കെ.എസ്.യു അധ്യക്ഷ സ്ഥാനം പോയി; ഇക്കുറി ഒന്നര പതിറ്റാണ്ടിന് ശേഷം യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനവും കൈവിട്ടു; ഒത്തുതീര്‍പ്പ് ഫോര്‍മുല വന്നപ്പോള്‍ എ ഗ്രൂപ്പിന് ഇത് നഷ്ടക്കണക്കിന്റെ കാലം; 1,70,000 വോട്ടുകിട്ടിയ അബിന്‍ വര്‍ക്കിയെ തഴഞ്ഞതില്‍ ചെന്നിത്തല പക്ഷത്തിനും അതൃപ്തി; ഗ്രൂപ്പുസമവാക്യങ്ങളില്‍ നിര്‍ണായക മാറ്റം
ആമ്പല്ലൂരില്‍ ഗാന്ധി പ്രതിമ സ്ഥാപിക്കുന്നതില്‍ തര്‍ക്കം;  പൊതുമരാമത്തു വകുപ്പിന്റെ സ്ഥലത്ത് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം;  രമേശ് ചെന്നിത്തല പങ്കെടുക്കേണ്ട പരിപാടി മാറ്റിവെച്ചു;  ഡിസിസി പ്രസിഡന്റിനു പരാതി നല്‍കി
വിഷം പുരട്ടിയ വാക്കുകള്‍ കൊണ്ട് സാമുദായികസ്പര്‍ധ സൃഷ്ടിക്കാന്‍ സംഘപരിവാര്‍ ശ്രമം! കേസരിയിലെ ലേഖനത്തെ ബി.ജെ പി തള്ളിപ്പറയുമോ എന്ന ചോദ്യവുമായി രമേശ് ചെന്നിത്തല
വളരെയടുത്ത വ്യക്തിബന്ധം ഉണ്ടായിരുന്ന നേതാവ്; പക്വതയോടെയും പാകതയോടെയും പാര്‍ട്ടിയേയും മുന്നണിയേയും നയിക്കുന്നതില്‍ ശ്രദ്ധാലുവായിരുന്നു; പി പി തങ്കച്ചന്റെ വിയോഗം കോണ്‍ഗ്രസിനും യുഡിഎഫിനും വലിയ നഷ്ടമെന്നും രമേശ് ചെന്നിത്തല
വി ടി ബല്‍റാമിനെ സോഷ്യല്‍ മീഡിയ സെല്ലില്‍ നിന്ന് ആരും പുറത്താക്കിയിട്ടില്ല; രാജി വെച്ചിട്ടുമില്ല; ചുമതലക്കാരന്‍ അല്ലല്ലോ പോസ്റ്റ് ഇടുന്നത്; തെറ്റാണെന്ന് കണ്ടപ്പോള്‍ പോസ്റ്റ് പിന്‍വലിച്ചു; അത്രയേ ഉള്ളൂവെന്ന് ചെന്നിത്തല; പാര്‍ട്ടിക്ക് ഡിജിറ്റല്‍ മീഡിയ സെല്‍ ഇല്ലെന്ന സതീശന്റെ പ്രസ്താവനയില്‍ നേതാക്കള്‍ക്ക് അതൃപ്തി
കനിവ് ആംബുലന്‍സ് അഴിമതിയില്‍ സര്‍ക്കാര്‍ പ്രതികരിക്കാത്തത് കുറ്റസമ്മതം; കേരളത്തില്‍ ആരോഗ്യമേഖല സ്തംഭിച്ചിരിക്കുന്നു; ആരോഗ്യവകുപ്പ് നാഥനില്ലാ കളരി; ആവശ്യമരുന്നുകളും ഉപകരണങ്ങളും കിട്ടാനില്ല; പാവപ്പെട്ടവരുടെ ജീവന് ഒരു വിലയും നല്‍കുന്നില്ല; കമ്മിഷന്‍ ഇല്ലാത്ത ഒരു കാര്യങ്ങളും സര്‍ക്കാര്‍ ചെയ്യുന്നില്ലെന്ന് രമേശ് ചെന്നിത്തല