You Searched For "വള്ളസദ്യ"

ഭഗവാന് സമര്‍പ്പിക്കുന്നതിന് മുമ്പ് മന്ത്രിക്ക് വിളമ്പി; ആറന്മുള വള്ളസദ്യയിലെ ആചാരലംഘനത്തിന് പ്രായശ്ചിത്തം ചെയ്യാന്‍ ക്ഷേത്ര ഉപദേശക സമിതിക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അനുമതി
ദേവന് നിവേദിക്കും മുന്‍പ് മന്ത്രിക്ക് സദ്യ വിളമ്പി; നിവേദ്യം ദേവന്‍ സ്വീകരിച്ചിട്ടില്ല; ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയില്‍  ആചാരലംഘനമെന്ന് ആരോപണം; പതിനൊന്ന് പറ അരിയുടെ സദ്യയുണ്ടാക്കണം; ഒരുപറ അരിയുടെ നിവേദ്യവും നാല് കറികളും നല്‍കണം;  ദേവന് സദ്യ സമര്‍പ്പിച്ചശേഷം എല്ലാവര്‍ക്കും വിളമ്പണം;  പരസ്യമായി പരിഹാര ക്രിയ ചെയ്യണമെന്ന് തന്ത്രി;  ദേവസ്വം ബോര്‍ഡിന് കത്തയച്ചു
വള്ളസദ്യയ്ക്ക് വന്ന പള്ളിയോടം മറിഞ്ഞപ്പോള്‍ ആറ്റില്‍പ്പോയത് ഒന്നരലക്ഷത്തിന്റെ ഐ ഫോണ്‍ അടക്കം ഫോണുകളും സ്‌കൂട്ടറിന്റെ താക്കോലും; 12 ദിവസത്തിന് ശേഷം നടത്തിയ തെരച്ചിലില്‍ സാധനങ്ങള്‍ കണ്ടെടുത്ത് അഗ്‌നിരക്ഷാസേനയുടെ സ്‌കൂബ ടീം