You Searched For "വി മുരളീധരൻ"

തോൽവിക്ക് കാരണം ചില ജനവിഭാഗങ്ങളുടെ പിന്തുണ നഷ്ടമായതെന്ന് വി മുരളീധരൻ; മുഖ്യമന്ത്രിയെ വിമർശിച്ചിട്ടില്ല, ചൂണ്ടിക്കാട്ടിയത് പോരായ്മ; സംസാരിച്ചത് ജനപക്ഷത്ത് നിന്നെന്നും കേന്ദ്രമന്ത്രി
കേരളത്തിലെ കോവിഡ് മരണ നിരക്ക് ഉയരുന്നത് ആശങ്കപ്പെടുത്തുന്ന തരത്തിൽ; പിപിഇ കിറ്റടക്കമുള്ള കോവിഡ് പ്രതിരോധ സാമഗ്രികളുടെ വില കുത്തനെ കുറച്ച കേരളത്തിന്റെ നടപടി കയ്യടി ലക്ഷ്യമിട്ടാവരുതെന്നും കേന്ദ്ര മന്ത്രി വി മുരളീധരൻ
മുഖ്യമന്ത്രി കുടുംബാംഗങ്ങളെ വിളിച്ച് ആശ്വസിപ്പിക്കാത്തത് ദൗർഭാഗ്യകരം; ഇസ്രയേലിൽ കൊല്ലപ്പെട്ട സൗമ്യയുടെ കുടുംബത്തിന്റെ സംരക്ഷണം സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്വം; കീരിത്തോട്ടിലെ വീട്ടൽ എത്തി കേന്ദ്രമന്ത്രി വി മുരളീധരൻ
സതീശനും സംഘവും പിണറായിയെ പിന്തുണയ്ക്കുന്ന പോലെ രാഹുലും സോണിയയും മോദിയെയും പിന്തുണയ്ക്കട്ടെ.. ; കേരളത്തിൽ പരസ്പരസഹായ സംഘമെങ്കിൽ വ്യക്തമാക്കണമെന്ന് മുരളീധരൻ
വി മുരളീധരന്റെ മന്ത്രിസ്ഥാനം തെറിക്കുമോ? കേന്ദ്ര മന്ത്രിസഭയിൽ പുനഃസംഘടനക്ക് ഒരുങ്ങുമ്പോൾ ഇ ശ്രീധരനെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ; രാജീവ് ചന്ദ്രശേഖറിനും സാധ്യത; ആർഎസ്എസ് താൽപ്പര്യവും നിർണായകമാകും; ജ്യോതിരാദിത്യ സിന്ധ്യയും മന്ത്രിയാകും
സൗദിയിൽ മരിച്ച മലയാളി നഴ്സുമാരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ആരംഭിച്ചു; വി മുരളീധരനും നോർക്ക റൂട്ട്സും കോൺസുലേറ്റുമായി ബന്ധപ്പെട്ടു; വിദേശകാര്യവകുപ്പ് ഉദ്യോഗസ്ഥരും നജ്റാനിൽ; പരിക്കേറ്റ മറ്റ് മലയാളികളുടെ ചികിൽസയും ഇന്ത്യൻ ഉദ്യോഗസ്ഥർ വിലയിരുത്തും
വാക്സിൻ നയം മാറ്റിയത് സംസ്ഥാന സർക്കാരുകളുമായി കൂടിയാലോചിച്ചെന്ന് വി മുരളീധരൻ; കേരളത്തിൽ ജനുവരി - മാർച്ച് മാസങ്ങളിൽ നൽകിയ 63 ലക്ഷം ഡോസിൽ വിതരണം ചെയ്തത് 34 ലക്ഷം ഡോസ് മാത്രമെന്നും കേന്ദ്രമന്ത്രി
ആമസോൺ സംരക്ഷിക്കാൻ സമരം നടത്തിയവർ പശ്ചിമഘട്ടം വെളുപ്പിക്കാൻ കൂട്ടുനിൽക്കുന്നു; മരംമുറിക്കാനുള്ള ഉത്തരവിന്റെ മറവിൽ നടന്നത് വലിയ പരിസ്ഥിതി ചൂഷണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ
മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും തമ്മിലുള്ള വാദപ്രതിവാദങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര സഹ മന്ത്രി വി മുരളീധരൻ;  സുധാകരനും മുഖ്യമന്ത്രിയും ഗൂണ്ടകളെന്ന് സമ്മതിച്ചു; പിണറായിക്കെതിരെ വധശ്രമത്തിന് കേസെടുക്കണം; സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന വിവിധ വിഷയങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് ഇപ്പോഴത്തെ പോർവിളിയെന്നും മുരളീധരൻ
വൈ കാറ്റഗറി സുരക്ഷ അനുവദിക്കപ്പെട്ട കേന്ദ്രമന്ത്രിയോട് സംസ്ഥാന സർക്കാരിന് അവഗണന; കേരളത്തിലെത്തിയ വി മുരളീധരന് എസ്‌കോർട്ടും പൈലറ്റ് വാഹനവും നൽകിയില്ല; ഗൺമാനെ റോഡിൽ ഇറക്കിവിട്ട് പ്രതിഷേധം; സർക്കാരിനെതിരെ പരാതിയുമായി ബിജെപി