SPECIAL REPORTകേരളത്തിലേക്കുള്ള ആദ്യ വരവില്‍ തുടക്കാരന് എ എസ് പി പുലിവാല് പിടിച്ചത് കൂത്തുപറമ്പിലെ വെടിയുതിര്‍ക്കലില്‍; തീവ്രവാദികളെ മടയില്‍ കയറി നേരിട്ട ഐബി കരുത്തുള്ള രണ്ടാം വരവ് നയതന്ത്രമായി; യൂണിവേഴ്സിറ്റിയിലെ രണ്ടാം നിലയിലേക്ക് സമരക്കാരെ കൈപടിച്ചു കയറ്റിയ പോലീസ്! വീണാല്‍ പാളുമെന്നതിനാലോ ഈ കൈസഹായം? എസ് എഫ് ഐയെ റവാഡയുടെ പോലീസ് നോവിപ്പിക്കാതെ വിടുമ്പോള്പ്രത്യേക ലേഖകൻ8 July 2025 4:21 PM IST
SPECIAL REPORTമന്ത്രി എംവി രാഘവനെ തടയാനെത്തിയ ഡിവൈഎഫ്ഐ നേതാക്കള്‍ 'എം.വി. രാഘവനെ ഞങ്ങള്‍ വിടില്ല, മന്ത്രി എന്‍ രാമകൃഷ്ണനെ ഒഴിവാക്കും' എന്നു തന്നോടു പറഞ്ഞതായി കോടതിയില്‍ മൊഴി നല്കിയ റവാഡ ചന്ദ്രശേഖര്‍; സിപിഎം ക്യാപ്സ്യൂള്‍ ഈ ഭാഗം വിട്ടുകളയുന്നു; റവാഡയ്ക്ക് ക്ലീന്‍ ചിറ്റ് നല്കി കണ്ണൂര്‍ സിപിഎമ്മും; പിജെ ഇനി പ്രതികരിക്കില്ലമറുനാടൻ മലയാളി ബ്യൂറോ1 July 2025 1:13 PM IST
SPECIAL REPORTകൂത്തുപറമ്പിലെ പേരു ദോഷം മാറ്റാന്‍ ആദ്യ യാത്ര കണ്ണൂരിലേക്ക്; പോലീസ് മേഖലാ അവലോകന യോഗത്തില്‍ മുഖ്യമന്ത്രിക്കൊപ്പം ആദ്യ ഔദ്യോഗിക പരിപാടി; ഡ്രഗ്സും ഗുണ്ടകളും സൈബര്‍ ക്രൈമും അടിച്ചമര്‍ത്തുമെന്ന് പ്രഖ്യാപനം; പുഞ്ചിരിയുമായി വിവാദങ്ങളെ നേരിടാന്‍ റെഡി; റവാഡയുടെ 'ഇന്റലിജന്‍സ് നയം' ഇനി കേരളത്തിന്മറുനാടൻ മലയാളി ബ്യൂറോ1 July 2025 7:56 AM IST
SPECIAL REPORTമന്ത്രിസഭയുടെ തീരുമാനം വന്നതിന് പിന്നാലെ ഡല്‍ഹിയില്‍ അതിവേഗ ഫയല്‍ നീക്കങ്ങള്‍; അമിത് ഷാ 'യെസ്' മൂളിയതോടെ വിശ്വസ്തന് അതിവേഗം ഡല്‍ഹിയില്‍ നിന്നും മടങ്ങാനായി; രാത്രിയില്‍ തിരുവനന്തപുരത്ത്; രാവിലെ ചുമതലയേല്‍ക്കല്‍; ഇനി കണ്ണൂരിലേക്ക്; കൂത്തുപറമ്പിലെ 'പഴയ വില്ലന്‍' കേരളത്തിന്റെ പോലീസ് മേധാവി; റവാഡ ചന്ദ്രശേഖര്‍ തലപ്പത്ത്മറുനാടൻ മലയാളി ബ്യൂറോ1 July 2025 7:35 AM IST
SPECIAL REPORTകൂത്തുപറമ്പിനെ മറികടന്ന ടോട്ടല്‍ ഫോര്‍ യു വിവാദം; കണിശത..... കൃത്യത.... നയചാരുത്യം....; ഐബിയില്‍ രണ്ടാമനായപ്പോഴും കേരളത്തിലേക്ക് മടങ്ങാനാഗ്രഹിച്ച മനസ്; കൊടിയേരിയുടെ വിശ്വസ്തന്; കര്‍ഷകന്റെ മകനായ ഡോക്ടറകാന് കൊതിച്ച അഗ്രികള്‍ച്ചര്‍ വിജയി; സാഹിബിന്റെ പിന്‍ഗാമിയും ആന്ധ്രക്കാന്; ഗോദാവരിക്കാരന് രവതയുടെ പോലീസ് സ്റ്റോറിമറുനാടൻ മലയാളി ബ്യൂറോ30 Jun 2025 10:35 AM IST
SPECIAL REPORTഡിഐജി പദവിയില്‍ ഇരിക്കെ ഡല്‍ഹിക്ക് വിട്ട ഐപിഎസുകാരന്റെ കേരളത്തിലേക്കുള്ള മടക്കം താക്കോല്‍ സ്ഥാനത്തേക്ക്; ഐബിയിലെ സ്പെഷ്യല്‍ ഡയറക്ടര്‍ക്ക് കൂത്തുപറമ്പ് വിനയായില്ല; സമീപകാല ചരിത്രത്തില്‍ ആദ്യമായി കേന്ദ്രത്തില്‍ നിന്നെത്തുന്ന കേരളത്തിന്റെ പോലീസ് ചീഫ്; രവതാ ചന്ദ്രശേഖറിനെ പോലസ് മേധാവിയാക്കി പിണറായി മന്ത്രിസഭമറുനാടൻ മലയാളി ബ്യൂറോ30 Jun 2025 10:05 AM IST