Greetingsഈ തലമുറയാണ് നമുക്ക് സ്വാതന്ത്ര്യവും അന്തസ്സും തന്നത്; ഇവരുടെ തലമുറയാണ് ഇന്ത്യയുടെ വിപുലമായ വൈവിധ്യങ്ങളെ ഏകോപിപ്പിച്ചത്; സിപിഎം സ്ഥാപക നേതാക്കളിൽ ഇന്ന് ജീവനോടെയുള്ള വി എസ് അച്യുതാനന്ദനെയും എൻ ശങ്കരയ്യയേയും ആദരിച്ച് സീതാറാം യെച്ചൂരിമറുനാടന് മലയാളി14 Aug 2020 7:54 PM IST
Greetingsകാട്ടുകഴുകന്മാരും ചെന്നായ്ക്കളും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ കൊത്തി വലിക്കുന്ന ഈ കെട്ട കാലത്ത് പാർട്ടിയെ സ്നേഹിക്കുന്ന സഖാക്കൾ പ്രതിരോധം തീർക്കേണ്ട കാലം; ന്യയ അന്യായങ്ങൾ ചികഞ്ഞു വിഭാഗിയതയുടെ വേരുകൾ തേടുന്നത് പാർട്ടിക്ക് ഒരു പ്രതിസന്ധി ഘട്ടം വരുമ്പോഴല്ല; ഈ കാലത്ത് ഓരോ സഖാവും പ്രത്യയ ശാസ്ത്ര കവചകമാകേണ്ടതുണ്ട്; കുറിപ്പുമായി വി.എസിന്റെ മുൻ പേഴ്‌സണൽ സെക്രട്ടറി എ സുരേഷ് മറുനാടന് ഡെസ്ക്30 Oct 2020 5:16 PM IST
KERALAMവോട്ടു ചെയ്യാനാകാതെ വി എസ്, ആന്റണി, ഗൗരിയമ്മ, ആർ ബാലകൃഷ്ണ പിള്ള; ഗവർണർ ആരിഫ് മുഹമ്മദ് ഖാന് തലസ്ഥാനത്തു വോട്ടില്ലസ്വന്തം ലേഖകൻ9 Dec 2020 8:19 AM IST
KERALAMവി എസ് അച്യുതാനന്ദൻ കോവിഡ് വാക്സിൻ സ്വീകരിച്ചു; വാക്സിൻ സ്വീകരിച്ചത് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നിന്ന്സ്വന്തം ലേഖകൻ6 March 2021 12:21 PM IST
KERALAMകേരളത്തിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ഗൗരിയമ്മ ചരിത്രത്തിന്റെ ഭാഗമെന്ന് വി എസ്; മരണവാർത്ത ദുഃഖത്തോടെയാണ് ശ്രവിച്ചത്; അനുശോചനം രേഖപ്പെടുത്തി വി എസ് അച്യുതാനന്ദൻമറുനാടന് മലയാളി11 May 2021 12:02 PM IST
ASSEMBLYകഴിഞ്ഞ അഞ്ച് വർഷത്തിനിടെ വി എസ് സമർപ്പിച്ചത് 13 റിപ്പോർട്ടുകൾ; സർക്കാർ ഒന്നുപോലും നടപ്പാക്കിയിട്ടില്ല: ഭരണപരിഷ്‌കാര കമ്മീഷന് വേണ്ടി ചെലവാക്കിയത് 10.79 കോടി; പി സി വിഷ്ണുനാഥിന്റെ ചോദ്യത്തിന് നിയമസഭയിൽ രേഖാമൂലം മറുപടി നൽകി മുഖ്യമന്ത്രിന്യൂസ് ഡെസ്ക്7 Jun 2021 8:30 PM IST
Politics'ഇന്ത്യാ വിരുദ്ധർ എന്ന ആരോപണം മാറിക്കിട്ടാൻ യുദ്ധത്തിൽ പരിക്കേറ്റ സൈനികർക്ക് രക്തം ദാനം ചെയ്യാം... ജയിലിലെ റേഷൻ വിറ്റു കിട്ടുന്ന തുക പ്രതിരോധവകുപ്പ് ഫണ്ടിലേക്ക് നൽകണം'; അച്യുതാനന്ദന്റെ രണ്ടു നിർദ്ദേശവും തള്ളിക്കളഞ്ഞ് എടുത്തത് അച്ചടക്ക നടപടി; എകെജി സെന്ററിൽ ദേശീയ പതാക ഉയർത്തുന്നവർ ഏറ്റെടുക്കുന്നത് 1962ലെ വിഎസിന്റെ ആഹ്വാനം; മുതിർന്ന സഖാവിനോട് സിപിഎം മാപ്പു പറയുമോ?മറുനാടന് മലയാളി15 Aug 2021 9:40 AM IST
KERALAMവി എസ് അച്യുതാനന്ദന് ഇന്ന് 98 ാം പിറന്നാൾ; ജനനായകന്റെ പിറന്നാൾ ആഘോഷം ലളിതമായ ചടങ്ങുകളോടെ വേലിക്കകത്ത് വീട്ടിൽമറുനാടന് മലയാളി20 Oct 2021 9:07 AM IST
Politicsമാപ്പു പറഞ്ഞും കാത്തിരുന്നത് 'സഖാവ്' വീട്ടിൽ വരുമെന്ന പ്രതീക്ഷയിൽ; മകളേയും കുടുംബത്തേയും എഴുതി തകർത്ത 'സഖാവിനോട്' പൊറുക്കാത്ത പിണറായിയും; അനുശോചന കുറിപ്പ് വെറും രണ്ടുവരി; കൂട്ടുകാരന്റെ വിയോഗം അറിയാതെ വിഎസും; ബർലിൻ ഇനി സാർവ്വദേശീയ തലത്തിൽ പ്രവർത്തിച്ച് മുതിർന്ന പത്രപ്രവർത്തകൻ!മറുനാടന് മലയാളി9 Aug 2022 9:56 AM IST