You Searched For "വി എസ്"

വി എസ് അച്യൂതാനന്ദൻ വോട്ട് ചെയ്യാത്ത ആദ്യ തെരഞ്ഞെടുപ്പ്; അൻസാരിയ കോപ്ലകസിൽ കൈപ്പത്തി വോട്ട് കുത്തിയാൽ നേട്ടം താമര ചിഹ്നത്തിന്! സാദിഖലി ശിഹാബ് തങ്ങൾ വോട്ട് ചെയ്തത് ഒരു മണിക്കൂർ കാത്തിരുന്ന്; കോട്ടയത്തും വള്ളംകുളത്തും വോട്ട് ചെയ്യാനെത്തിയവർ കുഴഞ്ഞു വീണ് മരിച്ചു; വിധിയെഴുത്തിൽ ആവേശം പ്രകടം
51 വെട്ടിൽ ടിപി കൊല്ലപ്പെട്ടപ്പോൾ വിധവയെ ആശ്വസിപ്പിക്കുന്ന വി എസ്; വടകരയിൽ നിറഞ്ഞത് സഖാവിന്റെ കൂറ്റൻ പോസ്റ്ററുകൾ; മലമ്പുഴയിൽ വിശ്വസ്തൻ വീടു കയറി വോട്ട് ചോദിച്ചതും നേതാവിന്റെ പടവുമായി; ടിപിയുടെ ശബ്ദം നിയമസഭയിൽ രമ മുഴക്കുമ്പോൾ വിജയത്തിൽ നിർണ്ണായകമായത് ആ പഴയ് ഇടപെടൽ; വിഎസിന്റെ ചിത്രം പ്രചരണായുധമാക്കിയ രണ്ടു പേരും ജയിക്കുമ്പോൾ
ആ 32 പേരിൽ എന്നോടൊപ്പം അവശേഷിച്ചിട്ടുള്ള ഏക ചരിത്ര പുരുഷൻ; സിപിഎം രൂപീകരിക്കുന്നതിൽ പ്രധാനിയായ ശങ്കരയ്യ നൂറാം ജന്മദിനത്തിന്റെ നിറവിൽ; ആശംസകൾക്കൊപ്പം ഓർമ്മ പങ്കുവച്ച് വി എസ്
ഇന്ത്യാ വിരുദ്ധർ എന്ന ആരോപണം മാറിക്കിട്ടാൻ യുദ്ധത്തിൽ പരിക്കേറ്റ സൈനികർക്ക് രക്തം ദാനം ചെയ്യാം... ജയിലിലെ റേഷൻ വിറ്റു കിട്ടുന്ന തുക പ്രതിരോധവകുപ്പ് ഫണ്ടിലേക്ക് നൽകണം; അച്യുതാനന്ദന്റെ രണ്ടു നിർദ്ദേശവും തള്ളിക്കളഞ്ഞ് എടുത്തത് അച്ചടക്ക നടപടി; എകെജി സെന്ററിൽ ദേശീയ പതാക ഉയർത്തുന്നവർ ഏറ്റെടുക്കുന്നത് 1962ലെ വിഎസിന്റെ ആഹ്വാനം; മുതിർന്ന സഖാവിനോട് സിപിഎം മാപ്പു പറയുമോ?
പരാമർശങ്ങൾ അപകീർത്തിപരം എന്നത് വ്യക്തിപരമായ തോന്നൽ; വിധി യുക്തിസഹമല്ല; അപ്പീൽ നൽകും; അപകീർത്തി കേസിൽ ഉമ്മൻ ചാണ്ടിക്ക് 10ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന വിധിക്കെതിരെ വി എസ്
മൂന്നാറിൽ വിഎസിന്റെ പൂച്ചകൾ കയറി മേഞ്ഞ കാലത്ത് ബുൾഡോസർ ഇടിച്ചുനിന്നത് രവീന്ദ്രൻ പട്ടയമുള്ള സിപിഐ-സിപിഎം ഓഫീസുകൾക്ക് മുന്നിൽ; പട്ടയം ഇടതുസർക്കാർ റദ്ദാക്കിയതോടെ നാട്ടുകാർ അങ്കലാപ്പിൽ; പിന്നാമ്പുറ കഥകൾ തേടി മറുനാടൻ പരമ്പര
എന്നെ വ്യാജൻ എന്ന് വി എസ് അന്ന് മുദ്ര കുത്തിയത് ഇന്നും തീരാവേദന; പട്ടയ വിതരണം നായനാർ സർക്കാർ എടുത്ത നയപരമായ തീരുമാനം; ഞാൻ നടപ്പിലാക്കിയത് കളക്ടറുടെ ഉത്തരവും; നടന്നതെല്ലാം ചട്ടപ്പടി എന്നതിനും രേഖകൾ; വിവാദമായ രവീന്ദ്രൻ പട്ടയങ്ങളെ കുറിച്ച് എം ഐ രവീന്ദ്രൻ; പരമ്പരയുടെ മൂന്നാം ഭാഗം
നാലാം ക്ലാസിൽ വെച്ച് ജാതി വിവേചനത്തിനെതിരെ അരഞ്ഞാണമൂരിയടിച്ച സമരത്തുടക്കം; ബയണറ്റുകൊണ്ട് കാൽ കുത്തിത്തുളച്ച് പൊലീസുകാർ ഉപേക്ഷിച്ചത് മരിച്ചെന്ന് കരുതി; മുരടനിൽ നിന്ന് ജനകീയനാക്കിയ പ്രതിപക്ഷ നേതാവ് സ്ഥാനം; കണ്ണേ, കരളേ.. വി എസ്സേ..; ഐതിഹാസിക സമര ജീവിതത്തിന് നൂറ്റാണ്ട് തികയുമ്പോൾ!