You Searched For "രോഗികള്‍"

30 പേര്‍ക്ക് മനഃപൂര്‍വ്വം വിഷം കൊടുത്തു, പന്ത്രണ്ട് പേര്‍ മരിച്ചു; ഫ്രാന്‍സിലെ അനസ്തെറ്റിസ്റ്റിന്റെ വിചാരണ ആരംഭിച്ചു; ഞെട്ടിക്കുന്ന കൊലപാതകങ്ങള്‍ കണ്ടെത്തിയത് സംശയാസ്പദമായ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് രോഗികള്‍ മരിച്ചതോടെ
ആലുവ രാജഗിരി ആശുപത്രിയില്‍ വിദേശികളായ രോഗികള്‍ക്കും ബന്ധുക്കള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി ഓണാഘോഷം; ഓണം സമാധാനത്തിന്റെയും സഹോദര്യത്തിന്റെയും ആഗോള ഉത്സവമാകണമെന്ന് കാതോലിക്കാ ബാവ
ഗസ്സയില്‍ നിന്ന് രോഗികളായ മൂന്നൂറോളം കുട്ടികളെ ചികിത്സയ്ക്ക് യുകെയിലേക്ക് കൊണ്ടുവരും; വരുന്നവര്‍ക്ക് യുകെയില്‍ അഭയം നല്‍കുമെന്നും സൂചന; എതിര്‍ത്തും അനൂകൂലിച്ചും ബ്രീട്ടീഷ് നേതാക്കള്‍
കോട്ടയം മെഡിക്കല്‍ കോളേജിലും പ്രശ്‌നം രോഗികളുടെ എണ്ണക്കൂടുതല്‍ തന്നെ; ഇടിഞ്ഞുവീണ കെട്ടിടം ഇടയ്ക്ക് പൂട്ടിയിട്ടെങ്കിലും വീണ്ടും തുറന്നുകൊടുത്തെന്ന് സമ്മതിച്ച് സൂപ്രണ്ട്; ബിന്ദുവിനായുള്ള തിരച്ചില്‍ വൈകിയതിന് ഉത്തരവാദിത്വവും ഏറ്റെടുത്തു; തനിക്ക് കിട്ടിയ വിവരപ്രകാരമാണ് ആദ്യം പ്രതികരിച്ചതെന്ന് മന്ത്രി; അപകടം കളക്ടര്‍ അന്വേഷിക്കും; ബിന്ദുവിന്റെ സംസ്‌കാരം നാളെ രാവിലെ 10 ന്
തകര്‍ന്ന കെട്ടിടത്തിനോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ ഒരുപാട് രോഗികള്‍; എഴുന്നേറ്റ് നടക്കാന്‍ പോലും ബുദ്ധിമുട്ടുള്ളവര്‍; കട്ടിലോടെ രോഗികളെ എടുത്തോടി കൂട്ടിരിപ്പുകാര്‍; 68 വര്‍ഷം പഴക്കമുളള കെട്ടിടം ഉപയോഗശൂന്യമെന്ന് മന്ത്രിമാര്‍ പറയുമ്പോള്‍ പ്രവേശനം അരുതെന്ന മുന്നറിയിപ്പ് ബോര്‍ഡ് വച്ചില്ല; ഗുരുതര വീഴ്ചയില്‍ മിണ്ടാട്ടം മുട്ടി അധികൃതര്‍