You Searched For "വാക്കുകൾ"

ഇവനൊരു സ്കിബിടി തന്നെ..; അവളാണ്..അളിയാ എന്റെ പൂക്കി; ജെൻ സി ഇറയിൽ സോഷ്യൽ മീഡിയ തുറന്നാൽ കേൾക്കുന്നത് കടിച്ചാൽ പൊട്ടാത്ത കുറെ വാക്കുകൾ; പിള്ളേരുടെ കൊറിയൻ മോഡൽ സംസാരം കേട്ട് വാ..പൊളിക്കുന്ന 90സ് നിഷ്കളങ്കർ; ചിലർക്ക് ശരിയാവും ചിലർക്ക് ശരിയാവൂല എന്ന അവസ്ഥ; സഞ്ചരിക്കാം പുത്തൻ തലമുറയിലൂടെ..
ആരേയും ഒഴിവാക്കുകയല്ല രണ്ട് തവണ മാനദണ്ഡത്തിന്റെ ഉദ്ദേശം; അംഗീകാരത്തിന്റെ അളവുകോൽ പാർലമെന്ററി പ്രവർത്തനമല്ല; മികച്ചയാളുകളെ ഒഴിവാക്കിയെന്ന് ചിലർ ബോധപൂർവം പ്രചാരണം നടത്തുന്നു; ഈ പ്രചരണം ജനം നിരാകരിക്കും; ഐസക്കിനെയും സുധാകരനെയും ഇ പി ജയരാജനെയും തഴഞ്ഞതിനെ ന്യായീകരണം നിരത്തി എ വിജയരാഘവൻ
കാക്കി ട്രൗസർ ധരിച്ചവരാണ് 21ാം നൂറ്റാണ്ടിലെ കൗരവർ; രാജ്യത്തെ രണ്ടു മൂന്ന് കോടീശ്വരന്മാർ കൗരവർക്കൊപ്പമാണ് നിൽക്കുന്നത്; പാണ്ഡവർ നോട്ടു നിരോധിച്ചിരുന്നോ? തെറ്റായ ജിഎസ്ടി നടപ്പാക്കിയിരുന്നോ? അവർ ഒരിക്കലും ചെയ്തില്ല; ഭാരത് ജോഡോയാത്ര അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ വാക്കുകൾക്ക് മൂർച്ഛകൂട്ടി രാഹുൽ ഗാന്ധി; കൗരവ - പാണ്ഡവ പ്രയോഗം സൈബർ പോരാട്ടവും കനപ്പിക്കുന്നു