You Searched For "വസ്ത്രം"

സത്യം പറഞ്ഞാല്‍ നഗ്നത ഒരു കലാരൂപമാണ്; അതിനൊക്കെ ഭയങ്കര അര്‍ത്ഥങ്ങള്‍ ഉണ്ട്; നിങ്ങളോട് പറഞ്ഞാല്‍ അത് മനസിലാവില്ല; അതുകൊണ്ട് ഇപ്പൊ എന്താ...ഉണ്ടായേ; രണ്ടുദിവസമായി എന്റെ ഭാര്യയെ അല്ലെ നിങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തിരയുന്നത്; ഗ്രാമി അവാര്‍ഡ്സില്‍ ബയാങ്കയുടെ തുണിയുരിയലില്‍ കെന്യാ വെസ്റ്റ് പറയുന്നത്
വാങ്ങിയ ചുരിദാർ ധരിച്ച് നോക്കാൻ വസ്ത്രം മാറുന്ന മുറിയിൽ കയറിയപ്പോൾ കണ്ടത് ഒരു വശത്തെ ദ്വാരത്തിലെ മൊബൈൽ ഫോണും പിന്നെ കൈയും; ബഹളം വച്ച് മുറി തുറന്നപ്പോൾ കണ്ടത് പുറത്തേക്കിറങ്ങി ഓടിയ വസ്ത്രശാലാ ജീവനക്കാരനെ; നിധിന്റെ ഫോണിൽ ഉണ്ടായിരുന്നത് ഇതേ മുറിയിൽ വസ്ത്രം മാറിയ 17 ഓളം സ്ത്രീകളുടെ വീഡിയോ; മാധ്യമങ്ങൾ മുക്കിയ ശീമാട്ടി കേസിന്റെ കഥ
പെണ്ണുകേസിൽ കുടുങ്ങിയ മകൻ അൻഡ്രുവിന്റെയും പദവി ഉപേക്ഷിച്ച കൊച്ചുമകൻ ഹാരിയുടെയും മാനം രക്ഷിക്കാൻ ആരും ഔദ്യോഗിക യൂണിഫോം ഉപയോഗിക്കേണ്ടെന്ന് രാജ്ഞി; പ്രിൻസ് ഫിലിപ്പിന് ആദരഞ്ജലികൾ അർപ്പിക്കാൻ രാജകുടുംബം എത്തുക സാദാ കറുത്ത വസ്ത്രത്തിൽ
സുബോധ് സാർ... അത്ര ഫാഷണബിൾ അല്ല കേട്ടോ! സിബിഐയിൽ ഉദ്യോഗസ്ഥർക്ക് ജീൻസും ടിഷർട്ടും വിലക്കി പുതിയ ഡയറക്ടർ; ഇനി മുതൽ ഓഫിസിൽ ഔദ്യോഗിക സ്വഭാവമുള്ള വസ്ത്രം ധരിച്ചാൽ മതിയെന്ന് നിർദ്ദേശം; മുഖം വൃത്തിയായി ഷേവ് ചെയ്യണമെന്നും നിർദ്ദേശം