You Searched For "ലോട്ടറി"

ലോട്ടറിയില്‍ നികുതി ചുമത്താന്‍ അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്ക്; ലോട്ടറിക്ക് സേവന നികുതി ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരമില്ലെന്ന് സുപ്രിംകോടതി
വിജിലൻസ് കേസുകളിൽ പ്രതിയാകുന്നവരും അനധികൃത സ്വത്തു സമ്പാദനക്കേസിൽ കുടുങ്ങുന്നവരും രക്ഷപ്പെടുന്നത് ലോട്ടറിമറയുടെ സഹായത്തിൽ; ലോട്ടറി സമ്മാനത്തുക സമ്മാനാർഹർക്ക് നൽകി ലോട്ടറി കൈക്കലാക്കുന്ന സംഘം സംസ്ഥാനത്ത് സജീവം; പത്തുവർഷത്തെ സമ്മാനാർഹരുടെ പട്ടിക ലോട്ടറി വകുപ്പിനോട് ചോദിച്ചത് വിശദ അന്വേഷണത്തിന്; ഭാഗ്യക്കുറിയിലും ഇഡി കണ്ണുകൾ
വിറ്റുപോവാതിരുന്ന ടിക്കറ്റിലൂടെ ഷറഫുദ്ദീൻ കോടീശ്വരനായി; ക്രിസ്മസ്-പുതുവത്സര ബമ്പർ സമ്മാനമായ 12 കോടി രൂപ ലഭിക്കുക തെങ്കാശി സ്വദേശിയായ ഷറഫുദ്ദീന്; ഇക്കുറി ഭാ​ഗ്യദേവത മാടിവിളിച്ചത് ലോട്ടറി വിൽപ്പനക്കാരനെ
പണം അടിച്ചെടുക്കുന്നത് ലോട്ടറിയിലെ നമ്പർ തിരുത്തി; ഓരോ തവണയും തട്ടിപ്പ് നടത്തുമ്പോൾ സ്കൂട്ടറിന്റെ നമ്പരും മാറും; ലോട്ടറി തട്ടിപ്പിൽ അറസ്റ്റിലായ ഷാജിയുടെ ഇരകളായത് വയോധികരായ ചെറുകിട കച്ചവടക്കാർ
ടിക്കറ്റ് വാങ്ങിയത് ഭിന്നശേഷിക്കാരനായ ലോട്ടറിക്കാരന്റെ അവസ്ഥ കണ്ടിട്ട്; വിഷുദിനത്തിൽ ഭാഗ്യദേവതയിൽ നിന്നും കൈനീട്ടം കിട്ടിയത് 70 ലക്ഷം രൂപ; അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ലഭിച്ചതിന്റെ ആഹ്ലാദത്തിൽ മൂർത്തിയും കുടുംബവും
സാന്റിയാഗോ മാർട്ടിൻ ഡയറക്ടർ ആയ പാലക്കട്ടെ ഫ്യൂച്ചർ ഗൈമിങ് സൊല്യൂഷൻ കമ്പനിക്ക് വിൽപനാനുമതി നൽകിയ സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് റദാക്കി; സംസ്ഥാനത്ത് ഇതര സംസ്ഥാന ലോട്ടറി വിൽപ്പന വിലക്കിയ സർക്കാർ വിജ്ഞാപനം ശരിവച്ച് ഹൈക്കോടതി
സംസ്ഥാനങ്ങൾക്കു ചട്ടമുണ്ടാക്കാൻ കേന്ദ്ര ലോട്ടറി നിയന്ത്രണ നിയമം തന്നെ അധികാരം നൽകുമ്പോൾ ചട്ടഭേദഗതി കൊണ്ടുവരുന്നതു ഫെഡറൽ തത്വങ്ങളുടെ ലംഘനമല്ല; ജനങ്ങൾ കബളിപ്പിക്കപ്പെടാതിരിക്കാൻ കേരളത്തിനു നടപടിയാകാം; ലോട്ടറി ചട്ടഭേദഗതികൾ ശരിവെച്ചുള്ള ഹൈക്കോടതി വിധിയിൽ സംസ്ഥാനത്തിന് ആശ്വസം