You Searched For "ലഹരി"

എയർപോർട്ട് വഴി മാലിയിലേക്ക് ലഹരി കടത്താൻ ശ്രമിക്കവേ അട്ടക്കുളങ്ങര- ചാക്ക ബൈപാസിൽ കുടുങ്ങി; കടത്തുകാരനെയും വാങ്ങാനെത്തിയ തൂത്തുക്കുടിക്കാരനെയും ഹാജരാക്കാൻ പ്രൊഡക്ഷൻ വാറണ്ട്; ലഹരി രാജാക്കന്മാരെ ഒഴിവാക്കി എക്‌സൈസ് കുറ്റപത്രം
കൊച്ചിയിൽ നട്ടുച്ചക്ക് ലഹരിപാർട്ടി നടത്തിയവർ മയക്കു മരുന്ന് വിൽപ്പന സംഘത്തിലെ സജീവ കണ്ണികൾ; പിടിയിലായ മറിയം ബിജുവിന്റെ മൊബൈൽ സന്ദേശങ്ങളിൽ ലഹരി ഉപയോഗിക്കുന്ന മറ്റ് യുവതികളുടെ വിവരങ്ങൾ; ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചുള്ള ലഹരി ഉപയോഗത്തിൽ കൂടുതൽ പരിശോധനക്ക് പൊലീസ്
സിസിടിവി പരിശോധനയിൽ കാറിൽ നിന്ന് വിദ്യാർത്ഥിനികൾ ഇറങ്ങി പോകുന്നത് കണ്ടത് നിർണ്ണായകമായി; യൂണിഫോം ധരിച്ച കുട്ടികളെ കണ്ടെത്തിയപ്പോൾ അറിഞ്ഞത് ഗൂഢാലോചന; കുട്ടികളെ കാരിയർമാരാക്കാൻ ലഹരിയും പീഡനവും; ആ അപകടം പുറത്തു കൊണ്ടു വന്നതും കൊച്ചിയിലെ നുരയുന്ന ലഹരി
ലഹരി വിരുദ്ധ പരിപാടികളുമായി ആലുവ റൂറൽ ജില്ലാ പൊലീസ്; ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ നേതൃത്വത്തിൽ പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ വിവിധ പരിപാടികൾ
പതിനെട്ടിനും ഇരുപത്തഞ്ചിനും പ്രായത്തിനിടയിലുള്ള യുവാക്കളിലെ ലഹരി ഉപയോഗം നിയന്ത്രിക്കുന്നത് കനത്ത വെല്ലുവിളി; തിരുത്തലിന് ആവശ്യം സഹാനുഭൂതിയെന്ന് വിദഗ്ദ്ധർ
ഭക്ഷണം കഴിക്കാനുള്ള താൽപര്യക്കുറവും ഉന്മേഷമില്ലായ്മയും പെൺകുട്ടിയിൽ കണ്ടതോടെ വീട്ടുകാർക്ക് സംശയം; കൗൺസലിങ്ങിലൂട പുറത്തുവന്നത് ലഹരി വഴിയിലെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ; പരിചയക്കാരിയായ ചേച്ചി തന്ന ബിസ്‌ക്കറ്റിന്റെ കാര്യ പറഞ്ഞിട്ടും പൊലീസിനും മെല്ലേപ്പോക്ക്; യുവാവിനെ കസ്റ്റഡിയിലെടുത്ത പൊലീസ് വിട്ടയച്ചു; സ്‌കൂൾ ബാഗിലെ ലഹരിക്കടത്തിൽ സത്യമെന്ത്?
ലഹരിക്കടിമയായി അഞ്ചംഗ സംഘത്തിന്റെ വീടു കയറി ആക്രമണം; വിവരമറിഞ്ഞ് അന്വേഷിക്കാനെത്തിയ നഗരസഭാ കൗൺസിലർമാരെയടക്കം മർദിച്ചു; മൂന്നു പേർ അറസ്റ്റിൽ; സംഭവം തിരുവല്ലയിൽ
ലഹരിക്കാരായ നടീനടന്മാരിൽ എക്‌സൈസ് ലിസ്റ്റിൽ പത്ത് പേർ; പേരു വിവരങ്ങൾ കൈമാറിയിട്ടും കാര്യമില്ല; ലൊക്കേഷനിൽ എക്‌സൈസ് റെയ്ഡ് നടത്തിയാൽ അത് വൻ വിവാദമാകും; ഇക്കാര്യം വരുമ്പോൾ സിനിമാ സംഘടനകൾ നിസ്സഹകരണത്തിൽ; കാരവാനിൽ ഇരുന്ന് എംഡിഎംഎ അടിക്കുന്ന നടന്മാർ രക്ഷപെടുന്നത് പരിശോധനകൾ നടക്കാത്തതിനാൽ
യൂട്യൂബ് വ്ളോഗറെ മുൻ നിർത്തി വിദ്യാർത്ഥികൾക്കിടയിൽ ലഹരി എത്തിച്ചിരുന്നത് വമ്പൻ മാഫിയ; നിരീക്ഷണം നിർണ്ണായകമായി; കുന്നത്തുനാടുകാരിയെ എക്സൈസ് പൊക്കിയത് തൊണ്ടി മുതലുമായി! കിട്ടിയത് നിർണ്ണായക വിവരങ്ങൾ; സ്വാതി കൃഷ്ണയെ കുടുക്കി രഹസ്യ ഓപ്പറേഷൻ