You Searched For "വി.മുരളീധരൻ"

പിണറായിക്ക് ചെങ്കൊടിയേക്കാൾ വലുത് രണ്ടില; പിറവത്ത് സീറ്റ് മാത്രമല്ല കേരള കോൺഗ്രസിന് സ്ഥാനാർത്ഥിയെയും കൊടുത്തു; പിണറായിയുടെ രീതി ഞാനും ഞാനുമെന്റാളും എന്നതാണെന്നും കേന്ദ്രമന്ത്രി വി.മുരളീധരൻ
പ്രവർത്തകർ വേണ്ട..ടീം പിണറായി നടത്തുന്ന വമ്പൻ പ്രചാരവേല മതി അധികാരം നിലനിർത്താൻ എന്നതാണ് പുതിയ അടവുനയം; തിന്മകളാൽ തകർന്നടിഞ്ഞ കൗരവകുലം പോലെയാണ് ഇടതുമുന്നണിയെങ്കിൽ തമ്മിലടിച്ച് ഇല്ലാതാവുകയാണ് കോൺഗ്രസ്: വി.മുരളീധരന്റെ ഫേസ്‌ബുക്ക് കുറിപ്പ്
കേന്ദ്ര ഏജൻസിക്കെതിരായ ജുഡീഷ്യൽ അന്വേഷണം ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശ; ഓലപ്പാമ്പിനെ കണ്ട് പേടിക്കില്ല; തിരഞ്ഞെടുപ്പ് വരെയുള്ള പത്തു ദിവസം പിടിച്ചുനിൽക്കാൻ വേണ്ടിയുള്ള പതിനെട്ടാം അടവാണ് ഇതെന്നും കേന്ദ്രമന്ത്രി വി.മുരളീധരൻ
റോഡ് ഷോ നടത്തുമ്പോൾ തന്നെ പിണറായി രോഗബാധിതനായിരുന്നു; ആശുപത്രിയിൽ നിന്നുള്ള മടക്കയാത്ര ആഘോഷമാക്കി; കോവിഡ് കരുതലും ജാഗ്രതയും മുഖ്യമന്ത്രിക്കും ബാധകം; വിമർശനവുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ
താൻ വഹിക്കുന്ന പദവിയുടെ മാന്യത എന്തെന്നറിയാത്ത കേന്ദ്രമന്ത്രി മലയാളികൾക്കാകെ അപമാനം;  കോവിഡിനെ നേരിടാൻ സഹായം ചെയ്യാതെ സംസ്ഥാന സർക്കാരിന്റെ ചെലവിൽ ഇവിടെ ചുറ്റിക്കറങ്ങി മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപം ചൊരിയുകയാണ് പരിപാടി: വി.മുരളീധരന്റെ കോവിഡിയറ്റ് പരാമർശത്തിനെതിരെ എ.വിജയരാഘവൻ
വി.മുരളീധരൻ വഹിക്കുന്നത് കോവിഡിനേക്കാൾ മാരക വൈറസ്; കേരളചരിത്രത്തിൽ ആദ്യമായാണ് ഒരു കേന്ദ്ര മന്ത്രി സ്വയം ദുരന്തമായി മാറുന്നത്; ഇദ്ദേഹത്തെ മനോരോഗ പരിശോധനക്ക് വിധേയനാക്കണമെന്ന് ലോക് താന്ത്രിക് യുവജനതാദൾ നേതാവ് സലീം മടവൂർ
വാക്സിൻ ചലഞ്ച് കൊള്ളാം....പക്ഷെ പ്രളയകാലത്ത് കുട്ടികൾ കുടുക്ക പൊട്ടിച്ചുൾപ്പെടെ കൊടുത്ത പണം സിപിഎം നേതാക്കൾ അടിച്ചു മാറ്റിയത് മറക്കരുതെന്ന് മാത്രം; പണം സിപിഎം നേതാക്കളുടെയും ബന്ധുക്കളുടെയും അക്കൗണ്ടിൽ എത്തില്ല എന്ന് ഉറപ്പാക്കണം; പരിഹാസവുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ
കേന്ദ്രസർക്കാരിന്റെ സൗജന്യ വാക്‌സിന് മികവാണ് മാനദണ്ഡം; ബോധ്യമാകാത്തവർക്ക് വരാനിരിക്കുന്ന അനാരോഗ്യകരമായ മൽസരത്തെക്കുറിച്ച് പാടി നടക്കാം: വാക്‌സിന് ഉയർന്ന വില ഈടാക്കുന്ന നയത്തിനെതിരെ കേരളത്തിൽ എതിർപ്പ് ഉയരുന്നതിനിടെ കേന്ദ്രമന്ത്രി വി.മുരളീധരന്റെ വിശദീകരണ കുറിപ്പ്; വിമർശനവുമായി സോഷ്യൽ മീഡിയ
പിണറായിക്ക് അധികാരത്തിന്റെ ഉന്മാദം; വിജയം മോദിയെ വിനയാന്വിതനാക്കുമ്പോൾ അധികാരം പിണറായിയെ മത്തുപിടിപ്പിച്ചിരിക്കുന്നു; തൃത്താലയിലും നേമത്തും കഴക്കൂട്ടത്തും താനൂരിലും പൂഞ്ഞാറിലുമെല്ലാം എസ്ഡിപിഐയുടെ വോട്ട് ആർക്കാണ് കിട്ടിയതെന്ന് പറയണമെന്നും വി.മുരളീധരൻ
ശബരിമല വിഷയത്തിൽ വിശ്വാസികളുടെ ശബ്ദം ആയതിനാലാണ് സുകുമാരൻ നായരെ സിപിഎം ആക്രമിക്കുന്നത്; ആചാരങ്ങൾക്ക് മേലുള്ള കടന്നാക്രമണങ്ങളുടെ തുടക്കമാണ് ഇത്; സുകുമാരൻ നായരെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ലെന്നും കേന്ദ്രമന്ത്രി വി.മുരളീധരൻ
വിവാഹത്തിനോ പിറന്നാളാഘോഷത്തിനോ വിളിക്കാതിരിക്കാം; ഏഷ്യാനെറ്റ് ന്യൂസിന്റെ ഒരു പരിപാടിയിൽ മന്ത്രിക്ക് പോകാതിരിക്കാം;  ഔദ്യോഗികവാർത്താ സമ്മേളനത്തിൽ വിളിക്കാതിരുന്ന കേന്ദ്ര മന്ത്രി വി.മുരളീധരൻ നടത്തിയത് സത്യപ്രതിജ്ഞാലംഘനം: വിമർശനവുമായി ജോൺ ബ്രിട്ടാസ്
കേക്ക് മുറി: എൽഡിഎഫ് നേതാക്കൾക്കെതിരെ കേസെടുക്കണം; ഭരണത്തുടർച്ച എന്തും ചെയ്യാൻ ജനം നൽകിയ ലൈസൻസല്ല; സത്യപ്രതിജ്ഞയ്ക്ക് ആളെക്കൂട്ടരുത്; കോവിഡ് ദുരിതം അനുഭവിക്കുന്നവരെ പരിഹസിക്കുന്നതാണ് ഈ മാമാങ്കമെന്നും കേന്ദ്രമന്ത്രി  വി. മുരളീധരൻ