You Searched For "വിഡി സതീശന്‍"

വി ഡി സതീശന്‍ ഒറ്റയ്ക്ക് തീരുമാനിക്കേണ്ട; അന്‍വറിനെ യുഡിഎഫില്‍ എടുക്കണം; നിലമ്പൂരില്‍ നിര്‍ണായക ശക്തി;   മുസ്‌ലിം ലീഗിന് അന്‍വറിനെ കൊണ്ടുവരുന്നതില്‍ താല്‍പര്യമുണ്ട്; കൂടെ കൂട്ടിയില്ലെങ്കില്‍ തിരിച്ചടിയുണ്ടാകും;  കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കി ഭിന്ന അഭിപ്രായവുമായി കെ.സുധാകരന്‍
വി ഡി സതീശനെതിരെ ഒളിയമ്പുകള്‍; തനിച്ചു മത്സരിക്കുമെന്നും അന്‍വറിന്റെ ഭീഷണി; നിലമ്പൂരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മത്സരിച്ചാല്‍ പ്രചാരണത്തിന് മമതാ ബാനര്‍ജി എത്തും; പത്ത് മന്ത്രിമാരെ വിട്ടു തരാം എന്ന് അറിയിച്ചു; വാര്‍ത്താസമ്മേളനത്തിലും അന്‍വര്‍ പയറ്റുന്നത് ബ്ലാക്‌മെയില്‍ തന്ത്രം; കോണ്‍ഗ്രസ് വഴങ്ങുമോ?
ഇടതു സര്‍ക്കാരിന്റെ വാര്‍ഷികാഘോഷത്തില്‍ മോദിയെ പങ്കെടുപ്പിക്കുന്ന പിണറായിയുടെ മഹാമനസ്‌കത! വിഴിഞ്ഞം കമ്മീഷനിംഗിന് പ്രതിപക്ഷ നേതാവിനെ വിളിക്കാത്തത് മന്ത്രിസഭയുടെ വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമെന്ന മന്ത്രി വാസവന്റെ വിശദീകരണം വിവാദത്തില്‍; സിപിഎം-ബിജെപി കൂട്ടുകെട്ട് ചര്‍ച്ചയാക്കാന്‍ കോണ്‍ഗ്രസ്
കെ.എം എബ്രഹാമിനെയും അജിത് കുമാറിനെയും കുറ്റവിമുക്തരാക്കിയത് മുഖ്യമന്ത്രിയുടെ വിജിലന്‍സ്; ആരോപണ വിധേയന്‍ കിഫ്ബിയുടെ തലപ്പത്ത് ഇരിക്കുന്നത് എങ്ങനെ? ഉപജാപകസംഘത്തെ രക്ഷിക്കുകയും അവര്‍ പറയുന്നത് മാത്രം കേള്‍ക്കുകയും ചെയ്യുന്ന ഒരാളായി കേരളത്തിലെ മുഖ്യമന്ത്രി മാറി; എബ്രഹാമിനെ തള്ളി പ്രതിപക്ഷ നേതാവ്
31 ക്ഷേമനിധി ബോര്‍ഡുകളില്‍ പതിനഞ്ചോളം ബോര്‍ഡുകള്‍ ഗുരുതര പ്രതിസന്ധില്‍; വിവിധ ബോര്‍ഡുകള്‍ പെന്‍ഷന്‍ കുടിശികയായി നല്‍കാനുള്ളത് 2200 കോടി രൂപ; ഈ സര്‍ക്കാരിന്റെ മുന്‍ഗണന എന്താണ്? ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ്
ഘടകകക്ഷി നേതാക്കളുമായി ആലോചിച്ച് 10 മണിക്ക് നിലപാട് പറയാനിരിക്കെ 8ന് ഒരാള്‍ ജുഡീഷ്യല്‍ അന്വേഷണവും 9ന് മറ്റൊരാള്‍ വിജിലന്‍സ് അന്വേഷണവും ആവശ്യപ്പെടും! ഇതുണ്ടാക്കുന്നത് പാര്‍ട്ടിക്കു പല അഭിപ്രായമാണെന്ന പ്രതീതി; ചെന്നിത്തലയേയും മുരളീധരനേയും ട്രോളി സതീശന്‍; ഓവര്‍ടേക്കിങ് പാടില്ല; സതീശന്റെ മനസ്സില്‍ മുഖ്യമന്ത്രി മോഹമില്ലേ?
മൂന്ന് മിനിറ്റ് സമയ പരിധിക്കിടെ ഏഴിന പരിപാടി അവതരിപ്പിച്ച് താരമായത് സുധീരന്‍; മുഖ്യമന്ത്രിയാകാന്‍ ഇല്ലെന്ന് തുറന്നു പറഞ്ഞ് അധികാര മോഹിയല്ലെന്ന് സ്ഥാപിച്ചെടുത്ത സതീശന്‍; പാര്‍ട്ടിക്കൊപ്പമെന്ന് പറഞ്ഞ് വിവാദങ്ങളെ തടഞ്ഞ തരൂര്‍; ആമുഖ താക്കീതില്‍ എല്ലാം താന്‍ തന്നെ എന്ന സന്ദേശം നല്‍കിയ കെസി; കേരളത്തിലെ കോണ്‍ഗ്രസിലെ ഒന്നാമന്‍ ആര്? ഡല്‍ഹി യോഗം പരോക്ഷമായി പറഞ്ഞു വയ്ക്കുന്നത്
എത്ര ക്രൂരമായ മനസുകളുടെ ഉടമകളായിരിക്കും ഇവര്‍? ഹോസ്റ്റര്‍ വാര്‍ഡന് എന്താണ് ജോലി? അധ്യാപകരും പ്രിന്‍സിപ്പലും ഇതൊന്നും അറിഞ്ഞില്ലേ? കോട്ടയം നഴ്സിങ് കോളജിലേത് വയനാട്ടില്‍ സിദ്ധാര്‍ത്ഥിനുണ്ടായ ദുരന്തത്തിന്റെ തുടര്‍ച്ച; റാഗിങിന് നേതൃത്വം നല്‍കിയത് എസ് എഫ് ഐയുമായി ബന്ധമുള്ള സംഘടനയുടെ സംസ്ഥാന സെക്രട്ടറി; എസ് എഫ് ഐ പിരിച്ചുവിടാന്‍ സി.പി.എം തയാറാകണം; ആഞ്ഞടിച്ച് വിഡി സതീശന്‍
ജനവാസമേഖലകളില്‍ ഇറങ്ങുന്ന വന്യജീവികളെ തുരത്താന്‍ പരമ്പരാഗത രീതികളല്ല വേണ്ടത്; ആധുനിക സംവിധാനങ്ങള്‍ കൊണ്ടുവരണമെന്ന് സതീശന്‍; വന്യജീവി ആക്രമണങ്ങളില്‍ സര്‍ക്കാരിന് ഒളിച്ചുകളിയെന്ന് പ്രതിപക്ഷ നേതാവ്
കമ്പനികള്‍ക്ക് കൊള്ളലാഭം ഉണ്ടാക്കുന്നതിനു വേണ്ടി മദ്യ വില വര്‍ധിപ്പിച്ചത് ദുരൂഹം; സുതാര്യതയില്ലാത്ത തീരുമാനം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് പ്രതിപക്ഷ നേതാവ്