You Searched For "ലൗ ജിഹാദ്"

ലൗ ജിഹാദ് എന്നത് തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി സൃഷ്​ടിക്കുന്ന പ്രഹസന നാടകമെന്ന് നടി ന​ഗ്മ; തെരഞ്ഞെടുപ്പ്​ നടക്കുന്ന സംസ്​ഥാനങ്ങളിലാണ്​ ബിജെപിയും കൂട്ടരും ഈ ഇല്ലാക്കഥകളുമായി രംഗത്തുവന്നിട്ടുള്ളതെന്നും മഹിളാ കോൺഗ്രസ്​ ദേശീയ ജനറൽ സെക്രട്ടറി
യുപിയിൽ നടപ്പാക്കിയത് പോലെ ലൗ ജിഹാദ് നിരോധന നിയമം കേരളത്തിൽ എന്തുകൊണ്ട് നടപ്പാക്കുന്നില്ല? പോപ്പുലർ ഫ്രണ്ടിനും എസ്ഡിപിഐക്കും പിണറായി സർക്കാർ അവസരം ഒരുക്കുന്നു; കോൺഗ്രസ് ഒന്നും ചെയ്യാതിരുന്ന രാമക്ഷേത്രം മോദി സാക്ഷാൽക്കരിച്ചു; ലൗ ജിഹാദും രാമക്ഷേത്രവും ഉന്നയിച്ച് കേരളത്തിൽ യോഗി ആദിത്യനാഥിന്റെ പ്രചരണം
ലൗ ജിഹാദ് യാഥാർത്ഥ്യമാണെന്ന് അംഗീകരിച്ച് കണ്ണുരിലെ ക്രിസ്ത്യൻ സംഘടനകൾ രഹസ്യ പഠന ശിബിരങ്ങളുമായി മുമ്പോട്ട്; ലൗ ജിഹാദ് ഗൂഡ ലക്ഷ്യങ്ങളും ചതിക്കുഴികളും എന്ന വിഷയത്തിൽ ക്ലാസും ബോധവൽക്കരണവും നടത്തുന്നത് വൈദികർ നേരിട്ട്; വിവാഹ വിവാദങ്ങളിൽ ചർച്ച തുടരുമ്പോൾ
ഈരാറ്റുപേട്ടയിൽ മാത്രം ഏറ്റവും സൗന്ദര്യമുള്ള 47 പെൺകുട്ടികളെയാണ് നഷ്ടപ്പെട്ടത്; അതിൽ 35 ക്രിസ്ത്യനും, നായർ ഈഴവ പെൺകുട്ടികളും ഉണ്ട്; ഇവരെ എങ്ങനെ ചാക്കിടുന്നുവെന്ന് അറിയില്ല... പോയാൽ പിന്നെ കിട്ടുന്നില്ല; ഇതിന് പിന്നിൽ മുസ്ലിം സമുദായമല്ല, മുസ്ലീമിലെ ചില തീവ്രവാദികളാണ്; ലൗ ജിഹാദ് ആവർത്തിച്ച് പിസി ജോർജ്
കേരളത്തിൽ ലൗ ജിഹാദിനൊപ്പം നാർക്കോട്ടിക് ജിഹാദും; കത്തോലിക്കാ യുവാക്കൾ ഇരയാവുന്നു; ഇതര മതത്തിലെ യുവതികൾ ഐഎസ് ക്യാമ്പിൽ എങ്ങനെ എത്തിയെന്ന് പരിശോധിച്ചാൽ ഇക്കാര്യങ്ങൾ മനസിലാകും; ഗുരുതര ആരോപണവുമായി പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്
ജിഹാദികൾ നടത്തുന്ന ഐസ്‌ക്രീം പാർലറുകളും മധുര പാനീയ കടകളും ഹോട്ടലുകളും കേന്ദ്രീകരിച്ച് അമുസ്ലിംകളെ നശിപ്പിക്കാനുള്ള ആയുധമായി നാർക്കോട്ടിക് ജിഹാദ്; പാലാ ബിഷപ്പിന്റെ പ്രസംഗത്തിന്റെ പൂർണ രൂപം പുറത്ത്;  വിഷസർപ്പത്തെ കൂട്ടിൽ അടയ്ക്കണമെന്ന് സമസ്ത വിദ്യാർത്ഥി വിഭാഗം
മദ്യപാന തോത് ക്രിസ്ത്യാനികൾക്കിടയിൽ 6.86%, ഹിന്ദുക്കൾക്കിടയിൽ 6.52%, മുസ്ലീങ്ങളുടെ 0.99%; സ്വന്തമായി കുടിക്കാത്ത സമുദായം മറ്റുള്ളവരെ കുടിപ്പിക്കുന്നു എന്ന്  പ്രചരിപ്പിക്കുന്നവർക്ക് തലച്ചോറിൽ ചാണക ബാധ ചില്ലറയൊന്നുമല്ല: സജ്ജാദ് വാണിയമ്പലം എഴുതുന്നു
കേരളത്തിൽ ലൗ ജിഹാദ് ഉണ്ട്; അത് ആദ്യം പറഞ്ഞത് എസ്എൻഡിപി യോഗം; സത്യം പറയുന്നവരെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല; പാലാ ബിഷപ്പിനെ അനുകൂലിച്ചു തുഷാർ വെള്ളാപ്പള്ളി
ലൗ ജിഹാദ് പുരുഷാധിപത്യത്തിന്റെ പ്രദർശനം; സ്ത്രീകളെ എളുപ്പത്തിൽ കീഴ്പ്പെടുത്താമെന്ന് അത് പറഞ്ഞുവെക്കുന്നു; ലൗ ജിഹാദ് നിയമം ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിലുള്ള സമ്പർക്കം ഇല്ലാതാക്കാൻ കൊണ്ടുവന്നതെന്ന് നടൻ നസറുദ്ദീൻ ഷാ
പെൺകുട്ടികളെ വശീകരിക്കാനായി ഇസ്‌ലാം മത പുരോഹിതന്മാർ വഴി ആഭിചാരക്രിയകൾ നടത്തുന്നു; കൈ വിഷം അഥവാ ഓതിക്കെട്ടൽ എന്നു പേരും; ലൗ ജിഹാദ് നടപ്പിലാക്കുന്നത് ഒമ്പത് ഘട്ടങ്ങളിലൂടെ; വശീകരണവും ലൈംഗിക ബന്ധവും വിവാഹവും വ്യത്യസ്ത ഘട്ടങ്ങൾ; എങ്കിലും രക്ഷപ്പെടാൻ വഴിയുണ്ട്; വിശ്വാസികൾക്കായി കൈപ്പുസ്തകവുമായി താമരശ്ശേരി രൂപത
പ്രൊഫഷണൽ കോളജുകൾ കേന്ദ്രീകരിച്ച് യുവതികളെ സ്വാധീനിക്കാൻ നടക്കുന്നത് ബോധപൂർവ്വമായ നീക്കം; താലിബാൻ പോലുള്ള സംഘടനകളെ പിന്തുണയ്ക്കുന്ന ചർച്ചകൾ കേരളീയ സമൂഹത്തിൽ രൂപപ്പെടുന്നത് ഗൗരവമുള്ള കാര്യം; ക്രൈസ്തവരെ വിഭാഗീയ ആശയങ്ങളിലേക്ക് വഴുതി വീഴാനും അനുവദിക്കരുത്; ലൗ ജിഹാദ് ചർച്ചയ്ക്കിടെ നിലപാട് സിപിഎം വിശദീകരിക്കുമ്പോൾ