CRICKETലീഡ് 400 റണ്‍സ് പിന്നിട്ടിട്ടും ബാറ്റിംഗ് തുടര്‍ന്ന് വിദര്‍ഭ; ഓള്‍ഔട്ടാക്കാനായില്ല; ഒടുവില്‍ സമനിലയ്ക്ക് കൈകൊടുത്ത് കേരളം; ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ കരുത്തില്‍ രഞ്ജി കിരീടം തിരിച്ചുപിടിച്ച് വിദര്ഭസ്വന്തം ലേഖകൻ2 March 2025 3:08 PM IST
CRICKETമിന്നും സെഞ്ചുറിയോടെ 'വന്മതിലായി' കരുണ്‍ നായര്‍; മാലേവര്ക്കൊപ്പം സെഞ്ചുറി കൂട്ടുകെട്ടും; രഞ്ജി ട്രോഫി ഫൈനലില്‍ മികച്ച ലീഡിലേക്ക് വിദര്‍ഭ; കിരീട പ്രതീക്ഷ കൈവിട്ട് കേരളംസ്വന്തം ലേഖകൻ1 March 2025 3:25 PM IST
Top Storiesസെഞ്ചുറിക്ക് രണ്ട് റണ്‍സ് അകലെ വിക്കറ്റ് വലിച്ചെറിഞ്ഞ് സച്ചിന് ബേബി; അവസാന പ്രതീക്ഷയായ ജലജ് സക്സേനയെ പാര്‍ഥ് രേഖ ബൗള്‍ഡാക്കിയതോടെ പ്രതിരോധം തകര്‍ന്ന് കേരളം; രഞ്ജി ട്രോഫി ഫൈനലില്‍ 342 റണ്‍സിന് പുറത്ത്; വിദര്‍ഭയ്ക്ക് 37 റണ്‍സിന്റെ നിര്‍ണായക ലീഡ്; നാലാം ദിനത്തിലെ ആദ്യ സെഷന് നിര്ണായകംസ്വന്തം ലേഖകൻ28 Feb 2025 5:10 PM IST
CRICKETഅക്കൗണ്ട് തുറക്കുംമുമ്പെ രോഹനെ ബൗള്‍ഡാക്കി നാല്‍ക്കണ്ഡെ; തൊട്ടടുത്ത ഓവറില്‍ അക്ഷയ് ചന്ദ്രനെയും മടക്കി; കേരളത്തെ തകര്‍ച്ചയില്‍നിന്നും കരകയറ്റി സര്‍വാതെ - അഹമ്മദ് ഇമ്രാന് കൂട്ടുകെട്ട്; മൂന്നുവിക്കറ്റ് നഷ്ടം; ഏഴ് വിക്കറ്റ് ശേഷിക്കെ വിദര്‍ഭയ്ക്ക് ഒപ്പമെത്താന്‍ ഇനി വേണ്ടത് 248 റണ്‍സ്; പ്രതീക്ഷയില്‍ ആരാധകര്സ്വന്തം ലേഖകൻ27 Feb 2025 5:28 PM IST
CRICKETഡാനിഷ് മലേവറിന്റെ സെഞ്ചുറി; കരുണ്‍ നായര്‍ക്കൊപ്പം ഇരട്ടസെഞ്ചറി കൂട്ടുകെട്ടും; രഞ്ജി ട്രോഫി ഫൈനലില്‍ വിദര്‍ഭ 379 റണ്‍സിന് പുറത്ത്; മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി ഏദനും നിധീഷും; ഒന്നാം ഇന്നിംഗ്സ് ലീഡ് ലക്ഷ്യമിട്ട് കേരളംസ്വന്തം ലേഖകൻ27 Feb 2025 1:44 PM IST
CRICKETരഞ്ജി ഫൈനലില്‍ കേരളത്തിന് തകര്‍പ്പന്‍ തുടക്കം; 24 റണ്‍സിനിടെ വിദര്‍ഭക്ക് മൂന്നു വിക്കറ്റുകള്‍ നഷ്ടം; രണ്ട് വിക്കറ്റെടുത്ത് എം ഡി നിധീഷ്; വിദര്‍ഭയെ കരയറ്റാന്‍ കരുണ്‍ നായര്‍ ക്രീസില്സ്വന്തം ലേഖകൻ26 Feb 2025 11:53 AM IST
CRICKETഹോം ഗ്രൗണ്ടിന്റെ ആനുകൂല്യവുമായി വിദര്‍ഭ; രണ്ടു തവണ നോക്കൗട്ടില്‍ വഴിമുടക്കിയതിന്റെ കണക്കുതീര്‍ക്കാന്‍ കേരളം; രഞ്ജി ട്രോഫി ഫൈനലിന് നാളെ നാഗ്പൂരില്‍ തുടക്കം; ആദ്യ കിരീടമെന്ന ചരിത്രനേട്ടത്തിലേക്ക് സച്ചിന്റെയും സംഘത്തിന്റെയും സ്വപ്നയാത്രസ്വന്തം ലേഖകൻ25 Feb 2025 5:40 PM IST
CRICKET45 പന്തില്‍ 84 റണ്‍സുമായി രഹാനെ; ബാറ്റിംഗ് വെടിക്കെട്ടുമായി പൃഥ്വി ഷായും ഷെഡ്ജെയും ദുബെയും; വിദര്‍ഭയുടെ റണ്‍മല മറികടന്ന് മുംബൈ; ആറ് വിക്കറ്റ് ജയത്തോടെ മുഷ്താഖ് അലി ട്വന്റി 20 സെമിയില്മറുനാടൻ മലയാളി ഡെസ്ക്11 Dec 2024 6:04 PM IST