You Searched For "ലംഘനം"

ചെന്താമര ജാമ്യ വ്യവസ്ഥ ലംഘിച്ചിട്ടും കോടതിയെ അറിയിക്കാതിരുന്നത് ഗുരുതര പിഴവ്; വിലക്കുണ്ടായിട്ടും നെന്മാറയില്‍ പ്രതി താമസിച്ചത് ഒരുമാസം; നെന്മാറ എസ് എച്ച് ഒയ്ക്ക് ഗുരുതര പിഴവെന്ന് എസ്പിയുടെ റിപ്പോര്‍ട്ട്
ഡെപ്യൂട്ടി സ്പീക്കറും സിപിഐ നേതാക്കളുമെത്തിയത് വധൂ-വരന്മാരുടെ കൈയിൽ നിന്നും ദുരിതാശ്വാസ നിധി സ്വീകരിക്കാൻ; പങ്കെടുത്തതും ഫോട്ടോയ്ക്ക് പോസ് ചെയ്തതും സാമൂഹിക അകലം പാലിക്കാതെയും മാസ്‌ക് ധരിക്കാതെയും; ചിറ്റയം ഗോപകുമാറിന്റെയും കൂട്ടരുടെയും കോവിഡ് പ്രോട്ടോക്കോൾ ലംഘനമെന്ന് ആരോപണം
മാസ്‌ക് ഇല്ലാതെ മോട്ടോർ സൈക്കിൾ റാലി; കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച ബ്രസീൽ പ്രസിഡന്റിന് 108 ഡോളർ പിഴ; സാവോ പോളോയിൽ സംഘടിപ്പിച്ച റാലിയിൽ പങ്കെടുത്തത് നിരവധി അനുയായികൾ