You Searched For "രാധാകൃഷ്ണന്‍"

മിനി നമ്പ്യാരും സന്തോഷും സഹപാഠികള്‍ അല്ല; ആ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം അടക്കം എല്ലാം ഭര്‍ത്താവിനോട് ബിജെപി നേതാവ് പറഞ്ഞ കള്ളക്കഥ; ഫെയ്‌സ് ബുക്കിലെ കമന്റില്‍ ലൈക്കടിച്ച് തുടങ്ങിയ സൗഹൃദം; അടുപ്പം മുറുകിയപ്പോള്‍ കാമുകനെ വീട് പണിയുടെ സഹായിയാക്കാന്‍ വേണ്ടി പറഞ്ഞതെല്ലാം പൊളി വചനങ്ങള്‍; മിനി നമ്പ്യാരൂടെ ഗൂഡാലോചന പോലീസ് പൊളിച്ചത് ഇങ്ങനെ
പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിലെ വിനോദയാത്രയില്‍ സന്തോഷുമായി കൈകോര്‍ത്ത ഫോട്ടോ മിനി നമ്പ്യാര്‍ ഇന്‍സ്റ്റയില്‍ പങ്കുവെച്ചു; ഭര്‍ത്താവ് ചോദ്യം ചെയ്തപ്പോള്‍ തുടങ്ങിയ വൈരാഗ്യം; ബിജെപി നേതൃത്വം ഇടപെട്ടിട്ടും പ്രശ്‌നം തീര്‍ന്നില്ല; വധഗൂഢാലോചനയില്‍ ഭാര്യ കുടുങ്ങിയത് ശാസ്ത്രീയ പരിശോധനയില്‍; മിനിയെ മൂന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കാന്‍ പരിയാരം പോലീസ്
സഹപാഠികളായ സന്തോഷും മിനിയും പൂര്‍വവിദ്യാര്‍ഥിസംഗമത്തിലാണ് വീണ്ടും കണ്ടുമുട്ടി; ഭര്‍ത്താവ് വീട് പണി തുടങ്ങിയപ്പോള്‍ കാമുകനെ സഹായിയാക്കി; അവിഹിതം എതിര്‍ത്തപ്പോള്‍ വെടിവച്ച് കൊല; കൈതപ്രത്തെ നടുക്കിയ കൊലയില്‍ ബിജെപി മുന്‍ ജില്ലാ കമ്മറ്റി അംഗവും അറസ്റ്റില്‍; മിനി നമ്പ്യാരെ കുടുക്കിയ ആ ഫോണ്‍ വിളികള്‍
കഴിഞ്ഞ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ചെറുകുന്ന് ഡിവിഷനില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി; കൈതപ്രത്തെ രാധാകൃഷ്ണന്റെ കൊലയില്‍ ബിജെപി നേതാവായ ഭാര്യയെ ചോദ്യം ചെയ്യും; വാട്‌സാപ്പ് ചാറ്റുകള്‍ ശേഖരിച്ച് പോലീസ്; ആ തോക്ക് സൂക്ഷിച്ച പമ്പു ഹൗസ് മിനിയുടെ വീടിന് തൊട്ടടുത്ത്; അലുമിനി കൊലയില്‍ കൂടുതല്‍ പ്രതികള്‍?
ബിജെപി ജില്ല കമ്മിറ്റി അംഗമായ ഭാര്യയുമായുള്ള സന്തോഷിന്റെ സൗഹൃദം രാധാകൃഷ്ണന്‍ എതിര്‍ത്തു; വീടു നിര്‍മാണത്തിന്റെ ചുമതലയില്‍ നിന്ന് മാറ്റിയതും വൈരാഗ്യമായി; കാട്ടുപന്നികളെ വെടിവയ്ക്കാനുളള പഞ്ചായത്തിന്റെ ഷൂട്ടേഴ്‌സ് സംഘത്തിലെ അംഗത്തിന് ഉന്നം പിഴച്ചില്ല; അമ്മയോട് പ്രതി സൗഹൃദത്തിന് ശ്രമിച്ചെന്ന് മകന്റെ മൊഴിയും; കൈതപ്രത്ത് കൂസലില്ലാതെ എല്ലാം സമ്മതിച്ച് സന്തോഷും
രാധാകൃഷ്ണന്റെ നെഞ്ച് ലാക്കാക്കി സന്തോഷ് നിറയൊഴിച്ച നാടന്‍ തോക്ക് കണ്ടെത്തി; തോക്ക് ഒളിപ്പിച്ച സ്ഥലം പൊലീസിന് കാട്ടി കൊടുത്തത് പ്രതി തന്നെ; കൈതപ്രത്തെ ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ നിര്‍ണായക തെളിവ്
