You Searched For "വാക്‌സിൻ"

നരേന്ദ്ര മോദി കണ്ടു പഠിക്കുമോ ഇസ്രയേലിന്റെ ഈ വിജയതന്ത്രം? ജനസംഖ്യയിൽ 54 ശതമാനം പേരും രണ്ടാം വട്ട കോവിഡ് വാക്‌സിനും സ്വീകരിച്ചതോടെ രോഗവ്യാപനം കുറഞ്ഞു; പൊതുസ്ഥലത്ത് മാസ്‌ക് ഒഴിവാക്കി ഇസ്രയേൽ ആരോഗ്യ മന്ത്രാലയം; വിജയം കണ്ടത് സൈന്യത്തിന്റെ സഹായത്തോടെയും 24 മണിക്കൂറും വാക്‌സിനുകൾ നൽകിയത്
കേന്ദ്രം തരുന്നത് കാത്തുനിൽക്കാതെ കേരളം സ്വന്തമായി വാക്സിൻ വാങ്ങണം; വാക്സിൻ ഇല്ലെന്ന് പറഞ്ഞ് ആരോഗ്യമന്ത്രിയടക്കം ജനങ്ങളെ പരിഭ്രാന്തരാക്കുന്നു; നാല് ദിവസത്തിനകം 6.5 ലക്ഷം ഡോസ് വാക്സിൻ കേന്ദ്രം കേരളത്തിന് നൽകും; കേരളത്തിൽ നിലവിലുള്ളത് വാക്സിൻ കേന്ദ്രങ്ങൾ രോഗവ്യാപന കേന്ദ്രങ്ങളാകുന്ന അവസ്ഥ: വിമർശിച്ച് വി മുരളീധരൻ
വാക്‌സിൻ സ്വീകരിച്ചവരിൽ വൈറസ് എത്തിയത് 0.04 ശതമാനം പേർക്ക് മാത്രം; ഈ പ്രതീക്ഷയ്ക്കിടയിലും കല്ലുകടിയായി ഒരു മരുന്നിനുള്ള മൂന്ന് വില; കോവിഡ് വാക്‌സിൻ നയം മാറ്റം സംസ്ഥാനങ്ങൾക്ക് അധിക ബാധ്യതയാകും; സൗജന്യ വിതരണത്തിൽ വ്യക്തത വരുത്താതെ കേന്ദ്ര സർക്കാരും
രാജ്യത്തെ പ്രതിരോധ കുത്തിവെയ്പിൽ ലാഭംനോക്കാതെ പങ്കാളികളാകാൻ തയ്യാറെന്ന് ഫൈസർ; വാക്സിന്റെ വിലസംബന്ധിച്ച് പുറത്തുവന്ന റിപ്പോർട്ടുകൾ ശരിയല്ലെന്നും ഫൈസർ കമ്പനി വക്താവ്
തിക്കും തിരക്കുമൊഴിഞ്ഞു; കേരളത്തിൽ വാക്‌സിൻ വിതരണം സാധാരണ നിലയിൽ; വാക്‌സിൻ വിതരണം നടക്കുന്നത് ഓൺലൈൻ രജിസ്‌ട്രേഷന്റെ അടിസ്ഥാനത്തിൽ; ആശ്വാസമായി  അഞ്ചര ലക്ഷം ഡോസ് കൊവിഷീൽഡ് വാക്‌സീൻ  കേരളത്തിലെത്തി
സംസ്ഥാനത്ത് ഗുരുതര സാഹചര്യം; ശനിയും ഞായറും ലോക് ഡൗണിന് സമാനമായ നിയന്ത്രണം; ശനിയാഴ്ചത്തെ ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് മാറ്റമില്ല;  വിദ്യാർത്ഥികളെ സ്‌കൂളിൽ എത്തിക്കുന്ന മാതാപിതാക്കൾ ഉടൻ തിരിച്ചു മടങ്ങണം; നേരത്തെ നിശ്ചയിച്ച വിവാഹങ്ങൾ നടത്താം; ദീർഘദൂര യാത്ര പരമാവധി ഒഴിവാക്കണമെന്നും മുഖ്യമന്ത്രി
കോവാക്‌സിനും പൊള്ളുന്ന വില പ്രഖ്യാപിച്ചതോടെ കേരളം ഏത് വാക്‌സിൻ വാങ്ങും? കോവിഷീൽഡിന് തന്നെ മുൻഗണന; ഉൽപ്പാദകരുമായി നാളെ ചർച്ച; വാങ്ങേണ്ടത് മൂന്ന് കോടി വാക്‌സിൻ; ചെലവാക്കേണ്ടത് 1200 കോടി രൂപ; പ്രതിദിനം 3.50 ലക്ഷം പേർക്ക് വാക്‌സീൻ നൽകാൻ സൗകര്യം ഉണ്ടെങ്കിലും വാക്‌സിൻ ക്ഷാമത്താൽ സാധിക്കുന്നില്ല
299 ദിവസത്തിനിടെ ഒരു കോവിഡ് മരണം പോലും റിപ്പോർട്ട് ചെയ്യാത്ത ദിവസം; ആകെ കോവിഡ് മരണം 6347 ൽ നിന്നും മാറാതെ കാത്ത ദിവസം അഭിമാനത്തിന്റെ; 80 ശതമാനം പൗരന്മാരും രണ്ട് ഡോസും വാക്സിനെടുത്തു; മാസ്‌ക് വലിച്ചെറിഞ്ഞ് ആളുകൾ സാദാ ജീവിതത്തിലേക്ക്; ഇസ്രയേൽ കോവിഡിനെ കീഴടക്കിയ കഥ
99 ദിവസം കൊണ്ട് നൽകിയത് 14 കോടി വാക്‌സിൻ; ലോകത്ത് ഏറ്റവും വേഗത്തിൽ വാക്‌സിനേഷൻ നടത്തിയത് ഇന്ത്യ; ഇനി 18 വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാവർക്കും കുത്തിവയ്‌പ്പെടുക്കുന്ന മൂന്നാം ഘട്ടം; വ്യാപനം തടയാൻ വാക്‌സിനേഷൻ ഇനിയും ശക്തമാക്കാൻ കേന്ദ്ര സർക്കാർ