You Searched For "വധം"

പുടിനേയും എര്‍ദോഗനെയും വെറുപ്പിക്കാതിരിക്കാന്‍ കുരുതിക്കളമായി ഇറാനെ തെരഞ്ഞെടുത്തു; പച്ചനിറമടിച്ച് ഏജന്റുമാര്‍ മരത്തില്‍ കയറി ഇരുന്ന് ഓപ്പറേഷന്‍; ഒറ്റുകാരെ വിമാനത്തില്‍ കയറ്റി നാട് കടത്തി സ്ഫോടനം കാത്തിരുന്നപ്പോള്‍ ബോംബ് വച്ച മുറിയിലെ എസി കേടായത് പ്രതീക്ഷ തെറ്റിച്ചു; ഒടുവില്‍ മടങ്ങി വന്ന് വെളിച്ചമണച്ചപ്പോള്‍ പൊട്ടിത്തെറി: ഹനിയയെ മൊസാദ് തീര്‍ത്തതിങ്ങനെ
യുക്രൈനെതിരെ നിരോധിക്കപ്പെട്ട രാസായുധങ്ങള്‍ പ്രയോഗിച്ചെന്ന കുറ്റം ചുമത്തി; പിന്നാലെ ഇലക്ട്രിക് സ്‌കൂട്ടറില്‍ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ച് ഇഗോര്‍ കിറില്ലോവിന്റെ അന്ത്യം;   റഷ്യന്‍ ആണവ സംരക്ഷണ സേനയുടെ തലവനെ എസ്.ബി.യു കൊന്നത് പ്രത്യേക ദൗത്യത്തിലൂടെ; ഉത്തരവാദിത്വം ഏറ്റെടുത്ത് യുക്രൈന്‍
തുരങ്കത്തിനുള്ളില്‍ പെരുച്ചാഴിയെ പോലെ കഴിയുന്ന നേതാവ് ചുറ്റും നിര്‍ത്തിയിരിക്കുന്നത് യഹൂദ ബന്ദികളെ; മുമ്പും മൂന്ന് തവണ കൊല്ലപ്പെട്ടതായി വാര്‍ത്ത വന്നു; ഒക്ടോബര്‍ 7ന്റെ ആക്രമണങ്ങളുടെ സുത്രധാരനായ ഗസ്സയിലെ ബിന്‍ലാദന്‍; കൊല്ലപ്പെട്ടത് സിന്‍വറോ അയാളുടെ ബോഡി ഡബിളോ?
ഗസ്സയിലെ ഹമാസിന്റെ മൂന്നു ഉന്നത നേതാക്കളെ വധിച്ചെന്ന് ഇസ്രയേല്‍; മൂവരും ഹമാസ് സര്‍ക്കാരിന്റെ ബഹുവിധ പ്രവര്‍ത്തനങ്ങളുടെ കടിഞ്ഞാണ്‍ കയ്യാളിയവര്‍; ഒളിത്താവളത്തില്‍ വ്യോമാക്രമണം നടന്നത് മൂന്നുമാസം മുമ്പ്
യെമൻ സ്വദേശിയുടെ വധം: മട്ടന്നൂർ സ്വദേശികളായ നാല് യുവാക്കൾക്ക് ഖത്തർ കോടതിയുടെ വധശിക്ഷ; സ്വർണവും പണവും കവർച്ച ചെയ്യുന്നതിന് യെമൻ സ്വദേശിയെ മലയാളികൾ ആസൂത്രിതമായി വധിച്ചുവെന്ന കുറ്റപത്രം ശരിവെച്ചു കോടതി