You Searched For "വഞ്ചനാ കേസ്"

2016ല്‍ ലോണ്‍ എടുത്തത് 1.5 കോടി രൂപ; 2021 വരെ പലിശയടക്കം 2.30 കോടി തിരിച്ചടച്ചു; ലോണ്‍ തീര്‍ന്നിട്ടില്ല എന്ന് പറഞ്ഞ് ആവശ്യപ്പെട്ടത് രണ്ട് കോടി കൂടി അടയ്ക്കാന്‍; തര്‍ക്കം തുടരവേ ബ്ലാങ്ക് ചെക്കില്‍ 2 കോടി രേഖപ്പെടുത്തി ബാങ്കില്‍ നല്‍കി വഞ്ചന; കെഎല്‍എം ആക്‌സിവക്കെതിരെ വഞ്ചനാ കുറ്റത്തിന് കേസ്; ഷിബു തെക്കുംപുറവും ടി പി ശ്രീനിവാസനും പ്രതികള്‍!
ആക്ഷന്‍ ഹീറോ ബിജുവിന്റെ രണ്ടാംഭാഗം: നിവിന്‍ പോളിയ്ക്കും എബ്രിഡ് ഷൈനിനും ആശ്വസിക്കാം; വഞ്ചന കേസ് സ്റ്റേ ചെയ്ത് ഹൈക്കോടതി; സബ് കോടതി വിധി വരുന്നതിന് മുമ്പുള്ള പൊലീസ് അന്വേഷണം അനാവശ്യമെന്ന വാദം ശരിവച്ച് നടപടി
കോടതി നിര്‍ദ്ദേശങ്ങളെ ബഹുമാനിക്കാതെ എടുത്ത കേസ്; ആര്‍ബിട്രേഷനെ അട്ടിമറിച്ചു; വസ്തുതകളെ വളച്ചൊടിച്ചു; തലയോലപ്പറമ്പിലെ ജാമ്യമില്ലാ കേസില്‍ വിശദീകരണവുമായി നിവിന്‍ പോളി; സത്യം മാത്രമേ ജയിക്കുവെന്നും നടന്റെ വിശദീകരണം; നിയമ നടപടികള്‍ക്ക് എബ്രിഡ് ഷൈനും താരവും; ആ വഞ്ചനാ കേസ് തട്ടിപ്പോ?