You Searched For "വാഹനാപകടം"

കോൺക്രീറ്റ് മിക്‌സിങ്ങ് യന്ത്രം വില്ലനായി;തമിഴ്‌നാട്ടിൽ മലയാളി യുവാവിന് ദാരുണാന്ത്യം; മരണം ലോറിയിൽ നിന്ന് വീണ മിക്‌സിങ്് യന്ത്രം സ്‌കുട്ടറിലിടിച്ച്; മരണപ്പെട്ടത് കട്ടപ്പന സ്വദേശി
ജനവിധിയറിയാൻ കാത്തു നിന്നില്ല; മലപ്പുറത്തെ സ്ഥാനാർത്ഥി മരണത്തിന് കീഴടങ്ങി; മരിച്ചത് തലക്കാട് ഗ്രാമ പഞ്ചായത്ത് ഇടതുപക്ഷ സ്ഥാനാർത്ഥി സഹീറ ബാനു; മരണം അപകടത്തെത്തുടർന്ന്
നഷ്ടപരിഹാര പദ്ധതി നിലവിൽ വന്നത് 2009ൽ; മാനുഷിക പരിഗണനയിൽ മുൻകാല പ്രാബല്യത്തിൽ സമാശ്വാസം നൽകുന്നതിനെ അനുകൂലിച്ച് ഹൈക്കോടതി; അപകട കേസുകളിൽ ഇടിച്ചിട്ട വാഹനം തിരിച്ചറിഞ്ഞില്ലെങ്കിലും നഷ്ടപരിഹാരം സർക്കാരിൽ നിന്ന് കിട്ടാൻ സാധ്യത; 2008ലെ ശിവദാസിന്റെ മരണത്തിൽ നീതിക്കായുള്ള പോരാട്ടം വിജയിക്കുമ്പോൾ
പ്രിയങ്ക ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടു; അപകടം സമരത്തിൽ മരിച്ച കർഷകന്റെ കുടുംബത്തെ സന്ദർശിക്കാൻ പോകുന്നതിനിടെ; കൂട്ടിയിടിച്ചത് നാലു വാഹനങ്ങൾ തമ്മിൽ