You Searched For "രോഗം"

സംസ്ഥാനത്ത് നാലുപേർക്ക് കൂടി ഓമിക്രോൺ സ്ഥിരീകരിച്ചു; നാല് പേരും തിരുവനന്തപുരം ജില്ലയിൽ; രോഗം സ്ഥിരീകരിച്ചത് കഴിഞ്ഞ ദിവസം ഓമിക്രോൺ സ്ഥിരീകരിച്ച 17 വയസുകാരനോടൊപ്പം യു.കെയിൽ നിന്നെത്തിയ മൂന്ന് പേർക്കും നൈജീരിയയിൽ നിന്നുമെത്തിയ യുവാവിനും; ആകെ 15 ഓമിക്രോൺ രോഗികൾ
ആറ് മക്കൾ, കാൻസർ ബാധിച്ചു സുഖപ്പെട്ട അപ്പച്ചൻ; പത്ത് വർഷമായി ഭാര്യ കിടപ്പുരോഗിയായ ഭാര്യയും; മാതാപിതാക്കളുടെ കാര്യം അന്വേഷിക്കാൻ മക്കൾ എത്തുമെങ്കിലും വന്നു താമസിക്കാൻ കൂട്ടാക്കിയില്ല; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം എൺപതുകാരൻ ജീവനൊടുക്കിയത് ഒറ്റപ്പെടലും രോഗവും കാരണം
കൊച്ചിയിൽ വിഷപ്പുക ശ്വസിച്ചു ചികിത്സ തേടുന്നവരുടെ എണ്ണം കൂടി; സർക്കാറിന്റെ കെടുകാര്യസ്ഥത ചർച്ചയാകുമന്ന ഭയത്തിൽ കണക്കു നൽകാൻ മടിച്ച് ആരോഗ്യവകുപ്പ്; മാലിന്യ സംസ്‌കരണ പ്ലാന്റിലെ 70 ശതമാനം പ്രദേശത്തെ പുക നിയന്ത്രിച്ചതായി കലക്ടർ; പമ്പു ചെയ്യുന്നത് 40,000 ലീറ്റർ വെള്ളം