You Searched For "ലോകം"

യുദ്ധങ്ങളുടെയും ദുരന്തങ്ങളുടെയും ഒരു വര്‍ഷം കൂടി കടന്നുപോയി; സംഘര്‍ഷങ്ങള്‍ക്കും സാമ്പത്തിക മാന്ദ്യത്തിനുമിടയിലും ഓര്‍ക്കാന്‍ ചില വെള്ളിരേഖകള്‍ അവശേഷിപ്പിച്ച 2024 നെ യാത്രയാക്കി ലോകം; പ്രതീക്ഷകളുടെ പുത്തന്‍ നിറങ്ങളുമായി ലോകം 2025 നെ വരവേറ്റു
രണ്ട് അണുബോംബുകളുടെ ഇരട്ടി ശക്തിയുള്ള സുനാമിത്തിരകള്‍; ഇന്തോനേഷ്യയില്‍ 1.65 ലക്ഷം പേരുടെ ജീവനെടുത്ത സുനാമി കേരളത്തില്‍ നിന്നും കവര്‍ന്നത് 236 ജീവനുകള്‍; അഴീക്കല്‍ കടപ്പുറത്ത് മാത്രമായി 143 ജീവനുകള്‍ നഷ്ടം; അന്ന് ആഞ്ഞടിച്ച ആ രാക്ഷസ തിരമാലകള്‍ക്ക് ഇരുപതാണ്ട്
തിരുപ്പിറവിയുടെ ഓര്‍മ്മയില്‍ ലോകമെങ്ങും ക്രിസ്തുമസ് ആഘോഷത്തില്‍; പള്ളികളില്‍ പാതിരാ കുര്‍ബ്ബാനകളും പ്രത്യേക പ്രാര്‍ഥനകളും; സാഹോദര്യ സ്നേഹത്തിന്റെ ആശംസകള്‍ നേര്‍ന്ന് നേതാക്കള്‍
2025ല്‍ യൂറോപ്പില്‍ മാരക യുദ്ധമുണ്ടാകും; 2043 ഓടെ യൂറോപ്പ് മുസ്ലീം ഭരണത്തിന് കീഴിലാകും; 2076ല്‍ ആഗോളതലത്തില്‍ കമ്മ്യൂണിസ്റ്റ് ഭരണം തിരികെ വരും; യുക്രൈന്‍-റഷ്യ യുദ്ധവും ശരിയായതോടെ ബാബ വാംഗയുടെ പ്രവചനത്തില്‍ പാശ്ചാത്യ ലോകത്തിന് ആശങ്ക
നിങ്ങളുടെ കയ്യിലിരിക്കുന്ന മൊബൈല്‍ ഫോണുകള്‍ ബോംബുകളായി മാറുമോ? പേജറിനും വോക്കിടോക്കിക്കും ഗതി ഇതെങ്കില്‍ ഇനി ലോകത്ത് സംഭവിക്കാന്‍ പോകുന്നത് എന്തൊക്കെ? മനുഷ്യകുലം സ്വയം പണി ചോദിച്ചു വാങ്ങുകയാണോ?
സത്യം ചെരുപ്പിട്ട് വരുമ്പോഴേക്കും കള്ളം ലോകം ചുറ്റി കഴിഞ്ഞിരിക്കും; വൈകി ആണെങ്കിലും സത്യം തെളിയുക തന്നെ ചെയ്യും; കേസില്‍ പ്രതികരണവുമായി മുകേഷ് എം എല്‍ എ