You Searched For "ലഹരി"

ഇനി ലഹരി ഉപയോഗിക്കുന്നവർ വെറും ഇരൾ; കൗൺസിലിങ് മാത്രം നൽകി കോടീശ്വര പുത്രന്മാരെ വിട്ടയയ്ക്കും; ഷാരൂഖ് ഖാന്റെ മകന്റെ അറസ്റ്റിലെ വിവാദങ്ങൾ മോദി സർക്കാരിന് ചിന്തിപ്പിച്ചത് മറ്റൊരു വഴിക്ക്; ലഹരി ഉപയോഗം കുറ്റകരമല്ലാത്ത രാജ്യമായി ഇന്ത്യ ഉടൻ മാറും
ബാർ ലൈസൻസ് ഇല്ലാതെ മദ്യം ഒഴുക്കും; മൂന്ന് ഹട്ടുകൾക്ക് ലൈസൻസ് സ്വന്തമാക്കി ഇഷ്ടപ്പോലെ കെട്ടി പ്രവർത്തനം; പഞ്ചായത്തിന് മൗനത്തിന് പിന്നിൽ ലഹരി നുണയുന്ന കൈക്കൂലി; സിപിഎം കുടുംബ ബന്ധത്തിനൊപ്പം വെട്ടുകത്തിയുടെ മസിലും പൂവാറിൽ; ഡിജെ പാർട്ടികളുടെ തീരമായി മാറി നെയ്യാർ; ഭയന്ന് വിറച്ച് എക്സൈസും പൊലീസും
ലഹരി മൂത്ത അക്രമികൾ ശ്രമിച്ചത് പൊലീസുകാരെ ജീപ്പിനുള്ളിൽ പൂട്ടിയിട്ട് ജീവനോടെ കത്തിക്കാൻ; വാഹനങ്ങളുടെ താക്കോൽ ഊരി രക്ഷപ്പെടാനുള്ള സാധ്യത ഇല്ലാതാക്കി; കൂടുതൽ പൊലീസ് എത്തി ഓപ്പറേഷൻ; വെടിയുതിർക്കാതെ നടപടികൾ; കിഴക്കമ്പലം കിറ്റക്സ് യുദ്ധ ഭൂമിയായപ്പോൾ
എയർപോർട്ട് വഴി മാലിയിലേക്ക് ലഹരി കടത്താൻ ശ്രമിക്കവേ അട്ടക്കുളങ്ങര- ചാക്ക ബൈപാസിൽ കുടുങ്ങി; കടത്തുകാരനെയും വാങ്ങാനെത്തിയ തൂത്തുക്കുടിക്കാരനെയും ഹാജരാക്കാൻ പ്രൊഡക്ഷൻ വാറണ്ട്; ലഹരി രാജാക്കന്മാരെ ഒഴിവാക്കി എക്‌സൈസ് കുറ്റപത്രം
കൊച്ചിയിൽ നട്ടുച്ചക്ക് ലഹരിപാർട്ടി നടത്തിയവർ മയക്കു മരുന്ന് വിൽപ്പന സംഘത്തിലെ സജീവ കണ്ണികൾ; പിടിയിലായ മറിയം ബിജുവിന്റെ മൊബൈൽ സന്ദേശങ്ങളിൽ ലഹരി ഉപയോഗിക്കുന്ന മറ്റ് യുവതികളുടെ വിവരങ്ങൾ; ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചുള്ള ലഹരി ഉപയോഗത്തിൽ കൂടുതൽ പരിശോധനക്ക് പൊലീസ്
സിസിടിവി പരിശോധനയിൽ കാറിൽ നിന്ന് വിദ്യാർത്ഥിനികൾ ഇറങ്ങി പോകുന്നത് കണ്ടത് നിർണ്ണായകമായി; യൂണിഫോം ധരിച്ച കുട്ടികളെ കണ്ടെത്തിയപ്പോൾ അറിഞ്ഞത് ഗൂഢാലോചന; കുട്ടികളെ കാരിയർമാരാക്കാൻ ലഹരിയും പീഡനവും; ആ അപകടം പുറത്തു കൊണ്ടു വന്നതും കൊച്ചിയിലെ നുരയുന്ന ലഹരി
ലഹരി വിരുദ്ധ പരിപാടികളുമായി ആലുവ റൂറൽ ജില്ലാ പൊലീസ്; ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ നേതൃത്വത്തിൽ പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ വിവിധ പരിപാടികൾ
പതിനെട്ടിനും ഇരുപത്തഞ്ചിനും പ്രായത്തിനിടയിലുള്ള യുവാക്കളിലെ ലഹരി ഉപയോഗം നിയന്ത്രിക്കുന്നത് കനത്ത വെല്ലുവിളി; തിരുത്തലിന് ആവശ്യം സഹാനുഭൂതിയെന്ന് വിദഗ്ദ്ധർ
ഭക്ഷണം കഴിക്കാനുള്ള താൽപര്യക്കുറവും ഉന്മേഷമില്ലായ്മയും പെൺകുട്ടിയിൽ കണ്ടതോടെ വീട്ടുകാർക്ക് സംശയം; കൗൺസലിങ്ങിലൂട പുറത്തുവന്നത് ലഹരി വഴിയിലെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ; പരിചയക്കാരിയായ ചേച്ചി തന്ന ബിസ്‌ക്കറ്റിന്റെ കാര്യ പറഞ്ഞിട്ടും പൊലീസിനും മെല്ലേപ്പോക്ക്; യുവാവിനെ കസ്റ്റഡിയിലെടുത്ത പൊലീസ് വിട്ടയച്ചു; സ്‌കൂൾ ബാഗിലെ ലഹരിക്കടത്തിൽ സത്യമെന്ത്?