ANALYSISപ്രിയങ്കയുടെ ഭൂരിപക്ഷ തിളക്കവും പാലക്കാട്ടെ കൂറ്റന്‍ ഭൂരിപക്ഷവും കെഎസിനും വിഡിയ്ക്കും അഭിമാനം; പിപി ദിവ്യയുടെ 'അത്മഹത്യാ പ്രേരണ' ചേലക്കരയില്‍ ചതിയൊരുക്കാത്തത് സിപിഎമ്മിന് ആശ്വസിക്കാം; സമ്മേളന കാലത്ത് പിണറായി കൂടുതല്‍ കരുത്തന്; വിശാലാക്ഷി സമേതന്‍ കൈവിട്ടത് ബിജെപിയെ! കേരള രാഷ്ട്രീയം എങ്ങോട്ട്?പ്രത്യേക ലേഖകൻ23 Nov 2024 3:44 PM IST
SPECIAL REPORT'വയനാട്ടില്‍ നിന്ന് ഡല്‍ഹിയില്‍ വന്നപ്പോള്‍ ഗ്യാസ് ചേംബറില്‍ കയറിയ പോലെ; വിമാനത്തില്‍ നിന്ന് ഡല്‍ഹിയെ നോക്കുമ്പോള്‍ കാണുന്ന പുകപടലം ഞെട്ടിക്കുന്നതാണ്'; പ്രചരണത്തിനെത്തി വയനാടിന് നന്നേബോധിച്ച പ്രിയങ്ക ഗാന്ധിക്ക് ഡല്‍ഹിയെ കുറിച്ചോര്‍ത്ത് ദുഖംമറുനാടൻ മലയാളി ഡെസ്ക്14 Nov 2024 4:51 PM IST
STATEബാങ്ക് നിക്ഷേപവും സ്വര്‍ണവുമായി പ്രിയങ്കയ്ക്ക് 4.24 കോടി രൂപയുടെ സ്വത്ത്; 15 ലക്ഷം കടം; ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയ്ക്ക് 37 കോടിയിലേറെ രൂപയുടെ ആസ്തി; രാഹുല്‍ ഗാന്ധിയുമായി ചേര്‍ന്ന് ഡല്‍ഹിയിലും മെഹ്റോളിയിലും കൃഷിസ്ഥലം; പ്രിയങ്കയുടെ ആസ്തി വിവരങ്ങള്‍ പുറത്ത്മറുനാടൻ മലയാളി ബ്യൂറോ23 Oct 2024 8:39 PM IST
SPECIAL REPORTഅസത്യം പറന്നപ്പോള്‍ പിന്നാലെ വന്ന സത്യം മുടന്തുകയാണ്; അങ്ങനെ മുടന്താനെ സര്‍ക്കാര്‍ വാര്‍ത്താ കുറിപ്പിന് പോലും കഴിഞ്ഞുള്ളുവെന്ന് മുഖ്യമന്ത്രി; വ്യാജ വാര്‍ത്തകളുടെ പിന്നിലുള്ള അജന്‍ഡ നാടിന് എതിര്; മാധ്യമങ്ങളെ കടന്നാക്രമിച്ച് പിണറായിമറുനാടൻ മലയാളി ബ്യൂറോ21 Sept 2024 11:32 AM IST