You Searched For "രമേശ് ചെന്നിത്തല"

വിജയരാഘവൻ വായ തുറന്നാൽ വർഗീയത; രണ്ടു വോട്ടിന് വേണ്ടി ഏത് വർഗീയ പ്രചരണവും നടത്താൻ സിപിഎമ്മിന് മടിയില്ല; തമിഴ്‌നാട്ടിൽ ഒരേ മുന്നണിയിൽ മത്സരിക്കുന്ന സിപിഎം കേരളത്തിൽ മാത്രം ലീഗിനെ മതമൗലികവാദിയാക്കുന്നു; ഹിന്ദുത്വ അജൻഡ നടപ്പാക്കാൻ ശ്രമിക്കുന്ന ബിജെപിയെ ചെറുക്കാൻ എൽഡിഎഫിനാകില്ല; വിമർശനവുമായി ചെന്നിത്തല
വീഡിയോയും മോശം നെറ്റ് വർക്കും അതുപോലെ;  ഓൺലൈൻ തിരഞ്ഞെടുപ്പ് സമിതി യോഗത്തിൽ ഒന്നും നേരേ ചൊവ്വെ പറയാൻ കഴിഞ്ഞില്ല; വിശ്വാസ് മേത്തയെ മുഖ്യവിവരാവകാശ കമ്മീഷണറായി ഏകകണ്ഠമായി നിയമിച്ചെന്ന മാധ്യമവാർത്ത തെറ്റ്; മേത്തയുടെ നിയമനത്തെ എതിർത്ത് പ്രതിപക്ഷ നേതാവിന്റെ കത്ത് മുഖ്യമന്ത്രിക്ക്
യുഡിഎഫ് അധികാരത്തിൽ വന്നാൽ പിണറായിക്ക് അവാർഡ് നൽകുമെന്ന് ചെന്നിത്തല; ഏറ്റവും കൂടുതൽ കമ്മ്യൂണിസ്റ്റുകാരുടെ ബന്ധുക്കൾക്ക് ജോലി നൽകിയതിന്;  തങ്ങൾ വന്നാൽ ഇത്തരം നിയമനങ്ങൾ റദ്ദാക്കുമെന്നും പ്രതിപക്ഷ നേതാവ് മലപ്പുറത്ത് ഐശ്വര്യകേരള യാത്രയിൽ
മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിൽ ആരുമറിയാതെ ഏഴ് പേഴ്‌സണൽ സ്റ്റാഫുകളെക്കൂടി നിയമിക്കാനുള്ള തിരുമാനം കേരളത്തെ ഞെട്ടിപ്പിക്കുന്നത്; ആദ്യം 25 പേഴ്‌സണൽ സ്റ്റാഫേ ഉണ്ടാവുകയുള്ളവെന്നാണ് പറഞ്ഞത്; പിന്നീടത് 30 ആക്കി; ഇപ്പോൾ 37ഉം; ഇനി എന്തെല്ലാം സർക്കാർ ചെയ്യുമെന്ന് കണ്ടറിയണം; ചെന്നിത്തല
അഞ്ച് വർഷം കൊണ്ട് സംസ്ഥാനത്ത് നടന്നത് അനധികൃത നിയമനങ്ങളുടെ കുംഭമേള; ഇടത് സർക്കാർ നടത്തിയത് മൂന്ന് ലക്ഷം പിൻവാതിൽ നിയമനങ്ങളെന്നും രമേശ് ചെന്നിത്തല; യുഡിഎഫ് അധികാരത്തിൽ എത്തിയാൽ താത്കാലിക നിയമനം പൂർണ്ണമായും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാക്കുമെന്നും പ്രതിപക്ഷ നേതാവിന്റെ ഉറപ്പ്
സഖാക്കൾ ഇനിയെങ്കിലും കുറച്ചുകൂടെ വിശ്വാസയോഗ്യമായ കളവുകൾ പറയണം; മൂലധനശക്തികൾക്കു മുൻപിൽ സമ്പൂർണമായും കീഴടങ്ങിയ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും പ്രതിപക്ഷ നേതാവ്; വൈരുദ്ധ്യാത്മക ഭൗതികവാദം പ്രായോഗികമല്ലെന്ന എം വി ഗോവിന്ദന്റെ പ്രസ്താവന പിണറായി സർക്കാരിനെക്കുറിച്ചുള്ള വിലയിരുത്തലാണെന്നും രമേശ് ചെന്നിത്തല
കള്ളന്മാരെല്ലാം ഇപ്പോൾ കേരളത്തിൽ; മുഖ്യമന്ത്രിയെ തട്ടിക്കൊണ്ടുപോയാലും ആരുമറിയില്ലെന്നും പ്രതിപക്ഷ നേതാവ്; കേരളത്തെ അപമാനിക്കുകയും പാവപ്പെട്ടവനെ വേട്ടയാടുകയും ചെയ്ത സർക്കാരാണിതെന്നും രമേശ് ചെന്നിത്തല
മലപ്പുറം വേർഷനിൽ സാഹിബായി മാറി തൊപ്പിവെച്ചു; മലപ്പുറത്തുകാരെ കയ്യിലെടുക്കാൻ തൊപ്പി ധരിച്ച ചെന്നിത്തലയെ ട്രോളി സോഷ്യൽ മീഡിയ; ഫേസ്‌ബുക്ക് പേജിലിട്ട പ്രൊഫൈൽ ചിത്രത്തിന് താഴെ കമന്റുകളുടെ പൂരം
യുഡിഎഫ് അധികാരത്തിൽ വന്നാൽ പിൻവാതിൽ നിയമനങ്ങൾ തടയാൻ ബില്ല്; ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതിരിക്കുന്നതും അനധികൃത നിയമനവും ക്രിമിനൽ കുറ്റമാക്കി നിബന്ധന ചെയ്യും; സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് നൽകിയ അനധികൃത നിയമനങ്ങൾ പുന പരിശോധിക്കും; ശബരിമലയ്ക്ക് പുറമേ വീണ്ടും കരട് ബില്ലുമായി ചെന്നിത്തലയും യുഡിഎഫും
തവനൂരിൽ മാറ്റത്തിന്റെ കാറ്റ് വീശുന്നുണ്ടെങ്കിൽ രമേശ്ജിക്കും ഒരു കൈ നോക്കാവുന്നതാണ്; എന്താ വരുന്നോ കേളപ്പജിയുടെ മണ്ണിലേക്ക്? പ്രതിപക്ഷ നേതാവിന് മറുപടിയുമായി മന്ത്രി കെ ടി ജലീൽ
എൻസിപി ഒന്നിച്ച് വരുന്നതാണ് മുന്നണിക്ക് താൽപര്യം; മാണി.സി.കാപ്പനും കൂട്ടരും മാത്രമായി വന്നാലും സ്വീകരിക്കുമെന്ന് ചെന്നിത്തല; കാപ്പനെ കോൺഗ്രസിലേക്ക് ക്ഷണിച്ച് മുല്ലപ്പള്ളിയും; പാലായിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കാൻ അവസരം നൽകുമെന്നും കെപിസിസി അദ്ധ്യക്ഷൻ; വെള്ളിയാഴ്ചയ്ക്ക് മുമ്പേ കരുക്കൾ നീക്കി യുഡിഎഫ്