You Searched For "ലിജീഷ്"

ലിജീഷ് പണവും സ്വര്‍ണവും കൊണ്ടുപോയത് അരിച്ചാക്കിലും സഞ്ചിയിലുമായി തലച്ചുമടായി; ഭാര്യയും മക്കളും അമ്മയും ഉറങ്ങിയെന്ന് ഉറപ്പാക്കിയശേഷം ഒന്നാം നിലയിലെ കിടപ്പുമുറിയില്‍ എത്തിച്ചു; അറസ്റ്റു വിവരം കേട്ട് വാവിട്ടു കരഞ്ഞ് ലിജീഷിന്റെ ഭാര്യയും അമ്മയും; വീട്ടുകാരെയും ഞെട്ടിച്ച് കള്ളന്‍!
നവീന്‍ ബാബു കേസിലെ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാക്കിയ ചീത്തപ്പേര് തീര്‍ത്ത് കണ്ണൂര്‍ സ്‌ക്വാഡ്; വളപട്ടണത്തെ അയല്‍വാസി കള്ളനെ കുടുക്കിയത് അണുവിട തെറ്റാത്ത ചടുല നീക്കങ്ങളുമായി; കീച്ചേരി കേസ് തെളിയിച്ചതും ബോണസായി:  താരമായി കമ്മിഷണര്‍ അജിത്കുമാറും സംഘവും; കയ്യടി നേടി കണ്ണൂര്‍ പോലീസ്
ആരുമായും പ്രശ്നത്തിന് പോകാത്ത പ്രകൃതം; ഇങ്ങനെയൊക്കെ ഇയാള്‍ ചെയ്യുമോയെന്ന് പരസ്പരം ചോദിച്ച് നാട്ടുകാരും; 300 പവനും ഒരു കോടി രൂപയും കവര്‍ന്ന കേസിലെ പ്രതിയെ തിരിച്ചറിഞ്ഞതിന്റെ അമ്പരപ്പില്‍ മന്നയിലെ നാട്ടുകാര്‍; വളപട്ടണത്തെ ലിജീഷ് സാധുവായ കള്ളന്‍
കീച്ചേരിയില്‍ മോഷണം നടന്നത് ഒരു വര്‍ഷം മുമ്പ്; വളപട്ടണത്തിലേതിന് സമാനമായി ജനല്‍ ഗ്രില്‍ ഇളക്കി അകത്തു കടന്നുള്ള മോഷണം; അന്ന് മോഷ്ടിച്ചത് നാലര ലക്ഷം രൂപയും പതിനൊന്നര പവന്‍ സ്വര്‍ണം; അന്വേഷണ സംഘത്തിന് അന്ന് ലഭിച്ചത് ഒരു ഫിംഗര്‍പ്രിന്റ് മാത്രം; ആ ഹസ്തരേഖ വളപട്ടണത്തെ നിര്‍ണായക തെളിവായി
300 പവനും ഒരു കോടിയും സ്വന്തം കട്ടിലില്‍ പ്രത്യേക അറയുണ്ടാക്കി സൂക്ഷിച്ച ബുദ്ധി! വിരളടയാളം തുമ്പായപ്പോള്‍ പിടിച്ചുകയറി പോലീസ്; വളപട്ടണത്തെ അയല്‍വാസിക്കള്ളന്‍ കഴിഞ്ഞ വര്‍ഷം കീച്ചേരിയിലും മോഷണം നടത്തി; നാടിനെ നടുക്കിയ മോഷണത്തിലെ പ്രതിയെ തൊണ്ടി മുതലോടെ പിടികൂടിയത് ലഡ്ഡു കഴിച്ച് ആഘോഷിച്ചു പോലീസുകാര്‍
അഷറഫിന്റെ കുടുംബവുമായി അടുപ്പമുള്ള അയല്‍വാസി; ഗള്‍ഫില്‍ നിന്നും തിരിച്ചെത്തിയത് മൂന്ന് മാസം മുമ്പ്; നാട്ടില്‍ വെല്‍ഡിംഗ് ജോലി; മോഷ്ടിച്ച സ്വര്‍ണം സൂക്ഷിച്ചത് കട്ടിലിന് അടിയില്‍ പ്രത്യേക അറയുണ്ടാക്കി; ഒന്നുമറിയാത്ത പോലെ നിന്നു; അയല്‍പക്കത്തെ കള്ളന്‍ ലിജീഷ് ഞെട്ടിക്കുമ്പോള്‍