You Searched For "വസന്ത"

വേവിക്കാന്‍ എടുത്ത അരി തട്ടിമറിച്ചും പാചകക്കാരിയുടെ കൈപിടിച്ച് തിരിച്ചും അതിക്രമം കാട്ടി; ലക്ഷ്യമിട്ടത് ഉച്ചഭക്ഷണം മുടക്കി പാവപ്പെട്ട കുട്ടികളെ കടുത്ത പട്ടിണിയിലാക്കാന്‍; വിദ്യാഭ്യാസത്തിനുള്ള മൗലികാവകാശങ്ങള്‍ ലംഘിച്ചു; കണ്ണൂര്‍ മണത്തണ സ്‌കൂള്‍ സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവ് അക്ഷയ മനോജിന് എതിരെ ദേശീയ ബാലാവകാശ കമ്മീഷനില്‍ എബിവിപി നേതാവിന്റെ പരാതി
സ്‌കൂളിലെ ഉച്ചഭക്ഷണത്തിന് കഴുകിയ അരി ഇടാന്‍ ശ്രമിക്കുന്നതിനിടെ അതിക്രമം; ചെലയ്ക്കല്ലെന്ന് ഭീഷണിപ്പെടുത്തി കൈ പിടിച്ചുതിരിച്ച ശേഷം അരി തട്ടി മറിച്ചു; എസ്എഫ്‌ഐയുടെ പഠിപ്പുമുടക്കിനിടെ അമ്മയാകാന്‍ പ്രായമുള്ള പാചക തൊഴിലാളിക്ക് നേരേ കയ്യേറ്റം; ഡിവൈഎഫ്‌ഐ വനിതാ നേതാവ് അക്ഷയ മനോജിന് എതിരെ കേസ്
കോളനിക്കാർക്ക് പ്രത്യേക രീതിയിൽ മുടി കെട്ടിയ കൊന്ത വസന്ത; നാട്ടുകാർക്ക് എന്തിനും മടിക്കാത്ത പോങ്ങിൽ വസന്ത; കോൺഗ്രസുകാരിയെങ്കിലും എല്ലാ പാർട്ടിക്കാരുമായും ബന്ധം; കൈയേറ്റം പൊളിക്കാനുള്ള രാജന്റെ നീക്കം ശത്രുതയായി; അനുകൂല വിധി ഉണ്ടാക്കിയത് വ്യാജ രേഖയിൽ; നെയ്യാറ്റിൻകരയിൽ പൊലീസ് നടത്തിയതും ക്വട്ടേഷൻ കൊല
സബ് രജിസ്ട്രാർ ഓഫീസിൽ പോകാതെ വസ്തു വാങ്ങാമെന്ന് തെളിയിച്ച സ്വർണ്ണ കട മുതലാളി; ഫാൻസ് യൂണിറ്റിന് മുന്നിൽ ഏത് വീട്ടിൽ വേണമെങ്കിലും രജിസ്‌ട്രേഷൻ നടത്താമെന്ന് തെളിയിച്ച അപൂർവ്വത; വസന്തയുടെ വീട് വിലയ്ക്ക് വാങ്ങിയത് വെറും 100 രൂപയുടെ മുദ്രപത്രത്തിൽ!
നെയ്യാറ്റിൻകര ദമ്പതികളുടെ മരണത്തിൽ നാടകീയ വഴിത്തിരിവ്; ആ ഭൂമി പുറമ്പോക്കല്ല, വസന്ത സ്ഥലം സുഗന്ധി എന്നയാളിൽ നിന്നും വില കൊടുത്ത് വാങ്ങിയത്; രാജൻ ഭൂമി കയ്യേറിയതെന്ന് തഹസിൽദാർ; പരിശോധിക്കേണ്ടത് വിൽപന സാധുവാണോ എന്നു മാത്രം; ഭൂമി സ്വന്തമാക്കാൻ രാജൻ നിയമപോരാട്ടം നടത്തിയത് തെറ്റായ രേഖയെ ആശ്രയിച്ചെന്ന് സൂചന
ഇന്നിതാ ഒരു തെറ്റും ചെയ്യാതെ വെറുക്കപ്പെട്ട വസന്തയെന്ന അമ്മ! ബോബി ചെമ്മണ്ണൂർ എന്ന മനുഷ്യനോട് സത്യത്തിൽ ആത്മാർത്ഥമായ ആരാധന തോന്നുന്നത് ഇപ്പോൾ; കാള പെറ്റെന്ന് കേൾക്കുമ്പോഴേ കയറെടുക്കുന്ന സോഷ്യൽ മീഡിയ: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
സുകുമാരൻ നായരുടെ പട്ടയമുള്ള വസ്തു സുഗന്ധിക്ക് വിറ്റത് വനജാക്ഷി! ലക്ഷം വീട് കോളനിയിൽ കൈമാറ്റത്തിന് വേണ്ട 12 വർഷം വ്യവസ്ഥയും പാലിച്ചില്ല; നിയമപരമല്ലാതെ കൈമാറിയ ഭൂമി വസന്ത വാങ്ങിയത് 2007ൽ; 100 രൂപാ മുദ്രപത്രത്തിൽ ബോബി ചെമ്മണ്ണൂർ കരാറാക്കിയതും ഈ ഭൂമി; പോങ്ങിൽ വസന്തയെ പൊളിച്ച് കളക്ടർ; പൊളിയുന്നത് മുതലാളിയുടെ പിആർ നാടകം
നെയ്യാറ്റിൻകര സംഭവം: തർക്ക വസ്തുവിന്റെ ഉടമസ്ഥാവകാശം വസന്ത ബോധ്യപ്പെടുത്തണം; ഫെബ്രുവരി നാലിന് വിശദവാദത്തിന് മുൻസിഫ് കോടതി ഉത്തരവ്; കേസിൽ രാജൻ - അമ്പിളി ദമ്പതികളുടെ മക്കൾ കക്ഷി ചേർന്നു; തർക്ക വസ്തു വസന്തയ്ക്ക് കൈമാറ്റം ചെയ്തത് നിയമവിരുദ്ധമെന്നും പട്ടയം റദ്ദാക്കണമെന്നും കളക്ടറുടെ റിപ്പോർട്ട്
നെയ്യാറ്റിൻകരയിലെ വസ്തു തർക്കത്തിൽ വീണ്ടും ട്വിസ്റ്റ്! വസന്തയുടെ ഭൂമി പോക്കുവരവ് ചെയ്തതിൽ ദുരൂഹത; പട്ടയഭൂമി കൈമാറ്റം ചെയ്തതിൽ ചട്ടലംഘനമെന്ന് കണ്ടെത്തൽ; പൊലീസ് അന്വേഷണത്തിന് ശുപാർശ ചെയ്തു കലക്ടർ; സ്വാഗതം ചെയ്തു രാജന്റെ മക്കൾ;  2006ൽ സുഗന്ധിയിൽ നിന്നും പണം നൽകി ഭൂമി വാങ്ങിയെന്ന വസന്തയുടെ വാദം അന്വേഷണത്തിൽ