You Searched For "വി.മുരളീധരൻ"

സ്വർണക്കടത്ത് കേസിൽ  അന്വേഷണം പുരോഗമിക്കുന്നതിനിടെ എന്തിനാണ് ജനം ടിവിയെ ബിജെപി തള്ളിപ്പറഞ്ഞത്? എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല; അതൊരു കടന്ന കയ്യായിപ്പോയി; വസ്തുത എല്ലാവർക്കും അറിയാം; കേസുമായി ബന്ധപ്പെട്ട് പലരുടെയും നെഞ്ചിടിപ്പ് കൂടുന്നുണ്ട് എന്ന പരാമർശം വി.മുരളീധരൻ അടക്കം ആരെയും വ്യക്തിപരമായി ഉദ്ദേശിച്ച് പറഞ്ഞതല്ലെന്നും മുഖ്യമന്ത്രി
ആധി മൂത്തപ്പോൾ ആരോപണ ക്യാപ്‌സൂൾ; സ്വർണ്ണക്കടത്ത് കേസിൽ ഇടതുപക്ഷം കപ്പലോടെ മുങ്ങുമെന്നായപ്പോൾ ലോക്സഭയിൽ  നൽകിയ ഉത്തരത്തിൽ കേറിപ്പിടിച്ച് മുഖ്യമന്ത്രിയടക്കം ഇന്ന് തകർക്കുന്നുണ്ടായിരുന്നല്ലോ; ഡിപ്ലോമാറ്റിക് ബാഗേജ് എന്ന് എഴുതി വച്ചാണ് സ്വർണം കടത്തിയത്; നയതന്ത്ര ബാഗ് എന്ന വ്യാജേന സ്വർണം കടത്തിയെന്നു തന്നെയാണ് ഞാൻ പറഞ്ഞത്; പാർട്ടി സെക്രട്ടറിയുടെ പുത്രനോ മന്ത്രി പുത്രന്മാരോ മാത്രമാകില്ല കുടുങ്ങുക എന്നതോർത്താണോ പിണറായിക്ക് ഇത്ര വേവലാതി? മറുപടിയുമായി വി.മുരളീധരൻ
സിപിഎമ്മിന്റെയും പിണറായി വിജയന്റെയും കീഴിലുള്ള ഭരണം കേരളത്തെ ഭീകരർക്കും, ദേശവിരുദ്ധശക്തികൾക്കും സുരക്ഷിത താവളമാക്കി; ധിക്കാരിയും ഉത്തരവാദിത്വമില്ലാത്ത ആളുമായ കേരള മുഖ്യമന്ത്രി ദൗർഭാഗ്യവശാൽ വായടച്ച് ഇരിക്കുകയാണ്; സ്വർണക്കടത്ത് കേസിലെ പ്രതികളെ സംരക്ഷിച്ച പോലെ സംസ്ഥാനത്തെ ഭീകരരെയും സംരക്ഷിക്കുകയും വളർത്തുകയും ചെയ്യുന്ന തിരക്കിലാണ് അദ്ദേഹം: രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ; ട്വീറ്റിനെതിരെ പൊങ്കാലയിട്ട് സൈബർ സഖാക്കളും
ഗവർണർ സ്ഥാനത്ത് വർഷമൊന്ന് കഴിഞ്ഞപ്പോൾ എഫ്ബിയിൽ കുറിച്ചു: മടങ്ങാൻ മോഹം; പി.എസ്.ശ്രീധരൻ പിള്ള നാളെ കേരളത്തിലേക്ക്; രണ്ടുപരിപാടികളിൽ ഒന്ന് മോഹൻ ഭാഗവത്തിനൊപ്പം; ആർഎസ്എസ് മേധാവിയെ മിസോറാം ഗവർണർ കാണുന്നത് ഓർത്ത് നെഞ്ചിടിച്ച് വി.മുരളീധര പക്ഷം; സംസ്ഥാന ബിജെപിയിൽ ഗ്രൂപ്പിസം കലങ്ങിമറിയുമ്പോൾ നാളത്തെ വരവിൽ ശ്രീധരൻ പിള്ള ലക്ഷ്യം വയ്ക്കുന്നതെന്ത്?
