You Searched For "റാഷിദ് സിപി"

ബിഹാറില്‍ എന്‍ഡിഎയെ കാത്തിരിക്കുന്നത് വമ്പന്‍ ജയമോ? പ്രവചനവുമായി തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധന്‍ റാഷിദ് സി പി; സംസ്ഥാനത്ത് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ബിജെപി-ജെഡിയു സഖ്യം ജയിച്ചുകയറും; മഹാഗഡ്ബന്ധന് 62 മുതല്‍ 73 സീറ്റ് വരെ മാത്രം; പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടിക്ക് 7 മുതല്‍ 12 വരെ സീറ്റിന് സാധ്യത; റാഷിദിന്റെ പ്രവചനം ഇങ്ങനെ
ആര്യാടന്‍ ഷൗക്കത്ത് 12,100 മുതല്‍ 16,000 വരെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കും; ലീഗിന്റേയും, കോണ്‍ഗ്രസ്സിന്റെയും പൊളിറ്റിക്കല്‍ വോട്ടുകള്‍ ഒറ്റക്കെട്ടായി പോള്‍ ചെയ്യപ്പെട്ടു; ഒപ്പം, സര്‍ക്കാര്‍ വിരുദ്ധ വോട്ടുകളും; വ്യക്തിഗത മികവ് കൊണ്ട് മാത്രം പിടിച്ചു നില്‍ക്കാനാവില്ല: നിലമ്പൂരില്‍ റാഷിദ് സി പിയുടെ പ്രവചനം ഇങ്ങനെ
റാഷിദ് വെറുതെ വാർത്ത കാണുകയല്ല, പഠിക്കുകയാണ്; ഇത്തവണയും പഠിപ്പ് മുടക്കാതെ കിറുകൃത്യം പ്രവചനം; തെലങ്കാന, രാജസ്ഥാൻ തിരഞ്ഞെടുപ്പുഫലം കിടിലമായി പ്രവചിച്ച് മലയാളി യുവാവ്; ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാൽ മോദി തുടർഭരണത്തിലേക്ക് പോകുമെന്നും റാഷിദ്