You Searched For "ലോക്ഡൗൺ ഇളവുകൾ"

വിവാഹ സംഘങ്ങൾക്ക് ഒരു മണിക്കൂർ വരെ ഷോറൂമുകൾ സന്ദർശിക്കാം; മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കു സൗജന്യ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യാം; ലോക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ;ട്രിപ്പിൾ മേഖലയ്ക്ക് ഇളവുകൾ ബാധകമല്ലെന്നും
ബാങ്കുകൾ മൂന്നുദിവസം വൈകിട്ട് അഞ്ചുമണി വരെ; പുസ്തക കടകൾ, വിവാഹ ആവശ്യത്തിനുള്ള ടെക്‌സ്റ്റൈൽസ്, സ്വർണം, പാദരക്ഷ കടകൾ തിങ്കളും ബുധനും വെള്ളിയും വൈകിട്ട് അഞ്ചുവരെ; വ്യവസായ സ്ഥാപനങ്ങൾ 50 ശതമാനം ജീവനക്കാരുമായി തുറക്കാം; കള്ളുഷാപ്പുകളിൽ പാഴ്‌സൽ നൽകാൻ അനുമതി; ലോക്ഡൗൺ ഇളവുകൾ
പൊതുസ്ഥലങ്ങളിൽ സാമൂഹിക അകലം പാലിച്ച് പ്രഭാത-സായാഹ്ന സവാരിയാകാം; ഇളവുകൾ ദുരുപയോഗം ചെയ്യുന്നവരെ കർശനമായി തടയും; ജൂൺ എഴ് മുതൽ പൊതുമേഖലാ സ്ഥാപനങ്ങളും സർക്കാർ ഓഫീസുകളും കമ്പനികളും 50 ശതമാനം ജീവനക്കാരുമായി പ്രവർത്തിക്കാം; നിയന്ത്രണങ്ങളോടെ അൺലോക്കിലേക്ക് ചുവടുവച്ച് കേരളം
വർക്ക് ഷോപ്പുകൾ ഞായറാഴ്‌ച്ച തുറക്കാം; സ്‌പെയർപാർട്‌സ് കടകൾക്ക് തിങ്കളാഴ്‌ച്ചയും; പ്രസുകൾക്ക് തുറക്കാനനുമതിയില്ല; പക്ഷെ കല്യാണ സാരി വാങ്ങാൻ ക്ഷണക്കത്ത് വേണം; എജ്ജാതി ഇളവുകൾ; സർക്കാരിന്റെ ലോക്ക്ഡൗൺ ഇളവുകളിൽ വിവരക്കേടുകളുടെ ഘോഷയാത്ര; തുഗ്ലക്ക് തോറ്റുപോകുമെന്ന് വിമർശനം
പബ്ബുകളും റസ്റ്റോറന്റുകളും പാർക്കുകളും തിയേറ്ററുകളും തുറന്നു; നീണ്ട ഇടവേളയ്ക്ക് ശേഷം കൈവന്ന സ്വാതന്ത്ര്യങ്ങളിൽ മതിമറന്ന് ഐറിഷ് ജനത; കളും ഇന്ന് മുതൽ; നിയന്ത്രണം ലംഘിച്ചാൽ കർശന നടപടിയെന്ന് ഗാർഡ
സമ്പൂർണ ലോക്ഡൗൺ പ്രദേശങ്ങളിൽ നിന്ന് പുറത്തുപോകാൻ യാത്രാ പാസ് വേണം; ഭാഗിക ലോക്ഡൗൺ നിലവിലുള്ള സ്ഥലങ്ങളിലേക്കും തിരിച്ചും സത്യവാങ്മൂലം കരുതണം;  ട്രിപ്പിൾ ലോക്ഡൗൺ സ്ഥലങ്ങളിൽ അടിയന്തര ആവശ്യങ്ങൾക്ക് മാത്രം യാത്രാനുവാദം; ഡിജിപിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ ഇങ്ങനെ
ഞായറാഴ്ച പ്രാർത്ഥനകൾക്കായി ദേവാലയങ്ങൾക്ക് കൂടുതൽ ഇളവില്ല; ക്രൈസ്തവ സഭകളുടെ ആവശ്യം തള്ളി; 15 പേർക്ക് ആരാധനാലയങ്ങളിൽ പ്രവേശിക്കാം; ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ വേണ്ടെന്ന് കോവിഡ് അവലോകന യോഗത്തിൽ തീരുമാനം; ടിപിആർ പത്തിന് മുകളിൽ തുടരുന്നത് വെല്ലുവിളി
ഒന്നര വർഷത്തിന് ശേഷം ഇന്ന് മുതൽ തൊഴിലിടങ്ങളും ഓഫീസുകളും പ്രവർത്തിച്ച് തുടങ്ങും;ഇൻഡോറായും ഔട്ട് ഡോറായും നടത്തുന്ന വിവിധ പരിപാടികൾക്കും ഇളവുകൾ; അയർലന്റിൽ കൂടുതൽ ഇളവുകൾ പ്രാബല്യത്തിൽ