You Searched For "ലഹരി"

റെയ്ഡിന് എത്തിയവർ കണ്ടത് ലഹരിയിൽ ബോധം കെട്ട യുവതികളെ; ഒന്നര ലക്ഷം രൂപ വിലയുള്ള വിദേശ് നായ്ക്കൾ മൂന്നെണ്ണത്തെ മുന്നിൽ നിർത്തി കടത്ത്;നിശാപാർട്ടിക്കാർക്കും സിനിമാക്കാർക്കും പ്രിയപ്പെട്ടവർ; ശ്രീമോനും സംഘവും ഉണ്ടാക്കിയത് കോടികൾ; ചെന്നൈയിൽ നിന്ന് എത്തിച്ചത് വീര്യം കൂടിയ സാധനം
കാർ സ്റ്റിയറിംഗിൽ  തല ചായ്ചിരിക്കുന്ന അമ്മ; ആഹാരം പോലും കഴിക്കാതെ തളർന്നു കിടക്കുന്ന കുട്ടി നായ്ക്കളും; യജമാനന്മാരെ വിലങ്ങുവച്ചു കൊണ്ടു പോകുന്നത് ഈ മൂന്ന് റോഡ് വീലർ നായ്ക്കൾ കണ്ടത് ഐ 20 കാറിൽ; ലഹരിയിലെ അറസ്റ്റ് അറിഞ്ഞെത്തിയ മറുനാടൻ കണ്ടത് വിലയുള്ള നായ്ക്കളുടെ ദുരവസ്ഥ
കിട്ടിയത് രണ്ടു കിലോയുടെ രഹസ്യ വിവരം; പിടിച്ചത് 84 ഗ്രാം; മൊബൈൽ ഫോൺ ഓണാക്കി പ്രതികളെ ഒരുമിച്ച് നിർത്തി മാറി നിന്നപ്പോൾ സത്യം പുറത്ത്; വിട്ടയച്ചത് വിവാഹ വാഗ്ദാനത്തിൽ കുടുങ്ങിയ ഡിവോഴ്സിയെ; കുരച്ചു ചാടിയ നായയെ മെരുക്കിയവർ മുതലും പിടിച്ചു; കൊച്ചി ഓപ്പറേഷൻ സമ്പൂർണ്ണ വിജയം
വെറുതെ വിട്ടത് രണ്ടു മാസമായി കസ്റ്റംസ് സംശയ നിഴലിൽ നിർത്തിയ യുവതിയെ; അറിയാതെ പെട്ടുപോയതെന്ന് എക്‌സൈസ് പറഞ്ഞത് ലഹരി കടത്തിലെ ബന്ധം കാരണം വിവാഹ മോചനം തേടി കുടുംബകോടതിയിൽ കേസുള്ള ഭാര്യയെ; കാക്കനാട്ടെ കേസിൽ നടന്നത് വമ്പൻ അട്ടിമറി തന്നെ
സെക്‌സ് ആസ്വദിക്കാമെന്നും ഡ്രഗ്‌സ് ഉപയോഗിക്കാമെന്നും രണ്ടു വയസ്സുള്ളപ്പോൾ മകനു പറഞ്ഞു കൊടുത്ത അച്ഛൻ; മരിജുവാനയുമായി അമ്മ കുടുങ്ങിയ ഗോസിപ്പ്; ഷാരുഖിന്റെ ഇളയമകൻ ആര്യനു വിദേശ കാമുകിയിൽ ഉണ്ടായതെന്ന വ്യാജ പ്രചരണം; ഒടുവിൽ നർകോട്ടിക്‌സ് ഈസ് എ ഡേർട്ടി ബിസിനസ് എന്ന് കിങ് ഖാൻ തിരിച്ചറിയുമ്പോൾ
സാനിറ്ററി നാപ്കിന്റെ ഒരു ഭാഗം അടർത്തിമാറ്റി ലഹരി തിരുകികയറ്റും; ബ്രായുടെ തുന്നൽ മാറ്റി എംഡിഎംഎ പോലുള്ള ലഹരി വയ്ക്കും; കടത്തൽ സുഗമമാക്കാൻ സ്ത്രീ കാരിയർമാർ; വിവാഹ ബന്ധം വേർപെടുത്തി മറ്റൊരാളുമായി ലിവിങ് ടുഗെദറിലായ അമൃത; ലീനയ്ക്കും സിനിമാ ബന്ധങ്ങൾ; അന്വേഷണം മുമ്പോട്ട്
വ്യാവസായികാടിസ്ഥാനത്തിൽ വീഞ്ഞ് ഉദ്പാദിപ്പിച്ചിരുന്നത് 1500 വർഷങ്ങൾക്ക് മുൻപ്; ഓരോ വർഷവും വിറ്റിരുന്നത് ഇരുപത് ലക്ഷം ലിറ്റർ വീഞ്ഞ്; അഞ്ച് ഉദ്പാദനകേന്ദ്രങ്ങളും നാല് സംഭരണശാലകളും അടങ്ങിയ സമുച്ചയത്തിൽ ജോലി ചെയ്തിരുന്നത് 1000 ൽ ഏറെപ്പേർ; ലോകത്തിലെ ഏറ്റവും വലിയ പുരാതന വീഞ്ഞു നിർമ്മാണ കേന്ദ്രത്തിന്റെ കഥ
ഇനി ലഹരി ഉപയോഗിക്കുന്നവർ വെറും ഇരൾ; കൗൺസിലിങ് മാത്രം നൽകി കോടീശ്വര പുത്രന്മാരെ വിട്ടയയ്ക്കും; ഷാരൂഖ് ഖാന്റെ മകന്റെ അറസ്റ്റിലെ വിവാദങ്ങൾ മോദി സർക്കാരിന് ചിന്തിപ്പിച്ചത് മറ്റൊരു വഴിക്ക്; ലഹരി ഉപയോഗം കുറ്റകരമല്ലാത്ത രാജ്യമായി ഇന്ത്യ ഉടൻ മാറും
ബാർ ലൈസൻസ് ഇല്ലാതെ മദ്യം ഒഴുക്കും; മൂന്ന് ഹട്ടുകൾക്ക് ലൈസൻസ് സ്വന്തമാക്കി ഇഷ്ടപ്പോലെ കെട്ടി പ്രവർത്തനം; പഞ്ചായത്തിന് മൗനത്തിന് പിന്നിൽ ലഹരി നുണയുന്ന കൈക്കൂലി; സിപിഎം കുടുംബ ബന്ധത്തിനൊപ്പം വെട്ടുകത്തിയുടെ മസിലും പൂവാറിൽ; ഡിജെ പാർട്ടികളുടെ തീരമായി മാറി നെയ്യാർ; ഭയന്ന് വിറച്ച് എക്സൈസും പൊലീസും
ലഹരി മൂത്ത അക്രമികൾ ശ്രമിച്ചത് പൊലീസുകാരെ ജീപ്പിനുള്ളിൽ പൂട്ടിയിട്ട് ജീവനോടെ കത്തിക്കാൻ; വാഹനങ്ങളുടെ താക്കോൽ ഊരി രക്ഷപ്പെടാനുള്ള സാധ്യത ഇല്ലാതാക്കി; കൂടുതൽ പൊലീസ് എത്തി ഓപ്പറേഷൻ; വെടിയുതിർക്കാതെ നടപടികൾ; കിഴക്കമ്പലം കിറ്റക്സ് യുദ്ധ ഭൂമിയായപ്പോൾ