You Searched For "റിഫോം യു കെ"

കണ്‍സര്‍വേറ്റിസം പ്രകടനത്തില്‍ മാത്രം ഒതുക്കുന്ന നേതാക്കളോട് പൊരുത്തപ്പെടാന്‍ കഴിയുന്നില്ല; മുന്‍ ഹോം സെക്രട്ടറി സുവെല്ല ബ്രേവര്‍മാനും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വിട്ട് റിഫോം യു കെയിലേക്ക്
റിഫോം യുകെ ബ്രിട്ടനില്‍ അധികാരത്തില്‍ എത്തിയാല്‍ നിയമപരമായി യുകെയില്‍ എത്തി സെറ്റില്‍ ചെയ്തവരും കുടുങ്ങും; പിആര്‍ നിര്‍ത്തുകയും ഉള്ളത് റദ്ദ് ചെയ്യുകയും ചെയ്യുന്നതിന് പുറമെ എന്‍എച്ച്എസ് സര്‍ചാര്‍ജ് മൂന്നിരട്ടിയാക്കും; യൂറോപ്യന്‍ പൗരന്മാര്‍ക്കും ബെനിഫിറ്റ് ലഭിക്കില്ല
അനധികൃത കുടിയേറ്റക്കാരെ ടെന്റിലേക്ക് മാറ്റിയ ശേഷം നാട് കടത്തും; റിഫോം ഭരിക്കുന്ന കൗണ്‍സിലുകളില്‍ വീട് നിഷേധിക്കും; മുസ്ലീം നാമധാരിയെ തന്നെ ചെയര്‍മാനാക്കി നൈജല്‍ ഫാരേജിന്റെ റിഫോം യുകെ ഭരണം പിടിക്കുന്നത് ഇങ്ങനെ