സംസ്ഥാനം ഭരിക്കുന്നയാളുടെ കയ്യിലിരുപ്പാണ് സാധാരണ ജനത്തെ ബാധിക്കുന്ന വിഷയം; രാഷ്ട്രീയ മര്യാദയാണ് കോടിയേരിയുടെ രാജിക്ക് പിന്നിലെങ്കിൽ അതിനും മുമ്പേ സ്ഥാനമൊഴിയേണ്ടത് പിണറായി വിജയൻ: കേന്ദ്ര മന്ത്രി വി.മുരളീധരന്റെ ഫേസ്‌ബുക്ക് കുറിപ്പ്
ഒളിച്ചുകളി അവസാനിപ്പിച്ച് സി.എം.രവീന്ദ്രൻ ആശുപത്രി വിട്ടത് സിപിഎം നിർദ്ദേശം വന്നതോടെ; ഇഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ വൈകുന്നത് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടാക്കുമെന്ന് പാർട്ടി; മുഖ്യമന്ത്രിക്ക് പങ്കുണ്ടെങ്കിൽ അന്വേഷിക്കുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ
കേരളത്തിലെ ജനങ്ങൾ സർക്കാരിന് ക്ലീൻ ചിറ്റ് നൽകിയിട്ടില്ല; കേന്ദ്ര ഏജൻസികളുടെ അന്വേഷണം ജനം നിരാകരിച്ചെന്ന് പറയുന്നതും ശരിയല്ല; ലീഗും കോൺഗ്രസും പിന്തുണച്ചതുകൊണ്ടാണ് സിപിഎമ്മിന് പിടിച്ചുനിൽക്കാൻ ആയതെന്നും വി.മുരളീധരൻ; ഒത്തുകളി തുടർന്നാൽ ശക്തമായി തിരിച്ചടിക്കുമെന്നും പലപ്രമുഖരും നിയമസഭ കാണില്ലെന്നും കെ.സുരേന്ദ്രൻ
നമ്മൾ പിടിച്ച മുയലിന് കൊമ്പ് രണ്ട് എന്നു പറഞ്ഞ് പിടിച്ചു നിൽക്കേണ്ട കാര്യമില്ലെന്ന് ഒ.രാജഗോപാൽ പറഞ്ഞതോടെ എന്തുപ്രതികരിക്കണം എന്നറിയാതെ ബിജെപി നേതാക്കൾ; കാർഷിക നിയമങ്ങളെ രാജഗോപാൽ അനുകൂലിച്ച സംഭവത്തിന് കാരണം അറിയില്ലെന്ന് വി.മുരളീധരൻ; രാജഗോപാലുമായി സംസാരിച്ച ശേഷം പ്രതികരിക്കാമെന്ന് കെ.സുരേന്ദ്രനും
കാർഷിക നിയമങ്ങൾക്ക് എതിരായ നിയമസഭാ പ്രമേയത്തെ താൻ എതിർത്തിരുന്നു; കക്ഷി നേതാക്കളുടെ  പ്രസംഗത്തിൽ പറഞ്ഞതാണ് തന്റെ നിലപാട്; ഒറ്റചോദ്യമായി ചുരുക്കിയ സ്പീക്കറുടെ നടപടി കീഴ്‌വഴക്കങ്ങളുടെ ലംഘനം; പ്രമേയത്തെ അനുകൂലിച്ചുവെന്ന പ്രഖ്യാപനം വിവാദമായപ്പോൾ മലക്കംമറിഞ്ഞ്  ഒ.രാജഗോപാൽ
കോവിഡ് പ്രതിരോധത്തിൽ കേരളം അമ്പേ പരാജയം; ഫാഷൻ മാഗസിനുകളുടെ മുഖചിത്രമാവുന്ന തിരക്കിൽ ആരോഗ്യമന്ത്രി ഇതൊന്നും അറിയുന്നില്ലേ? കേരളം രോഗകേന്ദ്രമായി മാറുന്നത് അഭിമാനമാണെന്ന് പറയാൻ കെ.കെ.ശൈലജയ്‌ക്കേ കഴിയൂ; ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമാണ് സ്ഥിതി വഷളാക്കിയതെന്ന രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ
പിണറായി വിജയൻ ഓരോ ദിവസവും പുതിയ രാജ്യങ്ങൾ കണ്ടുപിടിച്ചു വരികയാണ്; അവരുമായി  താരതമ്യം ചെയ്താണ് കോവിഡ് പ്രതിരോധത്തിൽ അഭിമാനകരമായ നേട്ടം എന്ന് പറയുന്നത്; രോഗവ്യാപനം രൂക്ഷമാകുമ്പോഴും സർക്കാരിന് വ്യക്തമായ നയമില്ലെന്നും കേന്ദ്രമന്ത്രി വി.മുരളീധരൻ
മെട്രോമാൻ ഇ.ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടില്ല; മാധ്യമറിപ്പോർട്ടുകളിൽ നിന്നാണ് പാർട്ടി പ്രഖ്യാപനം അറിയുന്നത്; പാർട്ടി സംസ്ഥാന അദ്ധ്യക്ഷനോട് തിരക്കിയപ്പോൾ അദ്ദേഹം അങ്ങനെ പ്രഖ്യാപിച്ചിട്ടില്ല എന്നാണ് അറിവ്; മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ബിജെപി തിരഞ്ഞെടുപ്പിനെ നേരിടാറില്ല; കെ.സുരേന്ദ്രനെ വി.മുരളീധരൻ തിരുത്തിയതോടെ ബിജെപിയിൽ ആശയക്കുഴപ്പം