പണി നടക്കുന്ന വീട്ടില്‍ രാധാകൃഷ്ണന്‍ എത്തുന്ന സമയം മനസ്സിലാക്കി ഒളിച്ചിരുന്നു; കത്തി കയ്യില്‍ കരുതിയെങ്കിലും ഇടനെഞ്ച് ലാക്കാക്കി നിറയൊഴിച്ചു; വെടിയുണ്ട ഹൃദയത്തില്‍ തുളച്ചുകയറിയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; കൊല്ലാന്‍ ഉപയോഗിച്ച നാടന്‍ തോക്ക് തിരഞ്ഞ് പൊലീസ്
നഷ്ടപ്രണയ വീണ്ടെടുപ്പിന്റെ തുടക്കം പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍; വിനോദ യാത്രയിലെ കൈകള്‍ കോര്‍ക്കല്‍ ഫോട്ടോ കണ്ട് ഞെട്ടിയത് ഭര്‍ത്താവ്! പോലീസില്‍ പരാതി നല്‍കിയിട്ടും പിന്മാറാത്ത ആണ്‍ സുഹൃത്ത്; എന്റെ പെണ്ണിനെ ഞാന്‍ വിട്ടുതരില്ലെന്നും എനിക്ക് വേണമെന്നുമുള്ള ഫോണിലെ ഭീഷണി കാര്യമായി; ഭാര്യയെ ഭര്‍ത്താവ് അടിച്ചതിന് വെടിയുതിര്‍ത്ത് പ്രതികാരം; കൈതപ്രത്തേത് അലുമിനി കൊല
ഭാര്യയുടെ സഹപാഠിയെ വീടു പണി ഏല്‍പ്പിച്ചു; അവിവാഹിതനായ കരാറുകാരന്‍ ഉണ്ടാക്കിയത് കുടുംബ പ്രശ്‌നങ്ങള്‍; അസ്വാരസ്യങ്ങള്‍ പറഞ്ഞു തീര്‍ത്തിട്ടും കാമുക കലിപ്പ് തീര്‍ന്നില്ല; ആ പോസ്റ്റുകളിലും നിറയുന്നത് വഴിവിട്ട ബന്ധത്തിന്റെ സൂചനകള്‍; പോയിന്റ് ബ്ലാങ്കില്‍ നെഞ്ചിലേക്ക് നിറയൊഴിച്ച പ്രതികാരം; മാതമംഗലത്തെ വെടിയൊച്ചയ്ക്ക് പിന്നില്‍
നിന്നോട് ഞാന്‍ പറഞ്ഞത് അല്ലെട എന്റെ പെണ്ണിനെ ഒന്നും ചെയ്യരുത് എന്ന്.... എന്റെ ജീവന്‍ പോയാല്‍ ഞാന്‍ സഹിക്കും പക്ഷെ എന്റെ പെണ്ണ്.. നിനക്ക് മാപ്പില്ല; രാധാകൃഷ്ണന്റെ ഭാര്യയും സന്തോഷും ക്ലാസ്മേറ്റ്; നേരത്തെ ഭാര്യയും സന്തോഷുമായുള്ള പരിചയത്തെ രാധാകൃഷ്ണന്‍ ചോദ്യം ചെയ്തിരുന്നു; പോസ്റ്റിട്ട ശേഷം വെടിയൊച്ച; കൈതപ്രത്ത് തോക്ക് എവിടെ നിന്നും വന്നു? കുടുംബ  പ്രശ്‌നം വൈരാഗ്യമായി
എന്റെ ജീവന്‍ പോയാല്‍ ഞാന്‍ സഹിക്കും, പക്ഷെ എന്റെ... നിനക്ക് മാപ്പില്ല; കൊള്ളിക്കുക എന്നതാണ് ടാസ്‌ക്, കൊള്ളും എന്നുറപ്പ്: കണ്ണൂര്‍ കൈതപ്രത്ത് ഗുഡ്‌സ് ഓട്ടോ ഡ്രൈവറെ വെടിവച്ചുകൊല്ലും മുമ്പ് ഫേസ്ബുക്കില്‍ ഭീഷണി പോസ്റ്റിട്ട് പ്രതി സന്തോഷ്; തോക്ക് പിടിച്ചുനില്‍ക്കുന്ന ഫോട്ടോയും ഒപ്പം; ഫോണില്‍ ഭീഷണി മുഴക്കുന്നതും പതിവായിരുന്നു എന്ന് പൊലീസ്; രാധാകൃഷ്ണന്റെ കൊലപാതകം ആസൂത്രിതം
ആലപ്പുഴയിലെ സ്വര്‍ണ വ്യാപാരിയുടെ മരണത്തില്‍ അന്വേഷണം തുടങ്ങി ക്രൈംബ്രാഞ്ച്; മരണത്തിന് മുമ്പ് രാധാകൃഷ്ണന്റെ ശരീരത്തിലുണ്ടായത് നിരവധി പരിക്കുകള്‍: കടുത്തുരുത്തി പോലീസ് സ്‌റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി വിശ്വകര്‍മ സംഘടന